ആനയെ കെട്ടുന്ന സ്ഥലത്ത് മദ്യപിക്കണമെന്ന ആവശ്യം നിരസിച്ചു, പാപ്പാന്‍മാരെ വീട് കയറി മര്‍ദ്ദിച്ചു

മൂന്നാറില്‍ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാടിന് സമീപം ചുള്ളിമാനൂരിൽ ആന പാപ്പാൻമാരെ വീട് കയറി അക്രമിച്ച് പത്തംഗ സംഘം. ആനയെ കെട്ടുന്ന സ്ഥലത്ത് അക്രമി സംഘം രാത്രി മദ്യപിക്കാൻ എത്തിയിരുന്നു. പാപ്പാൻമാർ ഇത് ചോദ്യം ചെയ്തു. ഇതിനെ തുടർന്നായിരുന്നു പത്തംഗ സംഘത്തിന്‍റെ മര്‍ദ്ദനം. സംഭവത്തില്‍...

Read more

മാമോദീസ ചടങ്ങിലെ വാക്കുതര്‍ക്കത്തിനെ പിന്നാലെ കൊലപാതകം, 2 പേര്‍ കൂടി പിടിയില്‍

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കുമ്പളങ്ങി: എറണാകുളം കുമ്പളങ്ങിയിൽ മാമോദീസ ചടങ്ങിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കുമ്പളങ്ങി സ്വദേശികളായ ജിജോ, ഷാരോണ്‍ എന്നിവരെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കാണ് കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന്‍റെ മുന്നിൽ...

Read more

ട്രെയിൻ തീവെയ്പ് കേസ്; ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

എലത്തൂർ തീവെപ്പ് കേസ്: രാജ്യവ്യാപക തെരച്ചില്‍, പഴുതടച്ച അന്വേഷണം; ഷഹറൂഖ് പിടിയിലായത് നാലാം നാള്‍

കോഴിക്കോട്:  എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യമനുവദിക്കാനുളള സാധ്യതയില്ല. എൻഐഎ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ...

Read more

വന്ദേഭാരത് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന്; തമ്പാനൂരിൽ നിന്ന് കാസർകോഡ് വരെ

വന്ദേഭാരത് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന്; തമ്പാനൂരിൽ നിന്ന് കാസർകോഡ് വരെ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടത്തിന് ഇന്ന് തമ്പാനൂരിൽ നിന്ന് തുടക്കം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിൽ കാസര്‍കോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത....

Read more

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: 7 സീറ്റുകളിലേക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: 7 സീറ്റുകളിലേക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ബെം​ഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളിലേക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ മുഹമ്മദ് യൂസഫ് സാവന്നൂർ മത്സരിക്കും. ജഗദീഷ് ഷെട്ടാറിന്റേയും സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്. 13ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും....

Read more

തലശ്ശേരിയിൽ വീണ്ടും വിവാദ ബോർഡ്; ‘രാമരാജ്യം തന്നെ’

തലശ്ശേരിയിൽ വീണ്ടും വിവാദ ബോർഡ്; ‘രാമരാജ്യം തന്നെ’

കണ്ണൂർ: തലശ്ശേരി നഗരസഭ പരിധിയിലെ തിരുവങ്ങാട് വീണ്ടും വിവാദ ബോർഡ്. ഇവിടം ‘രാമരാജ്യം തന്നെ’യാണ് എന്നാണ് ഡി.വൈ.എഫ്.ഐക്ക് മറുപടിയായി സ്ഥാപിച്ച പുതിയ ബോർഡിലുള്ളത്. ചോദിക്കാനോ, പറയാനോ ആരുമില്ലാത്തതിനാൽ ബോർഡിൽ രാമരാജ്യം സൃഷ്ടിച്ചും എതിർത്തുമുള്ള അവകാശവാദങ്ങൾ തുടരുന്നു. ‘ഈ പുണ്യഭൂമി തിരുവങ്ങാട് പെരുമാളിന്റെ...

Read more

മുഖത്തെ ചുളിവുകൾ മാറാൻ റോസ് വാട്ടർ ഉപയോ​ഗിക്കാം

മുഖത്തെ ചുളിവുകൾ മാറാൻ റോസ് വാട്ടർ ഉപയോ​ഗിക്കാം

മുഖത്തെ ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ പ്രകൃതിദത്ത പരിഹാരമാണ് റോസ് വാട്ടർ. ഇത് പല വിധത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണ്. റോസ് വാട്ടർ നേരിട്ടും ഫേസ് പാക്കുകളിൽ ചേർത്തും എല്ലാം ഉപയോഗിക്കാറുണ്ട്. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ എന്ന് പറയാം. ഇത്...

Read more

വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിവിധ തലത്തിലുള്ള വികസനമാണ് നടപ്പാക്കുന്നതെന്ന് പി. രാജീവ്

വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിവിധ തലത്തിലുള്ള വികസനമാണ് നടപ്പാക്കുന്നതെന്ന് പി. രാജീവ്

കൊച്ചി: കോതമംഗലം, ഭൂതത്താൻകെട്ട്, തട്ടേക്കാട്, നേര്യമംഗലം ഭാഗങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ തലത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി പി. രാജീവ്. നേര്യമംഗലം ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ റോഡുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ ഇവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള സൗകര്യം...

Read more

ഏകവ്യക്തി നിയമത്തിൽ ചർച്ച തുടങ്ങിവച്ച് കേന്ദ്രം; ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്

ഏകവ്യക്തി നിയമത്തിൽ ചർച്ച തുടങ്ങിവച്ച് കേന്ദ്രം; ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്

ന്യൂഡൽഹി ∙ ഏകവ്യക്തി നിയമം നടപ്പിലാക്കുന്നതിന്റെ സാധ്യത പരിശോധിച്ച് കേന്ദ്രസർക്കാർ. നിയമനിർമാണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി കിരൺ റിജിജുവും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിവിധ വകുപ്പ് സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്...

Read more

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യയും സുഹൃത്തും, ശത്രുക്കളായി, വീണ്ടും കൊലപാതകം, തെളിഞ്ഞതിങ്ങനെ!

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യയും സുഹൃത്തും, ശത്രുക്കളായി, വീണ്ടും കൊലപാതകം, തെളിഞ്ഞതിങ്ങനെ!

ഇടുക്കി: ഇടുക്കി മുനിയറ നാരായണന്‍ വധക്കേസിലെ പ്രതിയായ അളകമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അളകമ്മയുടെ സുഹൃത്തും ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയുമായ സുരയാണ് കൊലപാതകം നടത്തിയത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു. സുരയുടെ പട്ടയ...

Read more
Page 2591 of 5015 1 2,590 2,591 2,592 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.