കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു. ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്നും മയക്കു വെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യം ആലോചിക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ യോഗമാണ് മാറ്റിയത്. ഓണ്‍ലൈനായി ഇന്ന്...
Read moreതിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ തടവുകാരന്റെ ശ്രമം. എന്നാല്‍ ഈ ശ്രമം പാളിപ്പോയി. തടവുകാരന് ഒരു ബ്ലോക്കിന്റെ മതില് ചാടി എത്തിയത് അടുത്ത ബ്ലോക്കില്‍. അബദ്ധം പറ്റിയെന്ന് മനസിലായതോടെ മതില് ചാടി പഴയ ബ്ലോക്കിലെത്തി. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ്...
Read moreകൊച്ചി: കൊച്ചിയില്‍ യുവതിയെ സ്വകാര്യ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഏറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശിയായ യുവതിയെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചു പീഡിപ്പിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. പള്ളുരുത്തി സ്വദേശി സിനോജ് (36) ആണ് പിടിയിലായത്. യുവതിയുടെ...
Read moreതിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര പെര്‍മിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കെഎസ്ആര്‍ടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓര്ഗനൈസേഷന് രംഗത്ത്. കെഎസ്ആര്‍ടിസി നീക്കത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സ്വകാര്യ ബസ് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. 140 കിലോമീറ്ററിലധികം ദൂരം വരുന്ന ബസുകള്‍...
Read moreകോട്ടയം: വേനൽച്ചൂടിൽ പാലുറവ വറ്റിയതോടെ ഉൽപാദനത്തിൽ വൻകുറവ്. പ്രതിദിനം 13,000 ലിറ്ററിന്റെ കുറവ് ജില്ലയിലെ പാലുൽപാദനത്തിൽ ഉണ്ടായതായാണ് ക്ഷീര വികസന വകുപ്പിന്റെ കണക്ക്. മാർച്ചിൽ 87,781 ലിറ്ററായിരുന്നു ജില്ലയിലെ പ്രതിദിന ശരാശരി പാലുൽപാദനം. ഫെബ്രുവരിയിൽ ഉൽപാദനം 1,00,781 ലിറ്ററായിരുന്നു. ഇതാണ് മാർച്ചിൽ...
Read moreകോന്നി: ഗവ. മെഡിക്കല്‍ കോളജിലെ അക്കാദമിക് ബ്ലോക്ക് 24ന് തിങ്കളാഴ്ച 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയും കലക്ടർ ഡോ. ദിവ്യ എസ്. അയ്യരും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും....
Read moreമൂവാറ്റുപുഴ: പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് സഭാ വൈദികന് അറസ്റ്റില്‍. വൈദികനെ പോക്സോ കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദികനായ ശെമവൂന്‍ റമ്പാനെ (77) മൂവാറ്റുപുഴ ഊന്നുകല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയില്‍ നിന്നും...
Read moreതിരുവനന്തപുരം: സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നു. ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായി സമീപ ഭാവിയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും കാര്‍ഡ് രൂപത്തിലേക്ക് മാറ്റാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളും മെയ് മുതല്‍ സ്മാര്‍ട്ട്...
Read moreതിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍...
Read moreപുനലൂര്‍: കൊല്ലം പുനലൂര്‍ വെട്ടിപ്പുഴ പാലത്തിന് സമീപം വീട്ടിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പുനലൂര്‍ പോലീസ് പറഞ്ഞു. വെട്ടിപ്പുഴ പാലത്തിന് സമീപം കുടില്‍കെട്ടി താമസിച്ചിരുന്ന ഇന്ദിരയുടെ...
Read more