ഇടുക്കി: ചിന്നക്കനാൽ സിമന്റ് പാലത്ത് കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊമ്പൻ എത്തിയതോടെ സുരക്ഷ കൂട്ടാനുള്ള തീരുമാനത്തിൽ ആണ് വനം വകുപ്പ്. ഇതിനായി കൂടുതൽ വാച്ചർമാരെ ഈ ഭാഗത്ത് നിയോഗിക്കും. ഇന്നലെ വൈകിട്ടാണ് കുങ്കികൾ നിൽക്കുന്ന ഭാഗത്ത് അരിക്കൊമ്പൻ എത്തിയത്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ...
Read moreമൂന്നാര്‍: നല്ലതണ്ണി കല്ലാറില്‍ നിര്‍മിക്കുന്ന സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരെ സമരവുമായി തോട്ടം തൊഴിലാളികള്‍ രംഗത്ത്. വെള്ളിയാഴ്ച രാവിലെ നിര്‍മാണ സാമഗ്രികളുമായി വന്ന വാഹനങ്ങള്‍ തൊഴിലാളികള്‍ തടഞ്ഞ് മടക്കി അയച്ചു. മൂന്നാര്‍ പഞ്ചായത്ത്, ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് കല്ലാറിലെ പഞ്ചായത്ത് മാലിന്യ സംസ്‌കരണ...
Read moreഇടുക്കി: കഞ്ഞിക്കുഴിയിൽ അഞ്ചംഗ കുടുംബ വിഷം കഴിച്ച സംഭവത്തിനു കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന ആരോപണവുമായി ബന്ധുക്കൾ. ഇന്നലെ ഉച്ചയോടെയാണ് പുന്നയാർ കാരാടിയിൽ ബിജുവും ഭാര്യ ടിൻറുവും മരിച്ചത്. വിഷം ഉള്ളിൽ ചെന്ന് ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ...
Read moreതൊടുപുഴ∙ മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (68) ആണ് മരിച്ചത്. വെട്ടേറ്റ ഭാസ്കരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വത്ത് ഭാഗംവയ്ക്കലുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇരുവരെയും മകളുടെ ഭർത്താവ് വാക്കത്തിയുമായി ആക്രമിച്ചത്.
Read moreമുംബൈ∙ അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറിൽ യുവാവിനൊപ്പം പോയ സീരിയൽ നടിയെ പൊലീസ് രക്ഷപ്പെടുത്തി. അഭിനയമല്ലെന്നും നടന്നത് യഥാർഥ വിവാഹമാണെന്നും ആറാം ദിനം യുവാവ് പറഞ്ഞതോടെയാണ് താൻ കുടുങ്ങിയതാണെന്ന് നടി അറിയുന്നത്. തുടർന്ന് സുഹൃത്തിനെ യുവതി വിവരം...
Read moreകണ്ണൂർ∙ സംസ്ഥാനത്ത് ഇന്ധനത്തിനു രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ അതിര്‍ത്തി പ്രദേശങ്ങളിലെ പമ്പുകളില്‍ മലയാളികളുടെ തിരക്ക്. തമിഴ്നാട്ടില്‍ ഡീസലിന് മൂന്നും പെട്രോളിന് അഞ്ചിലധികം രൂപയുമാണ് കുറവ്. കേന്ദ്രഭരണപ്രദേശമായ മാഹിയിലാകട്ടെ പെട്രോളിന് പതിനഞ്ച് രൂപയോളം കുറവുണ്ട്. ശനിയാഴ്ച കേരളത്തെ അപേക്ഷിച്ച് മാഹിയിൽ 14.40...
Read moreകോഴിക്കോട്: തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍പൊയിലില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി. വി.വി. ലതീഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുത്തന്‍പുരയില്‍ അസ്മിനയാണ് ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ചത്....
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവെന്ന് വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍...
Read moreതിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതിൽ വർധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍...
Read moreതൊടുപുഴ: അരിക്കൊമ്പൻ കേസിലെ ഹരജിക്കാരൻ വിവേക് വിശ്വനാഥനെതിരെ പരാതി. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല പ്രസിഡന്‍റ് കെ.എസ്. അരുണാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പൂപ്പാറ നിവാസികളെ ഒന്നടങ്കം അധിക്ഷേപിച്ചെന്നും പ്രകോപനപരമായി സംസാരിച്ചുവെന്നുമാണ് പരാതി.പ്രതിഷേധക്കാരെ വെല്ലുവിളിക്കുന്ന തരത്തിൽ കഴിഞ്ഞദിവസം വിവേക്...
Read moreCopyright © 2021