തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കൂടുതലും പ്രഹരശേഷി കുറഞ്ഞ ഒമിക്രോണാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ അധികം ആശങ്കവേണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, ദേശീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജാഗ്രതയിൽ കുറവ് വരുത്തേണ്ടതില്ലെന്നാണ് ജില്ലകൾക്ക് നൽകുന്ന നിർദേശം. മാസ്ക് നിർബന്ധമാക്കിയതോടെ പൊതുയിടങ്ങളിലും വാഹനങ്ങളിലുമടക്കം...
Read moreകൊല്ലം: കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ പിടിയിൽ. തഴുത്തല സ്വദേശി ഷിജാസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് എട്ടംഗ സംഘം കശുവണ്ടി ഫാക്ടറിയിൽ ആക്രമണം നടത്തിയത്. അയത്തിൽ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല...
Read moreകൊച്ചി: പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 75കാരിയുടെ കൊലപാതകം ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടതിനെ തുടർന്നെന്ന് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ ഇവരുടെ സഹോദരന്റെ മകനായ 45കാരനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ അടുത്ത ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. മജിസ്ട്രേറ്റിന്...
Read moreതിരുവനന്തപുരം∙ പെരുങ്കടവിളയില്‍ കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു. മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് ആണ് ഇന്നു രാവിലെ പതിനൊന്നു മണിയോടെ ബൈക്കില്‍ ടിപ്പറിടിച്ച് മരിച്ചത്. അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ട ടിപ്പര്‍ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി....
Read moreകോഴിക്കോട്∙ കുന്നമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി നാലു മണിക്കൂറിനു ശേഷം വിട്ടയച്ചു. ഇന്നലെ ദുബായിൽ നിന്നെത്തിയ ഷിജിൽ ഷായെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിങ്ങളത്തുവച്ച്...
Read moreകൊച്ചി: റെയിൽവേ ട്രാക്കിൽ കുറ്റിക്കാൽ വീണുകിടന്ന യുവതിയെ കളമശ്ശേരി പൊലീസ് രക്ഷിച്ച സംഭവം വിവരിച്ച് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. കളമശ്ശേരി ഭാഗത്ത് ഒരാൾ ട്രെയിനിൽ നിന്നും വീണിട്ടുണ്ടെന്ന സ്റ്റേഷൻ മാസ്റ്ററുടെ ഫോൺ സന്ദേശം കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ലഭിച്ചതിന് പിന്നാലെ...
Read moreകാഞ്ഞങ്ങാട്: ദേശീയപാതയിൽ മദ്യലഹരി ഓടിച്ച ലോറി സ്കൂട്ടറിന് പിന്നിലിടിച്ചു, ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചക്ക് പെരിയ കേന്ദ്ര സർവകലാശാലക്ക് മുന്നിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇതേ ഭാഗത്തേക്ക് പോവുകയായിരുന്ന സ് കൂട്ടറിന്...
Read moreകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ തീവ്രവാദ സംശയമടക്കം തള്ളാനായിട്ടില്ലെന്ന് എൻ.ഐ.എ റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ പ്രാഥമിക വിവര റിപ്പോർട്ടിലാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിന് അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ ദേശീയതലത്തിൽ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നും ആക്രമണത്തിന്...
Read moreകൊച്ചി: മരിച്ച സ്ത്രീയുടെ മുഖത്ത് കണ്ട പരിക്കിൽ ഡോക്ടർക്ക് തോന്നിയ സംശയം കൊച്ചിയിലെ കൊലപാതകം തെളിഞ്ഞതിൽ നിർണായകമായി. കൊച്ചിയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൊലപാതകം നടത്തിയ ബന്ധുവായ യുവാവാണ് അന്വേഷണത്തിന് ഒടുവിൽ പിടിയിലായത്. മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് യുവാവിനെ അറസ്റ്റ്...
Read moreപെരുമ്പാവൂർ: കൊച്ചിയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ് (മനു–35) മരിച്ചത്. വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ അബദ്ധത്തില്‍ കിണറ്റിൽ വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9നായിരുന്നു അപകടം നടന്നത്. മനീഷിന്‍റെ...
Read more