കൊച്ചി: ഭാര്യ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ അഞ്ചു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കോതമംഗലം സ്വദേശിയുടെ പരാതിയിൽ തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ് ഹൈകോടതിയിൽ. കേസ് റദ്ദാക്കാൻ സൈബി ജോസ് നൽകിയ ഹരജിയിൽ സിംഗിൾബെഞ്ച് നിർദേശ പ്രകാരം...
Read moreമലപ്പുറം : മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ ലോറിയിൽ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാൻസ് എക്‌സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന്...
Read moreകൊല്ലം> കാവനാട് മീനത്ത്ചേരി (മുക്കാട്) കൈരളിയില്‍ എം എ ജോര്‍ജ് (85, റിട്ട. തഹസില്‍ദാര്‍) അന്തരിച്ചു. എന്‍ജിഒ യൂണിയന്‍ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ശനി പകല്‍ 11 മുതല്‍ കാവനാട്ടെ വീട്ടില്‍ പൊതുദര്‍ശനം. പോളയത്തോട് വിശ്രാന്തിയില്‍ ഒന്നിന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം...
Read moreകൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡ് ഉയരത്തിൽ. വെള്ളിയാഴ്ച മുൻ റെക്കോഡായ 45,000 രൂപ മറികടന്ന് പവൻ 45,320 രൂപയിലെത്തി. പവന് 440 രൂപയാണ് കൂടിയത്. ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയുമായി. ഒരു പവൻ ആഭരണം വാങ്ങാൻ നികുതിയും...
Read moreതിരുവനന്തപുരം: വിഷു ദിനത്തിൽ ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച് സൽക്കരിക്കാൻ ബിജെപി. ഈസ്റ്റർ ദിനത്തിൽ അരമനകളിലും വിശ്വാസികളുടെ വീട്ടിലേക്കും ബിജെപി നടത്തിയ സ്നേഹയാത്രയുടെ തുടർച്ചയാണിത്. വിഷുക്കൈനീട്ടവും നൽകും. പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ എല്ലാ മാസവും നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലീം...
Read moreതിരുവനന്തപുരം: സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിർമിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) കാമറകള്‍ യഥാർഥ്യമാകുമ്പോൾ സർക്കാർ ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത് പ്രതിദിനം കുറഞ്ഞത് 25 കോടിയോളം രൂപ. ഒപ്പം നിയമലംഘനങ്ങൾക്ക് തടയിടാനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒരു മാസത്തിലേറെയായി നടത്തുന്ന ട്രയല്‍ റണ്ണിലൂടെ പ്രതിദിനം അഞ്ചു...
Read moreകോഴിക്കോട്: അച്ചടക്കനടപടിയുടെ ഭാഗമായി പാർട്ടി പുറത്താക്കിയവർ കോടതി ഉത്തരവ് ലംഘിക്കുന്നെന്ന് കാണിച്ച് ഐ.എൻ.എൽ അഖിലേന്ത്യ നേതൃത്വം കോഴിക്കോട് മൂന്നാം അഡീഷനൽ സബ് കോടതിയിൽ ഹരജി നൽകി. ഉത്തരവ് ലംഘനത്തിന് സിവിൽ നടപടി ചട്ടപ്രകാരം ശിക്ഷാനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാന ട്രഷറർ ബി....
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അതില്‍ എന്താണ് അഭിമാനിക്കാനുള്ളതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍. കേരളത്തോട് റെയില്‍വേ കാണിച്ചിട്ടുള്ള അവഹേളനത്തിനും അപമാനത്തിനും ഇതൊരു പരിഹാരമാണോയെന്നും എകെ ബാലന്‍ ചോദിച്ചു. എത്ര മാലകള്‍ ചാര്‍ത്തിയാലും...
Read moreകാസർകോട്: കാഞ്ഞങ്ങാട്ട് സ്കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 67 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. പുഞ്ചാവി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടികൂടിയത്. സ്കൂട്ടറില്‍ 67.5 ലക്ഷം രൂപ കടത്തിയ...
Read moreപാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മെഡിക്കൽ വിദ്യാർത്ഥിയായ കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫർഹാൻ (22) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ് ഫർഹാൻ. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
Read more