കാസർകോട്: അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മറ്റ് ആശുപത്രികളിൽ നിന്നും ഡോക്ടർമാരെയും ജീവനക്കാരെയും മാറ്റിയതോടെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായി. ടാറ്റാ ട്രസ്റ്റ് ആശുപത്രി പ്രവർത്തനം നിലച്ചതോടെ അവിടെ നിന്നും ഡോക്ടർമാരെയും ജീവനക്കാരെയും മറ്റ് ആശുപത്രികളിലേക്ക് ക്രമീകരിച്ചിരുന്നത് ആശ്വാസമായിരുന്നു. എന്നാൽ, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും...
Read moreതൃശൂർ: പെട്രോൾ പമ്പ് ഉടമയെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാർ. കയ്പമംഗലം “മൂന്നുപീടിക ഫ്യൂവൽസ് " എന്ന പെട്രോൾ പമ്പിന്റെ ഉടമ കോഴിപറമ്പിൽ മനോഹരനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ ആണ് കോടതി വിധി. പ്രതികളായ കയ്പമംഗലം...
Read moreമഞ്ചേരി : ഹെഡ് ക്ലർക്ക് കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ശഫീഖിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധനക്കെത്തിയത്. വിജിലൻസിന്റെ...
Read moreകോഴിക്കോട്: താമരശ്ശേരിയിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ പ്രവാസി കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയുടെ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവാവിനെ തട്ടിക്കൊണ്ടുപോയ കാറിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഈ കാറിന്‍റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയുടെ രേഖാചിത്രം പൊലീസ്...
Read moreതൃശൂർ: ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ ചൂട് കുറഞ്ഞെങ്കിലും ഈ മാസം പ്രവചനാതീതമെന്ന് കാലാവസ്ഥ ഗവേഷകർ. കേരളത്തിൽ സാധാരണ രീതിയിലുള്ള ചൂടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.പകൽ, രാത്രികാല താപനില സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ കുറിപ്പിലുണ്ട്. അതേസമയം, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണ...
Read moreന്യൂഡൽഹി ∙ ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ബിജെപിയുടെ നിർണായക നീക്കം. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു, ഇതിനു പിന്നാലെയാണ്,...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് പറയുന്നു. കൂടാതെ കേരള...
Read moreകൊച്ചി: ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. അനധികൃത സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൊച്ചി ഇ ഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ചിട്ടി തട്ടിപ്പ് സംബന്ധിച്ചും പരിശോധന നടത്തുന്നുണ്ട്. നേരത്തെ തന്നെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതി ഇഡിക്ക്...
Read moreവർക്കല ∙ പ്രണയത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്‌നനാക്കി മർദ്ദിച്ച സംഭവത്തിൽ, മകനെ മോചിപ്പിക്കാൻ മുഖ്യ പ്രതിയായ യുവതി പണം ആവശ്യപ്പെട്ടതായി യുവാവിന്റെ പിതാവ്. പിടിയിലായ ലക്ഷ്മിപ്രിയയും സംഘവും ചേർന്ന് മകനെ ക്രൂരമായി മർദ്ദിച്ചെന്ന് പിതാവ് വെളിപ്പെടുത്തി. പെൺകുട്ടിയുമായി...
Read moreകൊച്ചി: സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതി ബില്ലിനെതിരായ ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരിന് അമിത അധികാരങ്ങൾ നൽകുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന വാദം കോടതി അംഗീകരിച്ചില്ല. ഭേദഗതി ബില്ലിന്മേൽ നിയമസഭാ സെലക്ട് കമ്മിറ്റി പൊതുജന അഭിപ്രായമറിയാൻ വിവിധ...
Read more