മലപ്പുറം: വളാഞ്ചേരിയിൽ ഒരു കോടി 68 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിലായി. ഊരകം സ്വദേശികളായ യഹിയ,മന്സൂര് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വളാഞ്ചേരിയിൽ പരിശോധന നടന്നത്. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലായിരുന്നു പരിശോധന....
Read moreകൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച കേസിലെ രണ്ട് പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി. ജാമ്യം നൽകിയ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകൻ നൽകിയ ഹരജിയിലാണ് നാലും അഞ്ചും പ്രതികളായ...
Read moreമുംബൈ ∙ കോഴിക്കോട് ട്രെയിനിന് തീവച്ച സംഭവത്തിൽ പിടിയിലായ ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ്. മൊബൈല്‍ ഫോണ്‍, എടിഎം കാർഡ്, ആധാര്‍, പാന്‍ കാര്‍ഡുകൾ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചികിത്സ തേടിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാരൂഖിനെ പിടികൂടിയത്....
Read moreമൂന്നാർ∙ അരിക്കൊമ്പനെ പിടികൂടുന്നതോടെ ഒരു വയ്യാവേലി ഒഴിവാകുമെന്ന് എം.എം.മണി എംഎൽഎ. കാട്ടാനയുടെ ശല്യം ഇല്ലാതാകുന്നതില്‍ സന്തോഷമുണ്ട്. ഇനി പറമ്പിക്കുളത്തുകാർ അനുഭവിക്കട്ടെയെന്നും എം.എം.മണി പറഞ്ഞു.കോടതി ഇത്രയുമെങ്കിലും തീരുമാനിച്ചതില്‍ സന്തോഷമെന്നും ആശ്വാസകരമായ വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനാണ് മുഖ്യശത്രു. പിന്നീട് എന്തെങ്കിലും വരുമെങ്കില്‍ അപ്പോള്‍...
Read moreപാലക്കാട്: ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ തീരുമാനം പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്ന് കാണിച്ച് വനം മന്ത്രി, സെക്രട്ടറി, ഉന്നത വനം ഉദ്യോഗസ്ഥർക്ക് കത്ത്. ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് അടിയന്തിരമായി തടയണമെന്ന് പെരിയാർ കടുവ സങ്കേതത്തിലെ മുൻ സാമൂഹ്യ ശാസ്ത്രജ്ഞൻ...
Read moreകായംകുളം: സെന്റ് മേരിസ് സ്കൂളിന് സമീപം ജിംനേഷ്യത്തിന് മുൻവശത്ത് മുറ്റം തൂത്തുവാരി നിന്ന നേപ്പാൾ സ്വദേശിയായ 54 -കാരി ഹരികലയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കൊണ്ട് പോയി. പത്ത് ഗ്രാം തൂക്കം വരുന്ന സർണ്ണ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചു...
Read moreകോഴിക്കോട്: ജനാധിപത്യ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കേസായിരുന്നു മധുകൊലക്കേസെന്ന് കെ.കെ. രമ എം.എൽ.എ. ഈ വിധി നമ്മുടെ പൊതുബോധത്തിലുള്ള തിരുത്താണ് ആവശ്യപ്പെടുന്നത്. ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. നിയമങ്ങൾ മാത്രമല്ല, മനോഭാവങ്ങൾ കൂടി മാറേണ്ടതുണ്ട്. അതിനാവശ്യമായ സാമൂഹ്യ ഇടപെടലുകൾ കൂടി...
Read moreമലയാളികൾക്ക് സുപരിതയായ താരമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയായ അഭിരാമി അഭിനയവും സംഗീതവും ഒറ്റ കുടക്കീഴിൽ കൊണ്ടുപോവുന്നതിനൊപ്പം തന്നെ വ്ലോഗിങ്ങിലും ശ്രദ്ധേയയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഭിരാമി പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും കാഴ്ചക്കാർ ഏറെയാണ്. പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും...
Read moreതിരുവനന്തപുരം> പാഠപുസ്‌തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്‌ട്രീയലാക്കോടെയുള്ള പാഠപുസ്‌തക നിർമിതി അക്കാദമികമായി നീതീകരിക്കാൻ കഴിയില്ല. ഇത് ഫലത്തിൽ പഠന കാര്യങ്ങളിൽ വിദ്യാർഥികളെ പുറകോട്ടടിപ്പിക്കും. ആറാം ക്ലാസ് മുതൽ...
Read moreതിരുവനന്തപുരം> വിവിധതരം വെല്ലുവിളികൾ നേരിടുന്ന സ്‌ത്രീകൾക്ക് സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന മിത്ര 181 ഹെൽപ്പ് ലൈനും കുട്ടികൾക്കായുള്ള 1098 ഹെൽപ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. അത്യാവശ്യ കോളുകളാണ് വരുന്നതെങ്കിൽ അടിയന്തരമായി പോലീസിലേക്ക്...
Read more