കോട്ടയത്ത് പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു

കോട്ടയത്ത് പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു

വൈക്കം: വൈക്കത്ത് നവജാത ശിശുവിനെ കുഴിച്ചിട്ടു. അഥിതിതൊഴിലാളികളുടെ കുട്ടിയെന്നാണ് സംശയം. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് അഥിതിതൊഴിലാളിയായ യുവതി പ്രസവിക്കുന്നത്. എന്നാല്‍ കുട്ടിക്ക് ജീവനില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ താമസിക്കുന്ന വീടിന്റെ അടുത്ത് കുഴിച്ചിടുകയായിരുന്നു.

Read more

പിണറായി വിജയൻ മോദിയുടെ കാർബൺ കോപ്പി – പ്രേമചന്ദ്രൻ

പിണറായി വിജയൻ മോദിയുടെ കാർബൺ കോപ്പി – പ്രേമചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ഫയലുകള്‍ നീങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായ കുറ്റസമ്മതമാണെന്ന് പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണ സ്തംഭനമെന്നതിന്റെ പരോക്ഷമായ കുറ്റസമ്മതമാണ് മുഖ്യമന്ത്രി നടത്തിയത്. നരേന്ദ്രമോദിയുടെ കാര്‍ബണ്‍ കോപ്പിയാണ്...

Read more

തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് കച്ചവടം ; സ്ത്രീ പിടിയില്‍

കൊച്ചിയിലും യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണി ; 5 പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന സ്ത്രീ പിടിയില്‍. മാറനല്ലൂര്‍ അരുവിക്കര മൈലാടുംപാറ കിഴക്കേക്കര പുത്തന്‍ വീട്ടില്‍ വത്സല (45) ആണ് പിടിയിലായത്. അരുവിക്കര ഭാഗത്ത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി എന്‍ മഹേഷും സംഘവും നടത്തിയ പരിശോധനയിലാണ് വത്സലയെക്കുറിച്ച് വിവരം...

Read more

ബിജെപി മനുഷ്യനെ മനുഷ്യനായി കാണാൻ തയാറാകാത്ത പാർട്ടി – ഷിബു ബേബി ജോൺ

ബിജെപി മനുഷ്യനെ മനുഷ്യനായി കാണാൻ തയാറാകാത്ത പാർട്ടി – ഷിബു ബേബി ജോൺ

പത്തനംതിട്ട: ബിജെപി മനുഷ്യനെ മനുഷ്യനായി കാണാന്‍ തയാറാകാത്ത പാര്‍ട്ടി മാത്രമാണെന്നു ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. അവര്‍ക്കു മുന്‍പില്‍ ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലിമും മാത്രമാണുള്ളതെന്നു അദ്ദേഹം പറഞ്ഞു. ആര്‍എസ്പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുവെയായിരുന്നു ഷിബു ബേബി ജോണിന്റെ പരാമര്‍ശം....

Read more

പാഴ്‌സല്‍ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

പാഴ്‌സല്‍ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

ആലപ്പുഴ: അമ്പലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ പാഴ്‌സല്‍ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു. അമ്പലപ്പുഴ കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തിന് വടക്ക് ആണ് സംഭവം. നിയന്ത്രണം തെറ്റിയ പാഴ്‌സല്‍ ലോറി തടി ലോറിയുടെ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഇടിയേറ്റ് തടി ലോറി മറിഞ്ഞു .ഇന്ന് പുലര്‍ച്ചെയായിരുന്നു...

Read more

എ ഐ ക്യാമറ : മെയ് 19 വരെ പിഴയീടാക്കില്ല

എ ഐ ക്യാമറ : മെയ് 19 വരെ പിഴയീടാക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ധതിയില്‍ ആദ്യത്തെ ഒരു മാസം ബോധവത്കരണം നല്‍കുമെന്ന് ഗതാഗത മന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകള്‍ക്കായി...

Read more

കിണറ്റിൽ വീണ് കരടി ചത്ത സംഭവം : പീപ്പിൾ ഫോർ ആനിമൽ കോടതിയിലേക്ക്

കിണറ്റിൽ വീണ് കരടി ചത്ത സംഭവം : പീപ്പിൾ ഫോർ ആനിമൽ കോടതിയിലേക്ക്

തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക്. പീപ്പിള്‍ ഫോര്‍ ആനിമല്‍ തിരുവനന്തപുരം ചാപ്റ്റര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങള്‍ ലംഘിച്ചുള്ള മയക്ക് വെടിയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണം എന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍...

Read more

കൊവിഡ്, കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം : വീണാ ജോര്‍ജ്

കൊവിഡ്, കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം : വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ചെറിയതോതില്‍ കൂടുന്നതിനാല്‍ കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ കെയര്‍ ഹോമുകള്‍ ഗൗരവത്തോടെ കാണണമെന്നും ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ കെയര്‍ ഹോമിലുള്ള എല്ലാവരേയും പരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അല്ലെങ്കില്‍ അവര്‍ക്ക്...

Read more

ബെംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ മരത്തിലിടിച്ചു ; 6 പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു.ഇലക്ട്രോണിക് സിറ്റിക്ക് സമീപമുണ്ടാ അപകടത്തില്‍ ബൈക്ക് യാത്രികനായ ഗൂഡല്ലൂര്‍ അയ്യന്‍കൊല്ലി ആശാരിയത്ത് ഫ്രാന്‍സിസിന്റെ മകന്‍ ജാന്‍സണ്‍ ഫ്രാന്‍സിസ് (30) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജാന്‍സണെ ചന്ദാപുരയിലെ...

Read more

അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കും? ഇടപെട്ട് ഹൈക്കോടതി, റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശം

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം. അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ചെയ്താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. സിആർപിസി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നുവെന്നായിരുന്നു...

Read more
Page 2584 of 5015 1 2,583 2,584 2,585 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.