തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് മറ്റന്നാളായിരിക്കും ചെറിയ പെരുന്നാളെന്ന് ഖാസിമാര്‍ അറിയിച്ചു. ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍...
Read moreസുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് ഉത്പന്ന നിര്‍മ്മാതാക്കളായ ബ്രാഹ്മിണ്‍സിനെ ഏറ്റെടുക്കുന്നതായി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. എന്നാല്‍ ഏറ്റെടുക്കലിനായി എത്ര തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ ഭക്ഷ്യോല്‍പ്പന്ന ബിസിനസിലേക്ക് വിപ്രോ ചുവടുവെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു...
Read moreപന്തളം: എംഡിഎംഎ യുമായി രണ്ടുകുട്ടികള്‍ പിടിയില്‍. കളിക്കളങ്ങളില്‍ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്‍പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് കുട്ടികള്‍ പോലീസ് പിടിയിലായത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇന്ന് പന്തളത്ത് ഡാന്‍സാഫ്...
Read moreതിരുവനന്തപുരം: വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കിണറ്റില്‍ വീണ കരടിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കരടിയുടെ ശരീരത്തില്‍ മറ്റ് പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും അവയവങ്ങള്‍ക്ക് പ്രശ്നമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചത്ത കരടിയുടെ പ്രായം പത്ത്...
Read moreമലപ്പുറം: വയോധികയെ പറഞ്ഞ് പറ്റിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ അബ്ദുള്‍ അസീസ് എന്ന അറബി അസീസ് (40) പിടിയില്‍. മലപ്പുറം വഴിക്കടവ് വയോധികയെ മകളുടെ വിവാഹത്തിന് സഹായിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു പവന്‍ സ്വര്‍ണ്ണാഭരണവും 6000 രൂപയും തട്ടിയെടുത്ത കേസിലെ...
Read moreകോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിപ്പ്. ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി പ്രഖ്യാപിച്ചു.
Read moreതിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറ ഇടപാടില്‍ ദുരൂഹതയാരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ക്കായി വിവരവാകാശ നിയമപ്രകാരം ചോദിച്ചിട്ട് പോലും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. ഇതിന്റെ ഇടപാടുകളാരാണ് നടത്തിയത്. ടെന്‍ന്റര്‍ വിളിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതെല്ലാം കമ്പനികളാണ് അപേക്ഷ...
Read moreതിരുവനന്തപുരം: ഡിവൈഎഫ്‌ഐയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീറ്റമത്സരവും കമ്പവലി മത്സരവുമാണ് ഡിവൈഎഫ്‌ഐ നടത്തുന്ന സാമുഹിക പ്രവര്‍ത്തനങ്ങളെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയും യുവജന കമ്മീഷന്റെ കൊള്ളകളും കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ധൈര്യം...
Read moreകൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാട് കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി എം. ശിവശങ്കറാണ്. ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം....
Read moreതൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് എത്തും. പൂരദിവസം നെയ്തലക്കാവിന്റെ തിടമ്പേറ്റും. നേരത്തെ പൂരവിളംബരത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നെയ്തലക്കാവ് ദേവസ്വം ഇടപെട്ടാണ് പൂരദിവസം ഈ കൊമ്പനാനയെ ഇറക്കാനുള്ള നീക്കം നടത്തിയത്. തൃശ്ശൂര്‍ പൂര വിളംബരത്തിന് ഇക്കുറിയും എറണാകുളം...
Read more