തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്റര്‍ തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പന. 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ മദ്യവില്‍പ്പന ഉണ്ടായിരുന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 13.28 കോടിയുടെ വര്‍ധനയാണ് റിപ്പോര്‍ട്ട്...
Read moreകാസര്‍ഗോഡ്: കാസര്‍ഗോഡ് അഡൂര്‍ ദേവറടുക്കയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദേവറടുക്കയിലെ മുഹമ്മദ് ആഷിഖ് (ഏഴ്), മുഹമ്മദ് ഫാസില്‍ (9) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയില്‍ ഉണ്ടായിരുന്ന മറ്റ് കുട്ടികള്‍ നാട്ടുകാരെ...
Read moreകല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വയനാട്ടിലെത്തി. എസ്‌കെ എംജെ സ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഹര്‍ഷാരവങ്ങളോടെയാണ് വയനാട്ടിലെ ജനങ്ങള്‍ സ്വീകരിച്ചത്. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ പങ്കെടുക്കുന്ന ആദ്യത്തെ പൊതുയോഗമാണ് ഇനി വയനാട്ടില്‍ നടക്കാന്‍ പോകുന്നത്. തുറന്ന...
Read moreഡല്‍ഹി: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെയാണ് അധികവും ഉള്‍പ്പെടുത്തിയത്. കോര്‍കമ്മിറ്റിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയില്‍ ഇടംപിടിച്ചില്ല. ശോഭ സുരേന്ദ്രനെ ഇത് രണ്ടാം തവണയാണ് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ...
Read moreകൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യകൂമ്പാരമായെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു. കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും കോടതി പരാമര്‍ശിച്ചു. ബ്രഹ്മപുരംത്തെ തീപിടുത്തത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ്...
Read moreപത്തനാപുരം: തെരുവുനായയുടെ ആക്രമണത്തില്‍ പുന്നലയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കടിയേറ്റു. കടിയേറ്റവരില്‍ എട്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിമുതല്‍ ഒമ്പത് വരെയായിരുന്നു നായയുടെ ആക്രമണം....
Read moreകൊച്ചി: മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഹമ്മദ് റിയാസ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി ചങ്ങാത്തം പുലര്‍ത്തുന്ന ആളാണ്. റിയാസും സിപിഎമ്മും അവസരം മുതലെടുത്ത് മുസ്ലിം സമുദായത്തിനിടയില്‍ ഭയാശങ്കകള്‍ വളര്‍ത്തി...
Read moreകൊച്ചി: വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ് എന്‍ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെനനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ...
Read moreതിരുവനന്തപുരം: പോലീസ് സ്റ്റേഷനിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മാഹി സേദേശി അഭിജിത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് വിവരം. ശരീരത്തില്‍ തീ കൊളുത്തുന്നതിന് മുന്‍പ് പോലീസും നാട്ടുകാരും എത്തി തടഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. 28കാരിയുമായി അഭിജിത്ത്...
Read moreകോന്നി: യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍തൃമാതാവ് മന്‍സൂറത്തിനെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 നാണ് കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഷംന ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെയും മാതാവിന്റെയുംപീഡനത്തെ തുടര്‍ന്നായിരുന്നു...
Read more