കൊച്ചി> സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിലെ കയറ്റുമതി മേഖലയിലുള്ളവരുമായി കൊച്ചിയിൽ നടത്തിയ മുഖാമുഖം പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ സംസ്ഥാന തലത്തിൽ രൂപീകരിക്കും....
Read moreകായംകുളം: ഓച്ചിറ അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ ജഡം കണ്ടു കിട്ടി. ഓച്ചിറ മേമന ഷെഹ്ന മൻസിൽ ഷെറഫ്ദ്ദീന്റെയും സജീനയുടെയും മകളായ ഷെഹന ( 16 ) യെയാണ് കഴിഞ്ഞ ദിവസം കടലിൽ കാണാതായത്. അഴീക്കൽ ബീച്ചിൽ ഷഹന...
Read moreതിരുവനന്തപുരം: ജാതി മർദനം, സഞ്ചാര സ്വാതന്ത്യ്രം നിഷേധിക്കൽ തുടങ്ങിയ അപരിഷ്കൃത നടപടികൾക്കെതിരെ ഉയർന്ന സുപ്രധാന പേരാട്ടമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട പ്രക്ഷോഭമായിരുന്നില്ല. നവോത്ഥാന സമരങ്ങളുടെ തുടർച്ചയായിരുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവകാശ സമരമായി...
Read moreതിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി വേനൽ മഴ എത്തുന്നതും കാത്തിരിക്കാൻ കേരളം തുടങ്ങിയിട്ട് നാളുകളേറെയായി. ചെറിയ തോതിൽ അവിടവിടെ മഴ ലഭിച്ചതല്ലാതെ വേനൽ മഴ ഇക്കുറി ഇനിയും കനത്തിട്ടില്ല. എന്നാൽ കേരള ജനതയുടെ കാത്തിരിപ്പിന് അവസാനമാകുമെന്ന പ്രതീക്ഷയാണ് കാലാവസ്ഥ വകുപ്പിൽ നിന്ന്...
Read moreആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. ആലപ്പുഴ സനാതനപുരം വാർഡിൽ കാർത്തികയിൽ മാലാ ശശിയാണ്(48) മരിച്ചത്. മാതാ സീനിയർ സെക്കന്ററി സ്കൂളിലെ സയൻസ് അധ്യാപിയാണ് മാല. സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മാല സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ...
Read moreകൊച്ചി: ക്രൈസ്തവ സഭ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി താജ് ഹോട്ടലിൽ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്രൈസ്തവ മതമേലധ്യക്ഷന്മാർ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. പട്ടികയിൽ ഉണ്ടായിരുന്ന 8 പേരും ഹോട്ടലിലെത്തി. കൂടിക്കാഴ്ച എട്ടുമണിയോടെ ആരംഭിക്കും. പ്രധാനമന്ത്രി ഇന്ന് താമസിക്കുന്നത് താജ് മലബാറിലായിരിക്കും. എട്ട് മണിയോടെ...
Read moreഖാർത്തൂം ∙ സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷൻ കാവേരി’യുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കർ. 500 ഇന്ത്യക്കാരെ സുഡാൻ തുറമുഖത്ത് എത്തിച്ചു. കപ്പലുകളിലും വിമാനങ്ങളിലുമായിട്ടാകും ഇവരെ നാട്ടിലെത്തിക്കുക.ഓപ്പറേഷൻ കാവേരിയിലൂടെ കൂടുതൽ പേരെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനം തുടരുമെന്നും സുഡാനിൽ...
Read moreതിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'അതിദാരിദ്ര്യം ഇല്ലാതാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം' എന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എം.പി. ഫെയ്‌സ്ബുക് പോസ്റ്റില്ലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. മോദി ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബി.ജെ.പി തുടർച്ചയായി...
Read moreകൊല്ലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി ഇടതുപക്ഷ എം എൽ എയായ കെ ബി ഗണേഷ് കുമാർ രംഗത്ത്. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണുമെന്നും എന്നാൽ എല്ലാവർക്കും കാറ് വാങ്ങാൻ...
Read moreപത്തനംതിട്ട> കേരളത്തിലെ ആരോഗ്യ മേഖല കൃത്യമായ ദിശാബോധത്തോടെ മുന്നോട്ടു പോകുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജിന്റെ അക്കാദമിക് ബ്ലോക് ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ മുഖ്യമന്ത്രി തന്നെ അക്കാദമിക് ബ്ലോക് ഉദ്‌ഘാടനം...
Read more