കണിച്ചുകുളങ്ങര: എസ് എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശൻ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ തുടരന്വേഷണം നടത്താനുള്ള പൂര്‍ണ അവകാശം പൊലീസിനെന്നാണ് വാദം. ഇക്കാര്യത്തില്‍ ഹൈക്കോടതി അനാവശ്യ ഇടപെടൽ നടത്തി. തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാൻ...
Read moreകോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ തനിക്ക് പങ്കിലെന്ന് വ്യക്തമാക്കി കൊടുവളളി സ്വദേശി സാലിയുടെ ശബ്ദസന്ദേശം. തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഷാഫി നൽകിയ പരാതിയിൽ താമരശ്ശേരി പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ സാലി പിന്നീട് വിദേശത്തേക്ക് കടന്നു....
Read moreബെംഗളൂരു: ബിജെപി സ്ഥാനാർത്ഥി പട്ടികക്ക് പിന്നാലെ കർണാടകയിൽ പ്രതിഷേധം. രാംദുർഗ്, ജയനഗർ, ബെൽഗാം നോർത്ത് എന്നിവിടങ്ങളിൽ നേതാക്കളുടെ അണികൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. അതേസമയം, ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഇന്ന് ജെ പി നദ്ദയെ...
Read moreമുംബൈ∙ നടൻ സൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്ത 16 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തു. തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ഒരു മാസം മുൻപ് സൽമാന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഈ കേസിൽ...
Read moreതൃശൂർ: കേന്ദ്ര ഊർജ മന്ത്രാലയം തയാറാക്കിയ റാങ്കിങ്ങിൽ കെ.എസ്.ഇ.ബിക്ക് മികച്ച നേട്ടം. മുൻവർഷം 25 ആയിരുന്ന റാങ്ക് 20ലേക്ക് ഉയർന്നു. ഊർജ ഉൽപാദനം, ഉൽപാദനച്ചെലവ്, ഊർജനഷ്ടം തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് ഊർജമന്ത്രാലത്തിനുവേണ്ടി പവർ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് (പി.എഫ്.സി) പ്രതിവർഷ...
Read moreകൊച്ചി: ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ ഇടപാടുകൾ നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നത് സംസ്ഥാനത്ത് വ്യാപകമാകുന്നു. വിവിധ ജില്ലകളിലായി നിരവധി അക്കൗണ്ടാണ് മരവിപ്പിക്കപ്പെടുന്നത്.മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള പൊലീസിന്റെ നിർദേശ പ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. അക്കൗണ്ട് മരവിപ്പിക്കപ്പെടുന്നതോടെ ഉടമകൾ പണം പിൻവലിക്കാനോ,...
Read moreകൊച്ചി: ആലുവ പൊലീസ് സ്റ്റേഷനു മുന്നിലെ ആൽ മരത്തിൽ കയറി ട്രാൻസ് ജെണ്ടർ യുവതിയുടെ ആത്മഹത്യാ ഭീഷണി. അന്നാ രാജു എന്ന യുവതിയാണ് പുലർച്ചെ മുതൽ ആൽമരത്തിൽ കയറിയത്. ഇതര സംസ്ഥാനക്കാരായ ലൈംഗിക തൊഴിലാളികൾ ഇക്കഴിഞ്ഞ 17 ന് അന്നയേയും മറ്റും...
Read moreതിരുവനന്തപുരം: ശമ്പള കുടിശികയുടെ പേരിൽ യുവതി അടക്കമുള്ള അഞ്ചംഗ സംഘം യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചവശനാക്കിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. പ്രധാന പ്രതിയടക്കം മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കി വിഴിഞ്ഞം പൊലീസ്. വിഴിഞ്ഞം തെന്നൂർക്കോണം പള്ളിത്തുറ പുരയിടത്തിൽ അജിൻ(26) തമിഴ്നാട്...
Read moreതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ഭിന്ന വിധിക്കെതിരായ റിവ്യൂ ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഭിന്ന വിധി പുറപ്പെടുവിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദും അടങ്ങുന്ന ബെഞ്ച് പന്ത്രണ്ട്...
Read moreകോഴിക്കോട്: എലത്തൂരിലെ ട്രെയിൻ തീവെയ്പ്പ് കേസിൽ ഇന്ന് തെളിവെടുപ്പിന് സാധ്യത. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ച് ആദ്യം തെളിവെടുപ്പ് നടത്താനാണ് നീക്കം. അതിനുശേഷം ഷൊർണൂരിലും പ്രതിയെ കൊണ്ടുപോയേക്കും. കൃത്യത്തിന് പിന്നിൽ ആസൂത്രണം ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ ഷൊർണൂരിലെ തെളിവെടുപ്പ് ഏറെ...
Read more