കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകാം. ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിയ്ക്കും...
Read moreകൊച്ചി: കൊച്ചിയിലും യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി. സംഭവത്തില്‍ 5 പേര്‍ പിടിയിലായി. കൊച്ചിയിലെ മുളവുകാടായിരുന്നു സംഭവം നടന്നത്. യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 3 സ്ത്രീകളടക്കം 5...
Read moreതൃശൂര്‍: സുരേഷ് ഗോപിയുടെ വക തൃശൂരിലെ വാദ്യകലാകാരമാര്‍ക്ക് വിഷുക്കൈനീട്ടവും വിഷുക്കോടിയും. ഒരു കോടിയുടെ വിഷുക്കൈനീട്ടമാണ് താന്‍ നല്‍കുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് വിഷുക്കോടിയും കൈനീട്ടവും നല്‍കിയത്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് നീക്കിവയ്ക്കുന്ന...
Read moreതിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടന മരവിപ്പിച്ചു. ശോഭ സുരേന്ദ്രന്‍ ഇടഞ്ഞതും ആര്‍എസ്എസിന്റെ സമ്മര്‍ദവുമാണ് നടപടിക്ക് പിന്നില്‍. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് സംസ്ഥാന കോര്‍ കമ്മിറ്റി യോഗമെന്നാണ് ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വിശേഷിപ്പിച്ചിരുന്നത്. കേരളത്തിന്റെ പ്രഭാരി മുന്‍ കേന്ദ്രമന്ത്രി...
Read moreകുവൈത്ത്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കുവൈത്തില്‍ മലയാളി മരിച്ചു. കൊച്ചി വൈപ്പിന്‍ സ്വദേശി സേവ്യര്‍ അപ്പച്ചന്‍ അത്തിക്കുഴി ആണ് മരണമടഞ്ഞത്. 52 വയസായിരുന്നു. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് സേവ്യര്‍...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളിലും സര്‍ക്കാര്‍,എയ്ഡഡ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായി. ശ്യാം ബി മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളിലൊന്നാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും,...
Read moreപാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. അതേസമയം അരിക്കൊമ്പനെ പിടികൂടുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ സംസ്ഥാന വനം വകുപ്പിന് കൈമാറാന്‍ അനുമതി ലഭിച്ചു. അസ്സം ചീഫ്...
Read moreതിരുവനന്തപുരം: വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ 'വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്' ക്യാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും...
Read moreകൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍, കോര്പ്പറേഷന്...
Read moreതൃശൂര്‍: ഭാര്യയുടെ സുഹൃത്തിനെ സ്റ്റേഷനിലിട്ട് കുത്തിയ ഭര്‍ത്താവ് കസ്റ്റഡിയില്‍. മാള പോലീസ് സ്റ്റേഷനില്‍ വച്ചാണ് ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഇരുവരും മാള...
Read more