രാജ്യത്ത് ഒരു ദിവസത്തിനിടെ 10,112 പേർക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് കൂടി, ജാഗ്രത വേണം

രാജ്യത്ത് ഒരു ദിവസത്തിനിടെ 10,112 പേർക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് കൂടി, ജാഗ്രത വേണം

ദില്ലി: രാജ്യത്ത് ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കൊ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ൾ...

Read more

സിവിക് ചന്ദ്ര​െൻറ പേരിലുള്ള പീഡനക്കേസ്: ഇ​േൻറൺ കമ്മിറ്റി റിപ്പോർട്ട് തള്ളി

സിവിക് ചന്ദ്ര​െൻറ പേരിലുള്ള പീഡനക്കേസ്: ഇ​േൻറൺ കമ്മിറ്റി റിപ്പോർട്ട് തള്ളി

കോഴിക്കോട്: എഴുത്തുകാരൻ സിവിക്ചന്ദ്രന്റെ പേരിലുള്ള പീഡനക്കേസിൽ പാഠഭേദം നൽകിയ ഇന്റേണൽ കമ്മിറ്റി അന്വേഷണറിപ്പോർട്ടിന് തിരിച്ചടി. ലേബർകമ്മിഷണർ റിപ്പോർട്ട് റദ്ദാക്കി. കോഴിക്കോട് റീജണൽ ജോയന്റ്‌ ലേബർ കമ്മിഷണറുടെ ഓഫീസിൽ അതിജീവിത നൽകിയ അപ്പീൽ പരിഗണിച്ചാണ് ഈ ഉത്തരവുണ്ടായത്. ഇതോടെ, പരാതിക്കാരിക്ക് പുതിയ പരാതിനൽകാം....

Read more

വിവാഹത്തട്ടിപ്പിനെതിരെ “കുടുംബശ്രീ മാട്രിമോണി’

വിവാഹത്തട്ടിപ്പിനെതിരെ “കുടുംബശ്രീ മാട്രിമോണി’

കൊച്ചി> വർഷങ്ങൾക്കുമുമ്പ് ഒരു ടെലിവിഷൻ പരിപാടിയിൽ വിവാഹത്തട്ടിപ്പിന്‌ ഇരയായ പെൺകുട്ടിയുടെ മുഖം കണ്ടതാണ്‌ തൃശൂർ സ്വദേശി സിന്ധു ബാലനെ കുടുംബശ്രീ മാട്രിമോണി എന്ന ആശയത്തിലേക്ക് എത്തിച്ചത്‌. കേരളത്തിലെ വിവാഹത്തട്ടിപ്പിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2016ൽ സംരംഭത്തിന്റെ തുടക്കം. ആരംഭത്തിൽ വലിയ...

Read more

പൂപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണം നാലായി, പരിക്കേറ്റവർ ചികിത്സയിൽ

പൂപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണം നാലായി, പരിക്കേറ്റവർ ചികിത്സയിൽ

ഇടുക്കി: പൂപ്പാറയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തിരുനെൽവേലി സ്വദേശി സുധ (20) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ സുധയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെ നടന്ന അപകടത്തിൽ സുധയടക്കം...

Read more

കരിപ്പൂർ വഴി കള്ളക്കടത്ത്: കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ; 2 സൂപ്രണ്ടുമാരടക്കം 9 പേർക്ക് പണി പോയി!

കരിപ്പൂർ വഴി കള്ളക്കടത്ത്: കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ; 2 സൂപ്രണ്ടുമാരടക്കം 9 പേർക്ക് പണി പോയി!

കോഴിക്കോട്: കരിപ്പൂർ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ കൂട്ട പിരിച്ചുവിടൽ. 2 സൂപ്രണ്ടുമാരടക്കം ഒൻപത് പേരെ പിരിച്ചുവിട്ടു. സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി എന്നിവർക്കാണ് ജോലി നഷ്ടമായത്. ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ...

Read more

കോവിഡ്: സംസ്ഥാനത്ത് വീണ്ടും സമൂഹവ്യാപനം; ടിപിആർ അപകടകരമായ നിലയിലെത്തി

കോവിഡ്: സംസ്ഥാനത്ത് വീണ്ടും സമൂഹവ്യാപനം; ടിപിആർ അപകടകരമായ നിലയിലെത്തി

ന്യൂഡൽഹി ∙ ആകെ കോവിഡ് പരിശോധനയിൽ എത്ര ശതമാനം പേർ പോസിറ്റീവായി എന്നു സൂചിപ്പിക്കുന്ന കോവിഡ് സ്ഥിരീകരണ നിരക്കിൽ (ടിപിആർ –ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കേരളം അപകടകരമായ നിലയിലെത്തി. രോഗതീവ്രതയിലോ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലോ വർധനയില്ലെങ്കിലും 19ന് അവസാനിച്ച ആഴ്ചയിൽ, സംസ്ഥാനത്തെ മുഴുവൻ...

Read more

ഉടമയുടെ വ്യാജ ഒപ്പിട്ടു, ‘സി.ആർ-7’ ഷോപ്പ് കൈക്കലാക്കി 50 ലക്ഷത്തോളം തട്ടിയെടുത്തു; വ്യാപാരി പിടിയിൽ

ഉടമയുടെ വ്യാജ ഒപ്പിട്ടു, ‘സി.ആർ-7’ ഷോപ്പ് കൈക്കലാക്കി 50 ലക്ഷത്തോളം തട്ടിയെടുത്തു; വ്യാപാരി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വ്യാപാരി പിടിയിലായി. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ വ്യാപാരിയായ കല്ലായി ഫിദ മൻസിൽ ഹൗസിൽ ഷബീർ പി. പി. ആണ് കഴിഞ്ഞ ദിവസം ടൗൺ പൊലീസിന്റെ പിടിയിലായത്. എസ് എം സ്ട്രീറ്റിലെ...

Read more

തെരുവ് നായകൾക്ക് വന്ധ്യംകരണ കേന്ദ്രം: ജനവാസ മേഖലയിൽ തുടങ്ങുന്നതിൽ നെടുങ്കണ്ടത്ത് പ്രതിഷേധം

തെരുവ് നായകൾക്ക് വന്ധ്യംകരണ കേന്ദ്രം: ജനവാസ മേഖലയിൽ തുടങ്ങുന്നതിൽ നെടുങ്കണ്ടത്ത് പ്രതിഷേധം

ഇടുക്കി: നെടുങ്കണ്ടത്ത് ജനവാസ മേഖലയിൽ തെരുവ് നായ്ക്കൾക്ക് വന്ധ്യംകരണ കേന്ദ്രം തുങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. നെടുങ്കണ്ടം മൈനര്‍സിറ്റിയിലെ ജില്ലാ പഞ്ചായത്ത് വക കെട്ടിടത്തിലാണ് കേന്ദ്രം ഒരുക്കുന്നത്. നെടുങ്കണ്ടം, ഇടുക്കി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ്...

Read more

പ്രധാനമന്ത്രി നാളെ കേരളത്തിൽ: കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തിൽ

പ്രധാനമന്ത്രി നാളെ കേരളത്തിൽ: കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തിൽ

തിരുവനന്തപുരം: സുരക്ഷ ഭീഷണി ആരോപണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. നാളെ വൈകീട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ബിജെപിയുടെ യുവം പരിപാടിയിൽ മോദി പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും....

Read more

സഹോദരന്റെ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്താനാണ് എലിവിഷം ഐസ്ക്രീമിൽ കലർത്തിയതെന്ന് താഹിറ; ഒഴിവായത് കൂട്ടമരണം

ലക്ഷ്യമിട്ടത് ഭർത്താവിന്റെ സഹോദരിയെ, മരിച്ചത് 12കാരൻ; താഹിറയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ്

കോഴിക്കോട്: കൊയിലാണ്ടിയിലെ 12 കാരന്‍റെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പൊലീസ്. ഒരു കുടുംബത്തെയാകെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയതെന്നും പ്രതി താഹിറ പൊലീസിനോട് വെളിപ്പെടുത്തി. റിമാൻഡിലുളള പ്രതിക്കായി അടുത്ത ദിവസം അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ...

Read more
Page 2573 of 5015 1 2,572 2,573 2,574 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.