വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെഞ്ഞാറമൂട് സ്വദേശി വിനേഷാണ് മരിച്ചത്. 36 വയസായിരുന്നു. ആര്യനാട് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കാൻ വന്ന നാല് പേർ വിനേഷിനൊപ്പം ഉണ്ടായിരുന്നു. മുങ്ങിത്താഴ്ന്ന വിനേഷിനെ നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. വിതുര പൊലീസ് സംഭവത്തിൽ...

Read more

ആന്റണിയുടെ പ്രസ്താവന മകൻ ശിരസാ വഹിച്ചു, പകലും രാത്രിയും ബിജെപിക്കാരനായി: എംവി ഗോവിന്ദൻ

ആന്റണിയുടെ പ്രസ്താവന മകൻ ശിരസാ വഹിച്ചു, പകലും രാത്രിയും ബിജെപിക്കാരനായി: എംവി ഗോവിന്ദൻ

തിരുവനന്തപുരം: എകെ ആന്റണിയുടെ പ്രസ്താവന ശിരസാ വഹിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്ന് സിപിഎം പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്റെ പരിഹാസം. രാത്രി ആർഎസ്എസ് ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ തന്നെ ശിരസാ വഹിച്ചു. പകലും...

Read more

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു, മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു

ട്രെയിൻ തീവെപ്പ്: പൊള്ളിയ മുഖവും കാലുമായി ഷാറൂഖ് 806 കി.മീറ്റർ താണ്ടിയതെങ്ങനെ?

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള് പ്രവർത്തനത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായതിനാലാണ് പ്രതിക്ക്...

Read more

നടൻ ബാലയുടെ ആരോഗ്യനില തൃപ്തികരം; നാലാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും

നടൻ ബാലയുടെ ആരോഗ്യനില തൃപ്തികരം; നാലാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും

കൊച്ചി: കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ നടൻ ബാലയുടെ ആരോഗ്യനില തൃപ്തികരം. കരൾരോഗം ബാധിച്ച താരത്തിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയത്. സുഹൃത്താണ് ബാലയ്ക്ക് കരൾ നൽകിയത്.ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ബാല. നാലാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി...

Read more

കുന്നംകുളത്ത് വൻ ലഹരിവേട്ട; 16 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

കുന്നംകുളത്ത് വൻ ലഹരിവേട്ട; 16 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: കുന്നംകുളം പെരുമ്പിലാവിൽ ലഹരി മരുന്ന് വേട്ട. 800 ഗ്രാം ഹാഷിഷ് ഓയലുമായി മൂന്ന് തമിഴ്നാട് സ്വദേശികളെ കുന്നംകുളം എക്സൈസ് റേഞ്ച് സംഘം പിടികൂടി. തമിഴ്നാട് സ്വദേശികളായ ജോൺ ഡേവിഡ്, വിഗ്നേഷ്, വിജയ് എന്നിവരെയാണ് കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി...

Read more

ഉത്സവപ്പറമ്പിൽ മദ്യപിച്ച് നൃത്തം ചെയ്ത എസ്.ഐക്ക് സസ്​പെൻഷൻ

ഉത്സവപ്പറമ്പിൽ മദ്യപിച്ച് നൃത്തം ചെയ്ത എസ്.ഐക്ക് സസ്​പെൻഷൻ

ഇടുക്കി: ഡ്യൂട്ടി സമയത്ത് മദ്യപിച്ച് യൂനിഫോമിൽ പൊതുജനമധ്യത്തിൽ നൃത്തം ചെയ്ത പൊലീസുകാരന് സസ്​പെൻഷൻ. ശാന്തൻപാറ അഡീഷനൽ എസ്.ഐ കെ.പി ഷാജിക്കെതിരെയാണ് നടപടി. ഇദ്ദേഹം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. മൂന്നാർ...

Read more

കോൺഗ്രസ് വിട്ട് അനിൽ ആന്റണി ബി.ജെ.പിയിൽ

അനിൽ ആന്റണി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, പീയുഷ് ഗോയൽ,കെ. സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം. ബി.ജെ.പിയിൽ ചേരാനായി ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് അനിൽ...

Read more

ട്രെയിൻ തീവയ്പ്പ്: ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല; വൈദ്യപരിശോധന തുടരുന്നു

ട്രെയിൻ തീവെപ്പ്: പൊള്ളിയ മുഖവും കാലുമായി ഷാറൂഖ് 806 കി.മീറ്റർ താണ്ടിയതെങ്ങനെ?

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. എക്സ് റേ, സി ടി സ്കാൻ പരിശോധനകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നാണ് വിവരം. മറ്റ് പരിശോധനകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ തുടരുകയാണ്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും...

Read more

കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്‍റണി; വൈകിട്ട് മാധ്യമങ്ങളെ കാണും

കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്‍റണി; വൈകിട്ട് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വൈകീട് 5.50 ന് കെപിസിസി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നും എ കെ ആന്‍റണി പറഞ്ഞു. മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസ് അംഗത്വം രാജി...

Read more

അനിൽ ആന്റണി ബിജെപി ദേശീയ ആസ്ഥാനത്തെത്തി: അംഗത്വം എടുക്കും

അനിൽ ആന്റണി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി ദേശീയ ആസ്ഥാനത്തെത്തി. ബിജെപിയിൽ അംഗത്വമെടുത്തേക്കുമെന്ന സൂചനകൾക്ക് ഇടയിലാണ് ഇത്. മൂന്ന് മണിക്ക് പ്രധാന നേതാവ് ബിജെപിയിൽ ചേരുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചിരുന്നു. ഇത് അനിൽ ആന്റണിയാണെന്ന് നേരത്തെ...

Read more
Page 2646 of 5015 1 2,645 2,646 2,647 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.