ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ വൈകി; അച്ഛന്‍റെ തലപിടിച്ച് നിലത്തിടിച്ച് മകൻ, മർദ്ദിച്ച് കൊലപ്പെടുത്തി

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ വൈകി; അച്ഛന്‍റെ തലപിടിച്ച് നിലത്തിടിച്ച് മകൻ, മർദ്ദിച്ച് കൊലപ്പെടുത്തി

ചേർപ്പ്: തൃശ്ശൂരിലെ ചേർപ്പില്‍ കോടന്നൂരിനടുത്ത് മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊലപാതകം നടന്നത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന റിജോയെ ഉറക്കത്തിൽനിന്ന്‌ വിളിച്ചുണർത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ...

Read more

കൊവിഡ് വ്യാപന ആശങ്ക; സംസ്ഥാനങ്ങളില്‍ ഇന്ന് അവലോകനയോഗം

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 198 പേർക്ക് ; പുതിയ മരണങ്ങളില്ല

ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകനയോഗം ചേരും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. അതേസമയം, ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന...

Read more

ട്രെയിൻ തീവയ്പ്പിൽ ഗൂഢാലോചനയുണ്ടോ? വ്യക്തത വരുത്താൻ അന്വേഷണസംഘം, ഷാറൂഖ് സെയ്ഫിയുടെ ചോദ്യംചെയ്യൽ ഇന്നും തുടരും

എലത്തൂർ തീവെപ്പ് കേസ്: രാജ്യവ്യാപക തെരച്ചില്‍, പഴുതടച്ച അന്വേഷണം; ഷഹറൂഖ് പിടിയിലായത് നാലാം നാള്‍

കോഴിക്കോട്: ട്രെയിൻ തീവയ്പ്പ് കേസിൽ കസ്റ്റഡിയിൽ വിട്ട പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന...

Read more

കാരാട് കുഴിച്ചില്‍ കോളനിയിൽ 13 പന്നികളെ വെടിവെച്ചുകൊന്നു; കൊന്നത് പതിമൂന്നോളം വേട്ട നായ്ക്കളെ ഉപയോഗിച്ച്

കാരാട് കുഴിച്ചില്‍ കോളനിയിൽ 13 പന്നികളെ വെടിവെച്ചുകൊന്നു; കൊന്നത് പതിമൂന്നോളം വേട്ട നായ്ക്കളെ ഉപയോഗിച്ച്

മലപ്പുറം: നാട്ടിന്‍ പുറങ്ങളിലെ കാടുമൂടിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്  തമ്പടിക്കുന്ന കാട്ടുപന്നികള്‍ ക്രമാതീതമായി പെറ്റുപെരുകുന്നത് തിരിച്ചടിയാകുന്നു. നാട്ടുകാരുടെയും കര്‍ഷകരുടെയുടെയും പരാതിയില്‍ വേട്ട നടക്കുന്നുണ്ടെങ്കിലും ഇതൊന്നും എങ്ങും എത്തുന്നില്ലെന്നാണ് ആക്ഷേപം. കാരാട് കുഴിച്ചില്‍ കോളനിയില്‍ നിന്ന് മങ്കട സ്വദേശി നെല്ലേങ്കര അലിയുടെ നേതൃത്വത്തില്‍ വേട്ടയാടിയ...

Read more

വയനാട് തുരങ്കപാത നടപ്പാക്കുന്നതില്‍ കടമ്പകളേറെ; പദ്ധതിക്കെതിരെ നീക്കവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

വയനാട് തുരങ്കപാത നടപ്പാക്കുന്നതില്‍ കടമ്പകളേറെ; പദ്ധതിക്കെതിരെ നീക്കവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ, കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത പദ്ധതിക്കെതിരെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതി. പദ്ധതിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്...

Read more

ചേർപ്പിലെ ബസ് ഡ്രൈവറുടെ സദാചാര കൊലപാതകം: ഒന്നാം പ്രതി രാഹുൽ മുംബൈയിൽ പിടിയിൽ

ചേർപ്പിലെ ബസ് ഡ്രൈവറുടെ സദാചാര കൊലപാതകം: ഒന്നാം പ്രതി രാഹുൽ മുംബൈയിൽ പിടിയിൽ

തൃശ്ശൂർ: ചേർപ്പിലെ ബസ് ഡ്രൈവറുടെ സദാചാര കൊലക്കേസിൽ ഒന്നാം പ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിലായി. ഗൾഫിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇയാളെ തിങ്കളാഴ്ച തൃശൂരിൽ എത്തിക്കും. ചേർപ്പിലെ സ്വകാര്യ ബസ് ഡ്രൈവർ സഹാറിനെ മർദിക്കാൻ പദ്ധതിയിട്ടത്...

Read more

ഹിന്ദുവെന്ന ബോധം ഉണരണമെന്ന് കെ.പി. ശശികല

ഹിന്ദുവെന്ന ബോധം ഉണരണമെന്ന് കെ.പി. ശശികല

തൃശൂർ: ഹിന്ദുവാണെന്ന ബോധം ഓരോരുത്തരിലും ഉണരുമ്പോഴാണ് സമൂഹത്തിൽ സ്വാഭിമാന ഹിന്ദു ബോധം ഉയരുകയെന്ന്​ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. സ്വാഭിമാന ബോധം ഉയർന്നാലേ ഹിന്ദു സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകൂവെന്ന് വൈക്കം സത്യഗ്രഹത്തിലൂടെ തെളിയിച്ചതാണെന്നും അവർ പറഞ്ഞു. തൃശൂരിൽ ഹിന്ദു...

Read more

വഖഫ് ബോർഡ്: വിയോജനക്കുറിപ്പ് ഉത്തരവിന്‍റെ ഭാഗമാക്കുന്നത് ഉചിതം -ഹൈകോടതി

വഖഫ് ബോർഡ്: വിയോജനക്കുറിപ്പ് ഉത്തരവിന്‍റെ ഭാഗമാക്കുന്നത് ഉചിതം -ഹൈകോടതി

കൊച്ചി: ഭൂരിപക്ഷ തീരുമാനമനുസരിച്ച് വഖഫ് ബോർഡ് ഉത്തരവ് പ്രഖ്യാപിക്കുമ്പോൾ അംഗങ്ങളുടെ വിയോജന കുറിപ്പ് കൂടി ഉത്തരവിന്‍റെ ഭാഗമാക്കി ചേർക്കുന്നത് ഉചിതമെന്ന് ഹൈകോടതി. ഈ ഉത്തരവ് വഖഫ് ട്രൈബ്യൂണലിന്‍റെയോ മറ്റു നീതിന്യായ സംവിധാനങ്ങളുടെയോ പരിഗണനക്കെത്തുമ്പോൾ തീരുമാനമെടുക്കാൻ ഉപകരിക്കുമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ,...

Read more

ഫാക്ട്​ ഹിതപരിശോധന: സി.ഐ.ടി.യുവിനെ പിന്തള്ളി എൻ.കെ പ്രേമചന്ദ്രന്‍റെ സംഘടന​ ഒന്നാമത്

ഫാക്ട്​ ഹിതപരിശോധന: സി.ഐ.ടി.യുവിനെ പിന്തള്ളി എൻ.കെ പ്രേമചന്ദ്രന്‍റെ സംഘടന​ ഒന്നാമത്

കളമശ്ശേരി: ഫാക്ട് ഹിതപരിശോധന മത്സരത്തിൽ കെ. ചന്ദ്രൻ പിള്ള പ്രസിഡന്‍റായ ഫാക്ട് എംപ്ലോയീസ് അസോസിയേഷനെ (സി.ഐ.ടി.യു) പിന്നിലാക്കി എൻ.കെ. പ്രേമചന്ദ്രൻ എം.പി നയിക്കുന്ന ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ ഒന്നാമതെത്തി. ഫാക്ട് ഉദ്യോഗമണ്ഡൽ ഡിവിഷനിലെ യൂനിയനുകളുടെ പിന്തുണ പരിശോധിക്കുന്നതിനുള്ള ഹിതപരിശോധനയിലാണ് വർക്കേഴ്സ് ഓർഗനൈസേഷൻ...

Read more

ആധുനികവത്കരിച്ച ഏഴ് വില്ലേജ് ഓഫീസുകള്‍ നാളെ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും

ആധുനികവത്കരിച്ച ഏഴ് വില്ലേജ് ഓഫീസുകള്‍ നാളെ റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ജില്ലയിൽ ആധുനിക സൗകര്യങ്ങള്‍ക്കനുസരിച്ച് നവീകരിച്ച ഏഴ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ നാളെ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. നായരമ്പലം, പള്ളിപ്പുറം, നെടുമ്പാശ്ശേരി, ആലുവ, ചേലമറ്റം, അറക്കപ്പടി, നേര്യമംഗലം എന്നീ വില്ലേജ് ഓഫീസുകളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ആധുനിക വിവര സാങ്കേതിക...

Read more
Page 2640 of 5015 1 2,639 2,640 2,641 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.