ആലപ്പുഴ: ആലപ്പുഴയിലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ നാല് യൂത്ത് കോൺഗ്രസുകാരാണ് കരുതൽ തടങ്കലിൽ ഉള്ളത്. സജിൽ ഷെരീഫ്, അബ്ദുൽ റഹീം, നൂറുദ്ദീൻ കോയ, അൻസിൽ ജലീൽ എന്നിവരെയാണ് ആലപ്പുഴ സൗത്ത്...
Read moreതൃശൂര്‍: വാഴച്ചാലില്‍ അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍. ലോറികള്‍ തടഞ്ഞിട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. വാഴച്ചാല്‍ ചെക്ക് പോസ്റ്റിന് സമീപത്താണ് റോഡ് ഉപരോധം നടക്കുന്നത്. ആനയെ ഇടുക്കിയില്‍ നിന്ന് കൊണ്ടുവരുന്നത് വാഴച്ചാല്‍ വഴിയാണ്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം...
Read moreകണ്ണൂർ: തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. റബ്ബറിന്റെ താങ്ങു വില വർധിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ ബിഷപ്പ് പാംപ്ലാനിക്ക് ഉറപ്പ്...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുമ്പോഴും ആർക്കും വേണ്ടാതെ കോവിഡ് വാക്സിനേഷൻ. സർക്കാർ മേഖലയിൽ പോലും വാക്സിൻ കിട്ടാനില്ല. എടുക്കാനുമാളില്ല. മാർച്ച് മാസത്തോടെ സർക്കാർ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ഡോസ് വാക്സിനാണ് കാലാവധി തീർന്ന് മാറ്റേണ്ടി വന്നത്. ഇന്നലെ സംസ്ഥാനത്താകെ 14...
Read moreതൃശൂർ: നഴ്സുമാർക്ക് 50 ശതമാനം വേതനം വർധിപ്പിച്ച് നാല് ആശുപത്രികൾ. തൃശൂർ സൺ മെഡിക്കൽ റിസർച് സെന്റർ, മലങ്കര മിഷൻ ആശുപത്രി, അമല, ജൂബിലി മിഷൻ ആശുപത്രികളാണ് നഴ്സുമാരുടെ ആവശ്യമായ 50 ശതമാനം വേതന വർധനവ് അംഗീകരിച്ചത്. ഇതോടെ നഴ്സുമാർ പ്രഖ്യാപിച്ച...
Read moreതിരുവനന്തപുരം ∙ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധി വേഗം 60 കിലോമീറ്ററിൽ നിന്ന് 70 ആക്കി ഉയർത്താൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് സ്പീഡ് ഗവർണറിൽ മാറ്റം വരുത്തും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ...
Read moreകോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിൽ പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ പ്രതി ഷാറൂഖ് സെയ്ഫി. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഷാറൂഖ് എന്നാണ് അന്വേഷണ...
Read moreപാലക്കാട്: ഇടപാടുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക സുതാര്യത ഉറപ്പുവരുത്താൻ കുടുംബശ്രീ പദ്ധതി. അയൽക്കൂട്ടങ്ങളുടെ അടിസ്ഥാന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ‘ലോക്കോസ്’ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എൻ.ആർ.എൽ.എം) സാമ്പത്തിക സഹായത്തോടെയാണ് ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നത്....
Read moreഇടുക്കി: സംസ്ഥാനത്തെ ഭൂപതിവ് ചട്ടം ഉടൻ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി മൂന്നു മാസം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയില്ല. കരട് ബില്ലിൽ ഇനിയും മാറ്റങ്ങൾ വേണമെന്ന റവന്യൂ മന്ത്രിയുടെ നിലപാടാണ് ഭേദഗതി നീളാൻ കാരണം. 1964 ലെയും 93 ലെയും...
Read moreകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ബന്ധുവിനെക്കണ്ട് മടങ്ങുകയായിരുന്ന യുവതിക്ക് ബസിടിച്ച് ദാരുണാന്ത്യം. ബാലുശ്ശേരി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് (43) അപകടത്തിൽപെട്ട് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടോടെ മെഡിക്കൽ കോളജ് ആശുപത്രി ജങ്ഷനിൽ റൗണ്ട് എബൗട്ടിലായിരുന്നു അപകടം. മാവൂർ ഭാഗത്തുനിന്ന്...
Read more