ഡ്രൈവിങ്‌ ലൈസൻസ്‌ 200 രൂപയ്‌ക്ക്‌ പുതിയ കാർഡാക്കാം; ഏഴ്‌ സ്‌റ്റെപ്പിൽ സ്‌മാർട്ടാകാം

ഡ്രൈവിങ്‌ ലൈസൻസ്‌ 200 രൂപയ്‌ക്ക്‌ പുതിയ കാർഡാക്കാം; ഏഴ്‌ സ്‌റ്റെപ്പിൽ സ്‌മാർട്ടാകാം

തിരുവനന്തപുരം > ഡ്രൈവിംഗ് ലൈസൻസ് സ്‌മാർട്ടായതിനു ശേഷം പൊതുവെ ഉയർന്നു വരുന്ന പ്രധാന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ PETG കാർഡിലേക്ക് മാറ്റാം എന്നുള്ളത്. ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ്‌ മോട്ടോർ വാഹന വകുപ്പ്‌. നിലവിലുള്ള കാർഡുകൾ മാറ്റുന്നതിനായി ഓൺലൈനായി...

Read more

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് രാത്രി പൂട്ടാന്‍ മറന്ന് ജീവനക്കാര്‍

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് രാത്രി പൂട്ടാന്‍ മറന്ന് ജീവനക്കാര്‍

നെടുമങ്ങാട്: സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലിന്‍റെ സ്വന്തം മണ്ഡലത്തിലെ സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തന സമയത്തിന് ശേഷം പൂട്ടാന്‍ മറന്ന് ജീവനക്കാര്‍. തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റാണ് കഴിഞ്ഞ ദിവസം പൂട്ടാന്‍...

Read more

റബറിന് 250 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ നേരിട്ടു സംഭരിക്കണം ; ജോസ് കെ.മാണി എം. പി

റബറിന് 250 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ നേരിട്ടു സംഭരിക്കണം ; ജോസ് കെ.മാണി എം. പി

കോട്ടയം :  രാജ്യത്തെ സ്വാഭാവിക റബര്‍ ഉല്‍പാദനത്തിന്റെ 95 ശതമാനവും നടക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്റെ താങ്ങുവില 250 രൂപയാക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി ആവശ്യപ്പെട്ടു റബര്‍തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ സ്വാഭാവിക റബറും...

Read more

സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ്

സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ്

ദില്ലി: സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ് പോസിറ്റീവ്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എസ് രവീന്ദ്ര ഭട്ട്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഭരണഘടന ബെഞ്ചിൽ അംഗമാണ്. രാജ്യത്ത് കൊവിഡ് ആശങ്ക...

Read more

മോദി പരമാർശം: പട്ന പ്രത്യേക കോടതി ഉത്തരവിനെതിരെ രാഹുൽ ഹൈക്കോടതിയിൽ

അയോഗ്യനാക്കാം ജയിലിലടക്കാം, ഭയപ്പെടില്ല -കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ

പട്ന ∙ ‘മോദി’ എന്ന ജാതിപ്പേരുകാരെ അവഹേളിച്ചുവെന്ന കേസിൽ 25നു നേരിട്ടു ഹാജരാകാനുള്ള പട്ന പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കാൻ രാഹുൽ ഗാന്ധി പട്ന ഹൈക്കോടതിയെ സമീപിച്ചു. മുതിർന്ന ബിജെപി നേതാവ് സുശീൽ മോദിയുടെ പരാതിയിലാണ് പട്നയിലെ എംപി/എംഎൽഎ പ്രത്യേക കോടതി...

Read more

എ.ഐ കാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് വി.ഡി സതീശൻ

എ.ഐ കാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: എ.ഐ കാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ എ.ഐ കാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. 236 കോടി രൂപ...

Read more

രൂപം മാറ്റിയ ബൈക്കുകളില്‍ അഭ്യാസം; 53 വാഹനങ്ങള്‍ പിടിയിൽ, 6.37 ലക്ഷം പിഴ

രൂപം മാറ്റിയ ബൈക്കുകളില്‍ അഭ്യാസം; 53 വാഹനങ്ങള്‍ പിടിയിൽ, 6.37 ലക്ഷം പിഴ

തിരുവനന്തപുരം ∙ രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. പൊലീസും മോട്ടര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ...

Read more

വീടു പൂട്ടി പോകുന്നത് പൊല്ലാപ്പാകേണ്ട; ‘പോല്‍-ആപ്പ്’ കാവലൊരുക്കി പൊലീസ്

വീടു പൂട്ടി പോകുന്നത് പൊല്ലാപ്പാകേണ്ട; ‘പോല്‍-ആപ്പ്’ കാവലൊരുക്കി പൊലീസ്

തിരുവനന്തപുരം ∙ വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6,894 പേര്‍ വിനിയോഗിച്ചു. അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ...

Read more

ഭാരതപ്പുഴയിൽ അഴുകിയ നിലയിൽ പുരുഷന്റെ മൃതദേഹം; 50 വയസോളം പ്രായം, ആളെ തിരിച്ചറിഞ്ഞില്ല

ഭാരതപ്പുഴയിൽ അഴുകിയ നിലയിൽ പുരുഷന്റെ മൃതദേഹം; 50 വയസോളം പ്രായം, ആളെ തിരിച്ചറിഞ്ഞില്ല

പാലക്കാട്: പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. പത്ത് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം ഒരു പുരുഷന്റേതാണ്. എന്നാൽ ആളാരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 50 വയസോളം പ്രായമുണ്ടായിരുന്ന ആളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേക്കാൻ എത്തിയവരാണ്...

Read more

17 റോഡുകൾക്ക് 85.77 കോടിയുടെ കേന്ദ്രാനുമതി

17 റോഡുകൾക്ക് 85.77 കോടിയുടെ കേന്ദ്രാനുമതി

തൊ​ടു​പു​ഴ: മ​ണി​യാ​റ​ൻ​കു​ടി-​ഉ​ടു​മ്പ​ന്നൂ​ർ റോ​ഡ് ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​മ​ന്ത്രി ഗ്രാം ​സ​ഡ​ക് യോ​ജ​ന (പി.​എം.​ജി.​എ​സ്.​വൈ) പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ല​ത്തി​ൽ 17 റോ​ഡു​ക​ൾ​ക്ക് 85.77 കോ​ടി​യു​ടെ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി അ​റി​യി​ച്ചു. ര​ണ്ട് പ​ദ്ധ​തി​യാ​യാ​ണ് ഉ​ടു​മ്പ​ന്നൂ​ർ-​മ​ണി​യാ​റ​ൻ​കു​ടി റോ​ഡ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഉ​ടു​മ്പ​ന്നൂ​ർ-​കൈ​ത​പ്പാ​റ...

Read more
Page 2575 of 5015 1 2,574 2,575 2,576 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.