‘മോദി സർക്കാർ ചെയ്യുന്നത് താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതിന് തീർത്തും സമാനം’: മന്ത്രി എംബി രാജേഷ്

എം ശിവശങ്കറിന്റെ അറസ്റ്റ്: സർക്കാരിന് മേൽ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ഭ്രാന്തുപിടിച്ച  വിജ്ഞാന വിരോധത്തിന്റെ ഭാഗമാണ് എൻസിഇആർ ടി പാഠപുസ്തകങ്ങളിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസർക്കാർ നടപടിയെന്ന് മന്ത്രി എംബി രാജേഷ്. വിജ്ഞാന വിരോധമാണ് ഫാസിസ്റ്റുകളുടെ  മുഖമുദ്ര. അത് ലോകത്തെല്ലായിടത്തും എക്കാലത്തും അങ്ങനെയാണ്. ഭ്രാന്തുപിടിച്ച ആ വിജ്ഞാന...

Read more

‘അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണ്’: മുഖ്യമന്ത്രി

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിയിലൂടെ  അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ്സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി...

Read more

‘രാത്രി ഗുഡ് നൈറ്റ്‌ പറയുന്ന കോൺഗ്രസ്‌ നേതാക്കൾ ഗുഡ് മോർണിംഗ് പറയുമ്പോൾ ബിജെപി, വന്ദേ ഭാരത് അവകാശം’: റിയാസ്

കൂളിമാട് പാലത്തിന്റെ തകർച്ച ; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി

കണ്ണൂർ : വന്ദേഭാരത് കേരളത്തിന്റെ അവകാശമാണെന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മുഹമ്മദ് റിയാസ് എംപി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽ പാത വിപുലീകരിയ്ക്കാതെ വന്ദേഭാരത് എക്സ്പ്രസിന് വേഗത്തിലോടാൻ കഴിയില്ലെന്നും പാത വിപുലീകരിക്കാൻ പക്ഷേ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും റിയാസ് കുറ്റപ്പെടുത്തി....

Read more

നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടോ? പരിശോധിക്കാം, പാൻ ആധാർ കാർഡുകൾ സുരക്ഷിതമാക്കാൻ ആറ് വഴികൾ

ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

ഇന്ത്യൻ പൗരന്റെ രണ്ട് സുപ്രധാന രേഖകളാണ് പാൻ കാർഡും ആധാർകാർഡും. ഒരു പൗരന് സർക്കാർ സേവനങ്ങൾ ലഭ്യമാകണമെങ്കിലും, സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും, ബാങ്കിൽ അക്കൗണ്ട് എടുക്കുന്നതിനുമെല്ലാം ഇന്ന് ആധാറും പാൻ കാർഡും അത്യാവശ്യമാണ്. മാത്രമല്ല ഒരു ഇന്ത്യൻ പൗരന്റ പ്രധാന തിരിച്ചറിയൽ...

Read more

വ്യാഴാഴ്ച രാവിലെ തുടങ്ങിയ തായമ്പകയജ്ഞം അവസാനിച്ചത് വെള്ളിയാഴ്ച വൈകുന്നേരം, മനു നല്ലൂരിന് റെക്കോര്‍ഡ്

വ്യാഴാഴ്ച രാവിലെ തുടങ്ങിയ തായമ്പകയജ്ഞം അവസാനിച്ചത് വെള്ളിയാഴ്ച വൈകുന്നേരം, മനു നല്ലൂരിന് റെക്കോര്‍ഡ്

കോഴിക്കോട്:  തായമ്പകയില്‍ വിസ്മയം തീര്‍ത്ത് മനു നല്ലൂർ. ആറുപകലും അഞ്ചു രാത്രിയുമായി തായമ്പകയില്‍ മനു നല്ലൂര്‍ കൊട്ടിക്കയറിയത് 125 മണിക്കൂറും 18 മിനിറ്റുമാണ്. ഏപ്രില്‍ 16ന് രാവിലെ 10 മണിക്കാണ് നല്ലൂര്‍ ജി.ജി.യു.പി. സ്‌കൂളില്‍ മനുവിന്റെ തായമ്പകയജ്ഞം ആരംഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം...

Read more

വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്; സമയലാഭം അരമണിക്കൂർ മാത്രം, ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ഇ പി

ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം: വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേ ഭാരതിന് അര മണിക്കൂർ മാത്രമാണ് സമയ ലാഭം കിട്ടുന്നതെന്ന് വിമര്‍ശിച്ച ഇ പി ജയരാജൻ, ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു....

Read more

‘മലയാളത്തിലെ സൂപ്പർ സ്റ്റാർ ആ നടൻ, മമ്മൂട്ടി അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്’; ഭീമൻ രഘു

‘മലയാളത്തിലെ സൂപ്പർ സ്റ്റാർ ആ നടൻ, മമ്മൂട്ടി അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്’; ഭീമൻ രഘു

ഏറെ വേഷപ്പകര്‍ച്ചകളുള്ള നടനാണ് മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു. വില്ലൻ വേഷങ്ങളാണ് ഭൂരിഭാ​ഗം ചെയ്തിട്ടുള്ളതെങ്കിലും അവയെല്ലാം ഇന്നും പ്രേക്ഷക മനസ്സിൽ ഒളിമങ്ങാതെ കിടക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയ നടനെ കുറിച്ച് ഭീമൻ രഘു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അദ്ദേഹത്തെ...

Read more

നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല; മന്ത്രി പി. രാജീവ്

ചാൻസലർ ഓർഡിനൻസ്: മുൻവിധിയോടെ കാണേണ്ടതില്ല, ഗവർണർ ആവശ്യമുള്ള നിലപാട് സ്വീകരിക്കും: മന്ത്രി രാജീവ്

നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ നിലയ്ക്കാത്ത ചോദ്യങ്ങൾ ഉയരുമെന്നും മന്ത്രി പി. രാജീവ്. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള വേദിയായ പാർലമെൻ്റിനെ മോദി ഇല്ലാതാക്കി. ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഉന്നയിക്കുന്നത് സുപ്രീം കോടതി...

Read more

വന്ദേഭാരതിൽ ഒതുങ്ങില്ല, രണ്ട് ദിവസം, നിരവധി പദ്ധതികളും പരിപാടികളും; ഒപ്പം പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നീക്കവും

വന്ദേഭാരതിൽ ഒതുങ്ങില്ല, രണ്ട് ദിവസം, നിരവധി പദ്ധതികളും പരിപാടികളും; ഒപ്പം പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നീക്കവും

കൊച്ചി : വന്ദേ ഭാരതും വാട്ടർമെട്രോയും അടക്കം വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കാനായി പ്രധാനമന്ത്രി നാളെ കേരളത്തിൽ. ബിജെപിയുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള യുവം അടക്കമുളള പരിപാടികളിലും മോദി പങ്കെടുക്കും. കർദീനാൾ മാർ ആലഞ്ചേരിയടക്കം എട്ട് സഭാ അധ്യക്ഷൻമാരുമായി നാളെ വൈകീട്ട് കൊച്ചിയിൽ...

Read more

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു, 4 ഡിഗ്രി വരെ താപനില ഉയരാം

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു; ഏഴ് ജില്ലകളിൽ ജില്ലകളിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവധ പ്രദേശങ്ങളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും  കോട്ടയം ജില്ലയിൽ 38°C...

Read more
Page 2570 of 5015 1 2,569 2,570 2,571 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.