എംസി റോഡിൽ അപകടങ്ങൾ തുടർക്കഥ; കഴിഞ്ഞ വര്‍ഷം 181 പേർക്ക് ജീവൻ നഷ്ടപ്പെട്ടു; പരിക്കേറ്റവർ 1458

ഗോവയില്‍ വാഹനാപകടം ; മൂന്ന് മലയാളികള്‍ മരിച്ചു

കൊല്ലം: എംസി റോഡിൽ അപകടങ്ങൾ കുറയ്ക്കാൻ കൊണ്ടുവന്ന താത്കാലിക സംവിധാനം പാളി. അധികൃതർ സ്ഥാപിച്ച ഫ്ലക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ വാഹനങ്ങൾ ഇടിച്ചു തകർന്നിരിക്കുകയാണ്. അപകടങ്ങൾ തടയാൻ ഉദ്യോഗസ്ഥര്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താത്തിൽ കടുത്ത പ്രതിഷേധത്തിലാണ് എം.സി റോഡിനരികിൽ താമസിക്കുന്നവര്‍. കൊട്ടാരക്കര കുളക്കടയിലുടെ...

Read more

തൃശൂർ പൂരത്തിന് കർശന സുരക്ഷ, പെസോയുടെ നിർദ്ദേശം പൂർണ്ണമായി പാലിച്ച് വെടിക്കെട്ട്: കളക്ടർ കൃഷ്ണതേജ

തൃശൂർ പൂരത്തിന് കർശന സുരക്ഷ, പെസോയുടെ നിർദ്ദേശം പൂർണ്ണമായി പാലിച്ച് വെടിക്കെട്ട്: കളക്ടർ കൃഷ്ണതേജ

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ വ്യക്തമാക്കി. പെസോയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പൂര്‍ണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുക. ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ജില്ലാ ഭരണ കൂടത്തിന്റെ യോഗം അടുത്ത യാഴ്ച നടക്കും. തൃശൂര്‍ കളക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യത്തെ മെഗാ...

Read more

അരിക്കൊമ്പനെ ‘പഠിപ്പിക്കാന്‍’ നിര്‍മ്മിച്ച കൂട് പൊളിക്കില്ല; ഭാവിയിലേക്ക് സൂക്ഷിക്കാന്‍ വനംവകുപ്പ് തീരുമാനം

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

ഇടുക്കി: അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാന്‍ എറണാകുളത്തെ കോടനാട്ട് നിര്‍മ്മിച്ച കൂട് പൊളിക്കേണ്ടതില്ലെന്ന് വനംവകുപ്പ് തീരുമാനം. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി കൂട് സൂക്ഷിക്കാനാണ് തീരുമാനം. ചിന്നക്കനാലില്‍ നിന്ന് പിടികൂടിയാല്‍ കൊമ്പനെ കോടനാട് എത്തിച്ച് മെരുക്കാനായിരുന്നു പദ്ധതി. ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കൂട്...

Read more

ഷാറുഖിന്‍റെ വൈദ്യപരിശോധന ഫലം; പൊള്ളൽ 1 ശതമാനം മാത്രം, ശരീരം മൊത്തം ഉരഞ്ഞു, കണ്ണിന് വീക്കം, കോടതിയലെത്തിക്കുമോ?

എലത്തൂർ തീവെപ്പ് കേസ്: രാജ്യവ്യാപക തെരച്ചില്‍, പഴുതടച്ച അന്വേഷണം; ഷഹറൂഖ് പിടിയിലായത് നാലാം നാള്‍

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം. രണ്ട് കൈകളിൽ മാത്രമാണ് നേരിയ പൊള്ളൽ ഉള്ളത്. പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് വൈദ്യ പരിശോധനാഫലം പറയുന്നത്. ശരീരം നിറയെ ഉരഞ്ഞ...

Read more

‘ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം; സ്വീകരിച്ചതിൽ നേതൃത്വത്തിന് നന്ദി’: അനിൽ ആന്റണി

‘ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം; സ്വീകരിച്ചതിൽ നേതൃത്വത്തിന് നന്ദി’: അനിൽ ആന്റണി

ദില്ലി: ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമെന്ന് അനിൽ ആന്റണി. തന്നെ സ്വീകരിച്ചതിൽ ബിജെപി നേതൃത്വത്തിന് നന്ദി, കോൺ​ഗ്രസ് ഇന്ന് പഴയ കോൺ​ഗ്രസല്ല. ജനകീയ പ്രശ്നങ്ങളേക്കാൾ കോൺ​ഗ്രസിന് ഇന്ന് വ്യക്തി താത്പര്യമാണുള്ളത്. മോദി ലോകത്ത് തന്നെ ജനപ്രീതി കൂടിയ നേതാവ്. അടുത്ത 25...

Read more

മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചു; വൈദ്യുതി തൂൺ തകർത്ത് കടയിലേക്ക് ഇടിച്ചു കയറി അപകടം

മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചു; വൈദ്യുതി തൂൺ തകർത്ത് കടയിലേക്ക് ഇടിച്ചു കയറി അപകടം

ഹരിപ്പാട് : മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാർ വൈദ്യുതി തൂൺ തകർത്ത ശേഷം നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി. കഴിഞ്ഞദിവസം   രാത്രി 9.45 ഓടെ പല്ലന കെ.വി.ജട്ടി ജങ്ഷനിലുളള മസ്ജിദിന്  മുന്നിലായിരുന്നു അപകടം. തോട്ടപ്പള്ളിയിൽ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന...

Read more

പുളിങ്കുന്നിൽ സാമൂഹ്യവിരുദ്ധർ പൊതുവഴിയും പൊതുകിണറും നശിപ്പിച്ചതായി പരാതി

പുളിങ്കുന്നിൽ സാമൂഹ്യവിരുദ്ധർ പൊതുവഴിയും പൊതുകിണറും നശിപ്പിച്ചതായി പരാതി

കുട്ടനാട്: സാമൂഹ്യവിരുദ്ധർ ഇരുളിന്റെ മറവിൽ പൊതുവഴിയും പൊതുകിണറും നശിപ്പിച്ചതായി പരാതി. പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് പതിമ്മൂന്നാം വാർഡിൽ മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷൻ പാലത്തിനു സമീപമാണ് സംഭവം. വികാസ് മാർഗ് റോഡിൽ നിന്ന് മുപ്പതിൽ മുട്ട് വരെയുള്ള പൊതുവഴി തുടങ്ങുന്ന സ്ഥലത്ത്...

Read more

കൊല്ലത്ത് യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം; ഉത്സവവുമായി ബന്ധപ്പെട്ട കലഹവും പകയുമെന്ന് സംശയം

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

കൊല്ലം: എഴുകോണിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. കിഴക്കേ മാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ എഴുകോൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം....

Read more

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീ‍ഡാനുഭവ സ്മരണയിൽ ക്രൈസ്തവർ; ദേവാലയങ്ങളിൽ കുരിശിന്റെ വഴി

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീ‍ഡാനുഭവ സ്മരണയിൽ ക്രൈസ്തവർ; ദേവാലയങ്ങളിൽ കുരിശിന്റെ വഴി

തിരുവനന്തപുരം: ഇന്ന് ദുഃഖവെള്ളി. യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. ഇന്ന് വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ...

Read more

ഗാര്‍ഹിക വിസയില്‍ അല്ലാതെ വീട്ടുജോലി ചെയ്യുന്നവരുടെ കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം

ഗാര്‍ഹിക വിസയില്‍ അല്ലാതെ വീട്ടുജോലി ചെയ്യുന്നവരുടെ കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി > ഗള്‍ഫ് രാജ്യങ്ങളില്‍ ഗാര്‍ഹിക വിസയില്‍ അല്ലാതെ എത്തി വീട്ടുജോലി ചെയ്യുന്നവരുടെ കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം.വിസിറ്റിംഗ്/ടൂറിസ്റ്റ് വിസകളിലും മറ്റും ഗള്‍ഫ് രാജ്യങ്ങളില്‍ എത്തി വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന വര്‍ദ്ധിച്ചുവരുന്ന ചൂഷണങ്ങളും ശാരീരിക ഉപദ്രവങ്ങളും മുന്‍നിര്‍ത്തി ഡോ. ജോണ്‍ ബ്രിട്ടാസ്...

Read more
Page 2644 of 5015 1 2,643 2,644 2,645 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.