തൃശ്ശൂര്‍ :ചാലക്കുടി ബസ് സ്റ്റാൻഡിൽ ബഹളംവച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചു. വൈദ്യുതാഘാതമേറ്റു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ചാലക്കുടി കെഎസ്ആര്‍ടിസ സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് കുതറിയോടി...
Read moreതിരുവനന്തപുരം: വര്‍ക്കലയിൽ വീട് കുത്തിത്തുറന്ന് 22 പവൻ സ്വര്‍ണം കവര്‍ന്നു. കുരയ്ക്കണ്ണി വിളക്കുളം സ്വദേശി ഉമറുൽ ഫാറൂഖിന്‍റെ വീട്ടിലാണ് മോഷണം. അര്‍ദ്ധരാത്രിയിൽ ബന്ധുവിന്‍റെ മരണ വീട്ടിൽ പോയ തക്കം നോക്കിയാണ് മോഷ്ടാവ് വീടിന് അകത്തുകടന്നത്. ആസാദ് സ്റ്റേഡിയത്തിന് സമീപമുള്ള വീട്ടിലായിരുന്നു മോഷണം....
Read moreകോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വയനാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. ഷാഫിയെ നേരത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പൻപൊയിൽ സ്വദേശി അബ്ദുൾ നിസാർ, ഉണ്ണികുളം സ്വദേശി അജ്നാസ് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്....
Read moreവർക്കല ∙ അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ചു. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തിനാൽ കാമുകി നൽകിയ ക്വട്ടേഷനാണ് ഇതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ...
Read moreതിരുവനന്തപുരം > തിരുവനന്തപുരം നന്തൻകോടുള്ള സുഗതകുമാരിയുടെ വീട് "വരദ' വിറ്റ സംഭവത്തിൽ വിശദീകരണവുമായി മകൾ ലക്ഷ്‌മീദേവി. നിയമപരമായി ഏക അവകാശി എന്നനിലയിൽ വരദ വിൽക്കാൻ തനിക്ക് പരിപൂർണ സ്വാതന്ത്ര്യമുണ്ടെന്നും വീട് നശിപ്പിക്കില്ലെന്നും വൃക്ഷങ്ങൾ മുറിച്ചു മാറ്റില്ലെന്നും ഉറപ്പു തന്നവർക്കാണ് വീട് കൈമാറിയതെന്നും...
Read moreതിരുവനന്തപുരം: കരമനയാറ്റിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തുക്കളെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പെരുകാവ് തൈവിള സ്വദേശികളായ പ്രവീൺ, ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. പെരുകാവ് തുറവൂർ കുളത്തിൻകര വീട്ടിൽ പ്രശാന്ത് കുമാറിനെയാണ് ( 32 )...
Read moreഅമ്പലപ്പുഴ: പലിശയില്ലാതെ വായ്പ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍. കോട്ടയം മൈലാടി നെടുംകുന്നം കരോടി പാച്ചുവാടയ്ക്കൽ പ്രമീളയെ (32) ആണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്നും നാല് കോടി 10 ലക്ഷം...
Read moreതിരുവനന്തപുരം: വർക്കലയിൽ വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി. വർക്കല കുരയ്ക്കണ്ണി ആസാദ് സ്റ്റേഡിയത്തിന് സമീപം തനൂജ മൻസിലിൽ ഉമർ ഫാറൂഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞദിവസം രാത്രി 9.30 നും പുലർച്ചെ 1.30 നും ഇടയിൽ മോഷണം നടന്നതായി...
Read moreകൊച്ചി: ശബരിമല സ്പെഷൽ സർവിസുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാൻ കെ.എസ്.ആർ.ടി.സി തയാറാക്കിയ പട്ടികയിൽ നിന്ന് ബദലി -താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഫെബ്രുവരി ഏഴിന് കെ.എസ്.ആർ.ടി.സി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് സതീഷ് നൈനാൻ എംപാനലുകാരെ ചട്ടവിരുദ്ധമായി...
Read moreകൊച്ചി: ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിെൻറ ഭാഗമായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് ഇ.ഡി നോട്ടീസ് നൽകി. 2011 മുതല്‍ 2016 വരെയാണ് ശിവകുമാർ ആരോഗ്യമന്ത്രിയായത്. ഈ മാസം 20-ന് ചോദ്യംചെയ്യലിന്...
Read more