തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഡിജിപിക്ക് പരാതി നൽകി. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ (എ.എസ്. ഐ ) ശശിധരൻ കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളിൽ കെപിസിസി...
Read moreകോഴിക്കോട്: വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്ക് ആളുകൾ വിചാരധാര വായിച്ചാണ് മറുപടി നൽകുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിചാരധാര തളിക്കളയാൻ ബിജെപി തയ്യാറുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ഗ്രഹാം സ്റ്റെയ്നെ ആക്രമിച്ചവരെ ബിജെപി തള്ളിപ്പറഞ്ഞില്ലെന്നും പറഞ്ഞു. ഇന്ത്യയിൽ ക്രിസ്ത്യാനികൾ...
Read moreതിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിക്കും. നേട്ടം സ്വന്തമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഉച്ചയ്ക്ക് 12ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് പ്രഖ്യാപനം. തൊഴിലുറപ്പ്...
Read moreതിരുവനന്തപുരം: മംഗലപുരത്ത് സുഹൃത്തുക്കളെ ആക്രമിക്കാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ 15 വയസുകാരനെ റിമാന്‍ഡ് ചെയ്തു. ക്വട്ടേഷന്‍ ഏറ്റെടുത്ത് 15കാരന്റെ സുഹൃത്തുക്കളെ ആക്രമിച്ച ഷെഹിന്‍, അഷ്‌റഫ് എന്നിവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സുഹൃത്തുക്കള്‍ കളിസ്ഥലത്ത് വച്ച് കളിയാക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥി...
Read moreകോഴിക്കോട്; എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.ഷൊർണൂരിൽ പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു എന്ന നിഗമനത്തിൽ ഊന്നിയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഭക്ഷണമെത്തിച്ചത് ആരെന്ന് കണ്ടെത്തണം.കൂട്ടാളികൾ ട്രെയിനിൽ ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. എലത്തൂർ ട്രെയിൻ തീ വയ്പ്പ്കേസിലെ പ്രതി ഷാറൂഖ് സൈഫിയുടെ...
Read moreതിരുവനന്തപുരം: കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർധന ഇന്ന് നിലവിൽ വരും. 80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് പെർമിറ്റ് ഫീസ് കൂട്ടിയിട്ടില്ല. കെട്ടിട...
Read moreപന്നിയങ്കര ടോൾ പ്ലാസയിൽ തദ്ദേശവാസികളിൽ നിന്ന് വീണ്ടും ടോൾ പിരിക്കാൻ കരാർ കമ്പനിയുടെ നീക്കം. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് സൗജന്യയാത്ര നിർത്തലാക്കുന്നത്. എന്നാൽ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച നാട്ടുകാർ ഉപരോധം അടക്കമുള്ള സമര പരിപാടികൾക്ക് നീക്കം തുടങ്ങി. പന്നിയങ്കരയിൽ ടോൾ പിരിവ്...
Read moreപഴയങ്ങാടി (കണ്ണൂർ): എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ടാറ്റ ഏറ്റെടുത്തതിനെ തുടർന്നുണ്ടായ സോഫ്റ്റ് വെയർ നവീകരണത്തെ തുടർന്ന് യാത്രക്കാരും ട്രാവൽ ഏജൻസികളും ദുരിതത്തിലായി. റിസർവേഷൻ, യാത്ര റദ്ദ് ചെയ്യൽ, മുൻ റിസർവേഷനുകളുടെ വിവരങ്ങളുടെ പുനഃപരിശോധന തുടങ്ങിയ സംവിധാനങ്ങൾ ദിവസങ്ങളായി എയർ ഇന്ത്യ...
Read moreതൃശൂർ: കാത്തിരുന്ന പ്രൗഢിയുടെ പൂരമെത്തി. പൂരത്തിലേക്ക് നടക്കുകയാണ് തൃശൂർ. സർക്കാർ തലത്തിലും ദേവസ്വങ്ങളുടെയും തട്ടകങ്ങളിലും പൂരം ഒരുക്കങ്ങളുടെ അവസാന പ്രവൃത്തികളിലാണ്. കോവിഡ് കഴിഞ്ഞുള്ള ആദ്യപൂരമായ കഴിഞ്ഞ വർഷം പ്രതീക്ഷയിൽ കവിഞ്ഞ ആളുകളെത്തിയിരുന്നു. അവധിദിവസം ആയതിനാൽ ഇത്തവണ പൂരത്തിനെത്തുന്നവരുടെ എണ്ണം റെക്കോഡ് ഭേദിക്കുമെന്നാണ്...
Read moreമലപ്പുറം: ട്രാൻസ്ഫറായി വന്ന തുക കാരണം ജില്ലയിൽ പത്തിലധികം പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി പരാതി. ചെറുകിട വ്യാപാരികളും പ്രവാസികളും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.യു.പി.ഐ ഇടപാടുകൾ കൂടാതെ സാധാരണ ബാങ്ക് ഇടപാട് നടത്തിയവരെയും മരവിപ്പിക്കൽ ബാധിച്ചു. അക്കൗണ്ടുകൾ മരവിപ്പിച്ചതിന്റെ കാരണം സംബന്ധിച്ച...
Read more