സ്കൂളിന് സമീപം വിൽപനക്കായി സൂക്ഷിച്ചു; എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ

സ്കൂളിന് സമീപം വിൽപനക്കായി സൂക്ഷിച്ചു; എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ

ആലപ്പുഴ: അറവുകാട് സ്കൂളിന് സമീപം വില്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കളെ പുന്നപ്രപൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടിൽ മാഹിൻ (20),...

Read more

വിഷുവിനെ വരവേറ്റ് മലയാളി; കണിയും കൈനീട്ടവുമായി ആഘോഷം

വിഷുവിനെ വരവേറ്റ് മലയാളി; കണിയും കൈനീട്ടവുമായി ആഘോഷം

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക...

Read more

സംസ്ഥാനത്ത് ഇന്നും ചൂടിന് കുറവുണ്ടാവില്ല; ഉഷ്ണതരംഗ സമാന സാഹചര്യം തുടരും, ജാഗ്രത തുടരണമെന്ന് നിർദേശം

സംസ്ഥാനത്ത് ഇന്നും ചൂടിന് കുറവുണ്ടാവില്ല; ഉഷ്ണതരംഗ സമാന സാഹചര്യം തുടരും, ജാഗ്രത തുടരണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. പ്രത്യേക മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ താപനില ഉയരാൻ സാധ്യത ഇല്ല. പക്ഷെ ജാഗ്രത തുടരണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി...

Read more

കണ്ണൂരില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം; ​ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു

കണ്ണൂരില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം; ​ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു. അഞ്ച് വയസ്സുകാരി ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി...

Read more

വാഹനം ഓടിക്കുമ്പോൾ പൊടിപാറിയതിനെ ചൊല്ലി തർക്കം; വീടിനു തീയിട്ട യുവാവ് പിടിയിൽ

വാഹനം ഓടിക്കുമ്പോൾ പൊടിപാറിയതിനെ ചൊല്ലി തർക്കം; വീടിനു തീയിട്ട യുവാവ് പിടിയിൽ

കോഴിക്കോട് ∙ ഉള്ളിയേരി തെരുവത്ത് കടവിൽ വീടാക്രമിച്ച കേസിലെ പ്രതി പിടിയിൽ. ഉള്ളിയേരി പുതുവയൽകുനി സ്വദേശി ഫായിസ് (25) ആണ് പിടിയിലായത്. മലപ്പുറം അരീക്കോടുള്ള ലോഡ്ജിൽ വച്ചാണ് അത്തോളി പൊലീസ് ഇയാളെ പിടികൂടിയത്. മാർച്ച് 10ന് തെരുവത്ത് കടവിൽ യൂസഫിന്റെ വീടിന്...

Read more

നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷുവെന്ന് മുഖ്യമന്ത്രി

നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐശ്വര്യപൂർണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. വർഗീയതയും വിഭാഗീയതയും പറഞ്ഞു നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്....

Read more

രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ...

Read more

ലോക കേരള സഭ: പി. ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിൽ പോകും

ലോക കേരള സഭ: പി. ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിൽ പോകും

തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാൻ നോർക്ക റൂട്ട്സ് വൈസ് ചെയർമാന്‍ പി. ശ്രീരാമകൃഷ്ണനും സംഘത്തിനും അമേരിക്കയിലേക്ക് പോകാൻ അനുമതി. ജൂൺ അഞ്ച്​ മുതൽ 13 വരെയാണ് യാത്രക്ക്​ സർക്കാർ അനുമതി നൽകിയത്. ചെലവ് നോർക്ക വഹിക്കും. ജൂൺ ഒമ്പത്​...

Read more

മദ്യലഹരിയിൽ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി

മദ്യലഹരിയിൽ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി

തൃക്കാക്കര> മദ്യലഹരിയില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കാക്കനാട് എംഐആർ 26 ഡി മുട്ടക്കൽ വീട്ടിൽ ആശിശ് തോമസാണ് പിടിയിലായത്. വെള്ളി വൈകിട്ട് ആറിന് കുന്നുംപുറം ജങ്ഷനിലായിരുന്നു സംഭവം. എൻജിഒ ക്വാർട്ടേഴ്സ് ഭാഗത്തുനിന്ന് ആഡംബര ജീപ്പിലെത്തിയ യുവാവ് സമീപത്തെ...

Read more

‘പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും; വിദേശത്തേക്കു വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ട’

‘പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും; വിദേശത്തേക്കു വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ട’

തിരുവനന്തപുരം∙ വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരിപഠനത്തിനായി ധാരാളം വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ...

Read more
Page 2608 of 5015 1 2,607 2,608 2,609 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.