തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാളെ കാണാതായി

തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാളെ കാണാതായി

ഹരിപ്പാട് : മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനു പോയ മകരമത്സ്യം വള്ളത്തിലെ തൊഴിലാളിയായ അഴീക്കൽ വലിയ വീട്ടിൽ നമശിവായം മകൻ സാലി വാഹനനെയാണ് (കണ്ണൻ - 57)...

Read more

കെഎസ്ആര്‍ടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; പ്രതി പിടിയില്‍

കെഎസ്ആര്‍ടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; പ്രതി പിടിയില്‍

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ. യാക്കര സ്വദേശി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. കേന്ദ്ര സർക്കാരിന്‍റെ കാസർഗോഡ് അഗ്രികൾച്ചർ റിസർച്ച് സെൻ്ററിലെ അറ്റൻഡറാണ് ഇയാള്‍. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ ബസിൽ വെച്ചാണ് ഇയാള്‍ കെഎസ്ആര്‍ടിസി വനിത കണ്ടക്ടറോട് അപമര്യാദയായി...

Read more

കാണാതായ സ്കൂൾ വിദ്യാർത്ഥി മരിച്ച നിലയിൽ

കാണാതായ സ്കൂൾ വിദ്യാർത്ഥി മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി പാറത്തോട് ഇരുമലകപ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് സെൻറ് ജോർജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആൽബർട്ട് ബിനോയി (12) ആണ് മരിച്ചത്. ചിന്നാർ പുഴയുടെ കൈത്തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്....

Read more

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം : വ്യത്യസ്‌ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന "ഉജ്ജ്വല ബാല്യം പുരസ്‌കാരം' ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്‌ത്രം,...

Read more

ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; 24 മണിക്കൂറിനിടെ 2 എംഎൽഎമാർ രാജിവച്ചു

ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; 24 മണിക്കൂറിനിടെ 2 എംഎൽഎമാർ രാജിവച്ചു

അഹമ്മദാബാദ്∙ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ കോൺഗ്രസ്‌ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. തലാല എംഎൽഎ ഭാഗവൻഭായ് ഡി ഭറാഡ് രാജിവച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മുതിർന്ന നേതാവും എംഎൽഎയുമായ മോഹൻസിൻഹ് രത്‌വ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. 24 മണിക്കൂറിനിടെയുള്ള രണ്ടാമത്തെ...

Read more

കെ. സുധാകരന്‍റെ പ്രസ്താവന അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയത്തിന്‍റെ ഉദാഹരണം -കെ. സുരേന്ദ്രൻ

കെ. സുധാകരന്‍റെ പ്രസ്താവന അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയത്തിന്‍റെ ഉദാഹരണം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ മതി രാജിവെക്കേണ്ടതില്ലെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്റെ പ്രസ്താവന കോൺഗ്രസ്- സി.പി.എം അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. എവിടെ ഭരണപക്ഷം പ്രതിരോധത്തിലാവുന്നോ അവിടെ സഹായത്തിനെത്തുകയാണ്...

Read more

സീരിയലിൽ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ് അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ചു; സംവിധായികയുടെ മുൻകൂർ ജാമ്യഹർജി തള്ളി

സീരിയലിൽ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ് അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ചു; സംവിധായികയുടെ മുൻകൂർ ജാമ്യഹർജി തള്ളി

തിരുവനന്തപുരം: സീരിയലിൽ അഭിനയിപ്പിക്കാമെന്ന്‌ വാഗ്‌ദാനം നൽകി അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ സംവിധായികയുടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളി. തിരുവനന്തപുരം അഡീഷനൽ സെഷൻസ് (ഏഴ്‌) കോടതിയാണ്‌ തിരുവനന്തപുരം മുട്ടട സ്വദേശിനിയായ ലക്ഷ്‌മി ദീപ്‌ത (ശ്രീല പി. മണി)യുടെ ഹരജി തള്ളിയത്‌. ആര്യനന്ദ...

Read more

അരിവണ്ടി: സബ്‌സിഡി നിരക്കിൽ ഒരാഴ്ച്ചകൊണ്ട് വിതരണം ചെയ്‌തത് 1.31 ലക്ഷം കിലോ അരി

അരിവണ്ടി: സബ്‌സിഡി നിരക്കിൽ ഒരാഴ്ച്ചകൊണ്ട് വിതരണം ചെയ്‌തത് 1.31 ലക്ഷം കിലോ അരി

തിരുവനന്തപുരം: പൊതുവിപണിയിൽ അരി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സപ്ലൈകോയുടെ അരി വണ്ടികള്‍ വഴി ഒരാഴ്ച്ചകൊണ്ട് സ‌ബ്‌സിഡി നിരക്കിൽ വിതരണം ചെയ്‌തത് 1,31,464 കിലോ അരി. നവംബർ രണ്ടിനാണ് അരിവണ്ടികള്‍ ഫ്ലാഗ് ഓഫ് ചെയ്‌തത്. ആദ്യ ദിവസം തന്നെ  9112 കിലോ അരി...

Read more

രണ്ട് വർഷത്തിനിടെ ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ, ‘വിവാദ കത്തിൽ’ ഹൈക്കോടതിയിൽ ഹർജി

രണ്ട് വർഷത്തിനിടെ ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ, ‘വിവാദ കത്തിൽ’ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിയമനത്തിന് പാർട്ടി ബന്ധമുള്ളവരെ ആവശ്യപ്പെട്ട്, മേയർ, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ഹർജിയിലെ...

Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴ സാധ്യത

തിരുവനന്തപുരം∙ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. നവംബർ 9 മുതൽ 12 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ന്യൂനമർദം തമിഴ്നാട് - പുതുച്ചേരി തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നു...

Read more
Page 2614 of 4346 1 2,613 2,614 2,615 4,346

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.