ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉപ്പുതറ ചമ്പാരിയിൽ വീട്ടിൽ സാന്റോ വർഗീസ് മകൻ പ്രഭാത് സി.എസ് (21) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വാഗമൺ കുരിശുമല ഭാഗത്ത്...
Read moreഇടുക്കി: ഇടുക്കി വെണ്മണിയിൽ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊന്നു. വെണ്മണി തെക്കൻതോണി തോട്ടത്തിൽ ശ്രീധരൻ ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തില്‍ മരുമകൻ കുഞ്ഞുകുട്ടൻ (35) എന്ന് വിളിക്കുന്ന അലക്സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Read moreകൊച്ചി> വ്യാജവാര്‍ത്തകള്‍ തടയാനെന്നപേരില്‍ കേന്ദ്രസര്‍ക്കാര്‍ ഐ ടി നിയമങ്ങളില്‍ വരുത്തിയ ചട്ട ഭേദഗതികള്‍ ജനാധിപത്യവിരുദ്ധമാണെന്ന് വിജ്ഞാന സ്വാതന്ത്ര്യത്തിനായുള്ള ജനാധിപത്യ സഖ്യം.വാര്‍ത്തകളിലെ വസ്തുതകള്‍ വിലയിരുത്തുന്നതിന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പോലെയുള്ള ഒരു സര്‍ക്കാര്‍ ഏജന്‍സിയെ ഏല്‍പ്പിക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ രീതിയല്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നവരെ...
Read moreതലശേരി> നാട്ടിൽ മാറ്റമുണ്ടാവുന്നതിൽ എല്ലാവരും സന്തോഷിക്കുകയാണെന്നും ചില പ്രത്യേക മന:സ്ഥിതിക്കാർക്ക് മാത്രമാണ് പ്രയാസമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെ ഒന്നും നടക്കരുതെന്ന് ആഗ്രഹക്കുന്നവർക്കാണ് നാടിന്റെ മാറ്റത്തിൽ വിഷമം. കഴിയാവുന്നത്ര പിറകോട്ട് പോകണമെന്നും ഒരു പദ്ധതിയും നടപ്പാകരുതെന്നുമാണ് അത്തരക്കാരുടെ ചിന്ത. നാടും ജനങ്ങളുംആഗ്രഹിക്കുന്ന...
Read moreകോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മദ്യവേട്ട. സ്ഫോടകവസ്തുക്കള്‍ക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. നേത്രാവതി എക്‌സ്പ്രസില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആര്‍പിഎഫ് പിടിച്ചെടുത്തു. മദ്യക്കടത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ കഴിഞ്ഞില്ല. പിടികൂടിയ മദ്യം തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറി. ബര്‍ത്തിലും...
Read moreന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 597ഉം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ 1198ഉം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം എന്ന സംഘടനയുടേതാണ് കണക്കുകള്‍. ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ആവശ്യവുമായി 79 ക്രൈസ്തവ സംഘടനകള്‍...
Read moreതിരുവനന്തപുരം> സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും...
Read moreഫറോക്ക് > എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നീങ്ങുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിയെ ഏറെ വൈകാതെ തന്നെ പിടികൂടാനായത് കേരള പൊലീസിന്റെ മാതൃകാപരമായ മികവ് തന്നെയാണ്. അന്വേഷണം പുരോഗമിക്കവെ കേസ് സംബന്ധിച്ച്...
Read moreതിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ വീടുകളിലെ ആർ എസ് എസിന്‍റെ സന്ദർശനത്തെ വിമർശിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. മതത്തിന്‍റെ പേരിൽ അക്രമാസക്തമായ വർഗ്ഗീയ രാഷ്ട്രീയം ഒരുമറവും കൂടാതെ കൈകാര്യം ചെയ്യുന്ന ഒരു തീവ്രവാദസംഘടനയായ...
Read moreകോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കുശേഷം ഇയാളെ വിട്ടയച്ചു. ഇന്നലെ ദുബായിൽ നിന്നും നാട്ടിലെത്തിയ ഷിജൽ ഷാൻ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. മണിക്കൂറുകൾക്ക് ശേഷം...
Read more