ദില്ലി : കേന്ദ്ര മന്ത്രി നിയമമന്ത്രി കിരൺ റിജ്ജുവിന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രി സഞ്ചരിച്ച കാർ ജമ്മുകശ്മീരിലെ ബെനിഹാലിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രി സുരക്ഷിതനാണെന്നും പരിക്കില്ലെന്നുമാണ് വിവരം.
Read moreആലപ്പുഴ∙ മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫിസിൽ വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വർഷത്തേക്കും അഞ്ചു വർഷത്തേക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപ തിരിമറി നടത്തിയ പോസ്റ്റ് മാസ്റ്ററെ അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് 15–ാം വാർഡിൽ പാമ്പുംതറയിൽ വീട്ടിൽ അമിതാനാഥ് (29)...
Read moreതിരുവനന്തപുരം∙ സംസ്ഥാനത്ത് വിഷു- റമസാൻ ചന്തകൾ ഈ മാസം 12ന് ആരംഭിക്കും. സിവിൽ സപ്ലൈസ് കോർപറേഷന്റെ നേതൃത്വത്തിലാണ് ചന്തകൾ ആരംഭിക്കുക. 10 ദിവസം നീണ്ടു നിൽക്കുന്ന വിഷു- റമസാൻ ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കും. ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ...
Read moreപത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽനിന്ന് ഗവി, കുമളിയിലേക്ക് പോയ രണ്ട് ബസ് കാടിനുള്ളിൽ കുടുങ്ങി. അവധി ദിനത്തിൽ ഗവി സന്ദർശിക്കാനെത്തിയ യാത്രക്കാർക്ക് ദുഃഖവെള്ളി ദിനത്തിൽ ഇത് ദുരിതയാത്രയായി. പുലർച്ച 5.50ന് പത്തനംതിട്ട ഡിപ്പോയിൽനിന്ന് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് കുമളിയിൽ എത്തി...
Read moreതൊടുപുഴ: കണ്ണുവെട്ടിച്ചുള്ള നിയമലംഘനങ്ങൾ പിടികൂടാൻ കോടികൾ മുടക്കി സ്ഥാപിച്ച ആർട്ടിഫിഷൽ ഇന്‍റലിജൻസ് കാമറകൾ ഒരു വർഷം പിന്നിട്ടിട്ടും മിഴി തുറന്നില്ല. ഏപ്രിൽ ഒന്നുമുതൽ കാമറകൾ പ്രവർത്തിച്ച് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. സേഫ്...
Read moreകൊച്ചി : വേസ്റ്റ് ടു എനർജി പ്ലാൻ സംബന്ധിച്ച് സോൺട കമ്പനി പ്രതിനിധി ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ ഞെട്ടിക്കുന്നതെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മിണി. മുഖ്യമന്ത്രിയെ ഇവർ ഇടനിലക്കാർ വഴി കണ്ടത് അഴിമതിക്ക് ഒത്താശ ചെയ്യാനാണെന്ന് ടോണി ചമ്മണി ആരോപിച്ചു....
Read moreതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസ് ലോകായുക്ത പരിഗണനയിലിരിക്കെ കേസ് ഫുൾെബഞ്ചിന് വിട്ട ലോകായുക്തയും ഉപലോകായുക്തയും എതിർകക്ഷിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തതാണ് വിവാദമായത്. പത്രഫോട്ടോഗ്രാഫർമാർക്കും...
Read moreതൃശൂർ : തൃശൂർ മുടിക്കോട് ദേശീയപാതയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. പിന്നാലെ സമീപത്തെ വാഴത്തോട്ടത്തിൽ കയറിയ ആന വാഴകൾ നശിപ്പിച്ചു. അൽപ്പസമയത്തിനുള്ളിലെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചു.
Read moreദില്ലി : ദില്ലിയിൽ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഷാറൂഖിന് ദില്ലിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്. കഴിഞ്ഞ മാസം 31...
Read moreകോഴിക്കോട് : എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഷാറൂഖ് സെയ്ഫിയുടെ രണ്ട് വർഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോൺകോളുകളും ചാറ്റുകളും പരിശോധിക്കും. പ്രതിയെ ഇന്ന്...
Read more