കോഴിക്കോട് : ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി മുമ്പും കേരളത്തിൽ എത്തിയെന്ന സംശയത്തിൽ അന്വേഷണസംഘം. സംഭവ ദിവസം പ്രതി ഷൊർണൂരിൽ ചിലവഴിച്ചത് 14 മണിക്കൂറാണ്. അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഷാറൂഖിനെ പൊലീസ് ചോദ്യം ചെയ്യുന്നത്...
Read moreകോഴിക്കോട്: ചമലിൽ വീണ്ടും എക്സൈസ് വാറ്റു കേന്ദ്രം തകർത്തു. കട്ടിപ്പാറ ചമൽ എട്ടേക്ര മലയിൽ താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടിയും കോഴിക്കോട് ഐ ബി ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ വാറ്റു കേന്ദ്രം കണ്ടെത്തിയത്. എക്സൈസ് പാർട്ടി എത്തുമ്പോഴേക്കും വാറ്റു...
Read moreകൊച്ചി: കൊച്ചിയിൽ എടിഎം കൗണ്ടർ പൊളിച്ച് അകത്ത് കയറാൻ ശ്രമിച്ച ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. പനമ്പിള്ളി നഗറിലെ എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ഹോം ഗാർഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ജാർഖണ്ഡ്...
Read moreകോഴിക്കോട്: സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിനനുകൂലമായ ജനവികാരം ശക്തമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ ഈസ്റ്റർ ജനസമ്പർക്കത്തിന്റെ ഭാഗമായി ആശംസകൾ നേരാനായി താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലിനെ കണ്ട ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക...
Read moreതിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. പാളയം സെൻറ്...
Read moreകോഴിക്കോട്: മണ്ണെണ്ണ വിൽപനയിൽ വൻ സാമ്പത്തിക നഷ്ടം വരുന്നതിനാൽ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ. ഏപ്രിൽ മുതൽ റേഷൻ മണ്ണെണ്ണയുടെ അലോട്ട്മെന്റ് 50 ശതമാനത്തോളം കേന്ദ്രം വെട്ടി കുറച്ചിരുന്നു. മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് മാത്രമാണ് ഇനിമുതൽ മണ്ണെണ്ണ ലഭിക്കുക....
Read moreമാരാരിക്കുളം (ആലപ്പുഴ): പോസ്റ്റ് ഓഫിസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ. മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫിസിൽ ജോലി ചെയ്തിരുന്ന പള്ളിപ്പുറം പഞ്ചായത്ത് പതിനഞ്ചാം വാർഡ് പാമ്പുംതറയിൽ അമിതനാഥിനെയാണ് (29) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫിസിൽ...
Read moreതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രായമായവരാണ് മിക്കവരും. അവരെ വെറുംകൈയോടെ പറഞ്ഞുവിടില്ല. ഇവർക്ക് നിലവിൽ വേതന വിതരണവുമായി ബന്ധപ്പെട്ട കാലതാമസത്തിന് ശ്വാശ്വത പരിഹാരം കാണും. കേന്ദ്ര-സംസ്ഥാന ഫണ്ട് ഇനത്തില്‍...
Read moreകോഴിക്കോട്: മണ്ണെണ്ണ വിൽപനയിൽ വൻ സാമ്പത്തിക നഷ്ടം വരുന്നതിനാൽ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ. ഏപ്രിൽ മുതൽ റേഷൻ മണ്ണെണ്ണയുടെ അലോട്ട്മെന്റ് 50 ശതമാനത്തോളം കേന്ദ്രം വെട്ടി കുറച്ചിരുന്നു. മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് മാത്രമാണ് ഇനിമുതൽ മണ്ണെണ്ണ ലഭിക്കുക....
Read moreകൊച്ചി : കൊച്ചിയിൽ എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്ന ബന്ധുവായ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ദാരുണ സംഭവമുണ്ടായത്. പ്രതിയടക്കമുള്ള ബന്ധുക്കളാണ് പരിക്കുകളോടെ വയോധികയെ ആശുപത്രിയിലെത്തിച്ചത്. വൃദ്ധയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി...
Read more