തിരുവനന്തപുരം : വ്രത ശുദ്ധിയുടെ നിറവിൽ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. വീടുകളിൽ മൈലാഞ്ചിയും പാട്ടും പലഹാരവുമെല്ലാമായി സ്ത്രീകളും കുട്ടികളും ആഘോഷത്തിമിർപ്പിലാണ്. സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ...
Read moreകൊല്ലം: പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കല്ലടയാറിനോട് ചേര്‍ന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം പുറന്പോക്കിൽ താത്കാലിക ഷെഡിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന്...
Read moreതിരുവനന്തപുരം: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. 71 ഗ്രാം എം.ഡി.എം.എയാണ് കരമന പോലീസ് പിടിച്ചെടുത്തത്. തിരുവല്ലം സ്വദേശി സുഹൈദ് ഇമ്ത്യാസ്, മണക്കാട് സ്വദേശി മുഹമ്മദ് ഹസന്‍ എന്നിവരാണ് പിടിയിലായത്. കിള്ളിപ്പാലത്തെ ലോഡ്ജില്‍ നിന്നാണ് യുവാക്കളെ പിടികൂടിയത്. ലോഡ്ജില്‍ നിന്ന് 27 ഗ്രാമും...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാളിനു മുസ്ലിം ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈസ്റ്റര്‍ ദിനത്തിലെ സന്ദര്‍ശനം ആരുടേയും തീരുമാനപ്രകാരമല്ല. സ്വാഭാവികമായ സ്‌നേഹ സന്ദര്‍ശനങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.
Read moreകൊച്ചി: വാട്ടര്‍ മെട്രോ പദ്ധതി യാഥാര്‍ഥ്യമാകുകയാണ്. വാട്ടര്‍ മെട്രോയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് ഉദ്ഘാടനം ചെയ്യും. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്കാണ് ആദ്യ ബോട്ട് സര്‍വീസ്. ഒട്ടനവധി സവിശേഷതകളുമായാണ് കൊച്ചി വാട്ടര്‍ മെട്രോ വരുന്നത്. രാവിലെയും വൈകിട്ടും...
Read moreദില്ലി: സുപ്രീം കോടതി എസ് എന്‍ സി ലാവ്‌ലിന്‍ കേസ് തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ ,സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കും. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാല്‍ അന്ന്...
Read moreതിരുവനന്തപുരം: തൈക്കാട് ഗവ. ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് കരമന സ്വദേശികളായ ദമ്പതികള്‍ വാങ്ങിയത്. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി. കുഞ്ഞിന്റെ അമ്മയുമായി ഒരുമിച്ച്...
Read moreകൊച്ചി: വന്ദേ ഭാരത് എക്‌സ്പ്രസിനെ തടയുന്നവര്‍ക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്ന്് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിമര്‍ശനം. വന്ദേ ഭാരതിനെ തടയുന്നവര്‍ക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകും. എല്ലായിടത്തും നിര്‍ത്തിയാല്‍...
Read moreതൃശൂര്‍: 16 കൊല്ലങ്ങള്‍ക്ക് ശേഷം വെളിച്ചപ്പാട് കൊലക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മതിലകം കൂരിക്കുഴി വെളിച്ചപ്പാട് കൊലപാതകക്കേസിലെ അവസാനത്തെ പ്രതിയാണ് പിടിയിലായിരിക്കുന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന കൂരിക്കുഴി ചിരട്ടപ്പുരക്കല്‍ കണ്ണന്‍ എന്ന ജിത്തി(43)നെയാണ് പോലീസ് പിടികൂടിയത്. നാസിക്കിനടുത്ത് താമസിച്ച് ടയര്‍ പഞ്ചര്‍ കടയില്‍ ജോലി...
Read moreതൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാക്കി വീണ്ടും പെസോയും ജില്ലാ ഭരണകൂടവും. തേക്കിന്‍കാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന താത്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്ന് ദേവസ്വങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. അതേസമയം ഷെഡ് ഇല്ലെങ്കില്‍ വെടിക്കെട്ട് നടത്താനാകില്ലെന്ന് കാണിച്ച് ദേവസ്വങ്ങള്‍...
Read more