ഓടുന്ന കാറിന് മുകളിലേക്ക് മാൻ ചാടി; ഗ്ലാസ് തകർന്ന് യാത്രക്കാർക്ക് പരുക്ക്

ഓടുന്ന കാറിന് മുകളിലേക്ക് മാൻ ചാടി; ഗ്ലാസ് തകർന്ന് യാത്രക്കാർക്ക് പരുക്ക്

മുത്തങ്ങ ∙ വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിനു മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാർക്ക് പരുക്കേറ്റു. മാന്‍ സംഭവ സ്ഥലത്തുതന്നെ ചത്തു. മൈസൂര്‍ ഭാഗത്തുനിന്നു വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ യാത്രക്കാരെ ഉടൻ...

Read more

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത വേണം

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത വേണം

തിരുവനന്തപുരം ∙ കേരളത്തിൽ ഏപ്രിൽ 7 മുതൽ 11 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനം ജാഗ്രത പാലിക്കണം.ഇടിമിന്നലിന്റെ ആദ്യ...

Read more

എംടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം, അലാം കേട്ടതോടെ മുങ്ങി; മുഖ്യപ്രതി കൊച്ചിയില്‍ പിടിയിൽ

എംടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം, അലാം കേട്ടതോടെ മുങ്ങി; മുഖ്യപ്രതി കൊച്ചിയില്‍ പിടിയിൽ

കൊച്ചി : എംടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താൻ ശ്രമിച്ച കേസില്‍ മുഖ്യ പ്രതി കൊച്ചിയില്‍ പിടിയിലായി. അലാം മുഴങ്ങിയതോടെ കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ച് രക്ഷപെട്ട രണ്ടംഗ സംഘത്തിലെ പ്രധാനിയാണ് പൊലീസ് പിടിയിലായത്. മലപ്പുറം പുലാമന്തോള്‍ സ്വദേശി ഷെഫീറാണ് കൊച്ചി സൗത്ത്...

Read more

ദേശീയ പഞ്ചായത്ത് അവാര്‍ഡിൽ തിളങ്ങി കേരളം; നാല് പുരസ്‌കാരം‍ സ്വന്തമാക്കി

ദേശീയ പഞ്ചായത്ത് അവാര്‍ഡിൽ തിളങ്ങി കേരളം; നാല് പുരസ്‌കാരം‍ സ്വന്തമാക്കി

തിരുവനന്തപുരം> ദേശീയ പഞ്ചായത്ത് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കേരളം. നാല് പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്. കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ ഡി ജി) പ്രകാരം ഒൻപത്‌ സൂചികകളുടെ അടിസ്ഥാനത്തിലാണ്‌ 2023 ലെ പുരസ്കാരങ്ങൾ...

Read more

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, കോടതി പരിസരത്ത് വൻ സുരക്ഷ

എലത്തൂർ ട്രെയിൻ തീവയ്പ്പ്: മതസ്പർദ്ധ പോസ്റ്റുകളിടുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്; ‘കർശന നടപടിയുണ്ടാകും’

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്. കോടതി പരിസരത്തും സുരക്ഷ കൂട്ടിയിട്ടുണ്ട്. ഇന്നലെ...

Read more

പ്രണയം നടിച്ച് പീഡനം; മലപ്പുറത്ത് രണ്ട് കേസുകളിലായി രണ്ടു യുവാക്കൾ അറസ്റ്റിൽ

തൃശൂരിൽ കടയുടമയെ തലക്കടിച്ച് പരിക്കേൽപി‍ച്ചു; പ്രതിയെന്ന് സംശയിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ

മലപ്പുറം: പ്രേമം നടിച്ച് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വിത്യസ്ത കേസുകളിലായാണ് രണ്ട് യുവാക്കളെ നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി...

Read more

‘കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും’; ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകമെന്ന് ശിവന്‍കുട്ടി

‘കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും’; ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകമാണതെന്നാണ് ശിവന്‍കുട്ടിയുടെ പരിഹാസം. ''ഫലിതബിന്ദുക്കള്‍:- ഇന്നത്തെ വാചകം. അധികം വൈകില്ല, കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും.''-ശിവന്‍കുട്ടി...

Read more

ഏപ്രിൽ 10, 11, ദിവസങ്ങളിൽ മോക്ഡ്രിൽ, കൊവിഡ് ടെസ്റ്റുകളും ജനിതക ശ്രേണീകരണവും കൂട്ടണം; കേന്ദ്ര നിർദ്ദേശം

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ നിർദേശം; പ്രായമായവരും ഗർഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം

ദില്ലി : രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന...

Read more

പ്രധാനമന്ത്രി കേരളത്തിലേക്ക്; ‘യുവം’ സമ്മേളനത്തിൽ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും

പ്രധാനമന്ത്രി കേരളത്തിലേക്ക്; ‘യുവം’ സമ്മേളനത്തിൽ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്.  'യുവം' സമ്മേളനത്തില്‍ സമ്മേളനത്തിൽ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും. പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ  വേണ്ടിയാണ്  'യുവം' സമ്മേളനം നടത്തുന്നത്.

Read more

‘എന്‍സിഇആര്‍ടി സംഘപരിവാര്‍ നിര്‍മ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നു’; പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി

ക്യാംപസുകളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രാധാന്യം കൂടിവരുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് രാഷ്ട്രീയ ലാക്കോടെ അധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല, പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ല. കാവിവല്‍ക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ഗാന്ധി വധവും ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ...

Read more
Page 2642 of 5015 1 2,641 2,642 2,643 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.