നജുമുന്നീസ കൊലപാതകം: ഭര്‍ത്താവിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍

നജുമുന്നീസ കൊലപാതകം: ഭര്‍ത്താവിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍

മലപ്പുറം: വാഴക്കാട് നജുമുന്നീസ കൊലപാതകക്കേസില്‍ പ്രതിയായ ഭര്‍ത്താവ് മുഹിയുദ്ദീനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍. എന്തിന് കൊന്നെന്ന് ചോദിച്ച് കൊണ്ട് നജ്മുന്നീസയുടെ സഹോദരി മുഹിയുദ്ദീന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. കേസില്‍ മുഹിയുദ്ദീന്‍ മാത്രമല്ല പ്രതി, കൂട്ടുപ്രതികളുണ്ട്. അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സഹോദരി...

Read more

യുഎഇയില്‍ സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

യുഎഇയില്‍ സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

അബുദാബി: യുുഎഇയിലെ സ്വര്‍ണവില ബുധനാഴ്ച ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അന്താരാഷ്‍ട്ര തലത്തില്‍ സ്വര്‍ണ വിലയിലുണ്ടാവുന്ന വര്‍ദ്ധനവാണ് യുഎഇയിലെ വിലയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്‍ട്ര വിപണിയില്‍ ബുധനാഴ്ച രാവിലെ ഔണ്‍സിന് 2023.49 ഡോളറായിരുന്നു വില. യുഎഇയില്‍ 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍...

Read more

ബീഡി ചോദിച്ചപ്പോൾ നല്‍കിയില്ല, വഴുതക്കാട് യുവാവിന് കുത്തേറ്റു; അയൽവാസി പിടിയിൽ

ബീഡി ചോദിച്ചപ്പോൾ നല്‍കിയില്ല, വഴുതക്കാട് യുവാവിന് കുത്തേറ്റു; അയൽവാസി പിടിയിൽ

തിരുവനന്തപുരം : തൈക്കാട് പൗണ്ടുകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. പൗണ്ടുകുളം കോളനി ഹൗസ് നമ്പർ 100-ൽ ഉല്ലാസ് കുമാറി (40)നെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ്...

Read more

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പിൽ പ്രതി പിടിയിലായത് സ്ഥിരീകരിച്ച് ഡിജിപി അനിൽകാന്ത്. വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്നും ഡിജിപി പറഞ്ഞു. പ്രതിയെ മഹാരാഷ്ട്രയിലെ  മുംബൈയിലാണ് എടിഎസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ...

Read more

എലത്തൂര്‍ ട്രെയിന്‍ തീ വയ്പ് : മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ സഹായം

കോഴിക്കോട്ട് ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുന്നു,ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേററവര്‍ക്ക് സൗജന്യ ചിക്തിസ ഉറപ്പാക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. അതിനിടെ കേസിലെ...

Read more

മധു കൊലക്കേസ്: കൂറുമാറിയവർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകി കോടതി

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ കൂറ് മാറിയ ഒമ്പത് സാക്ഷികൾക്കെതിരെ നടപടിക്ക് കോടതി നിർദേശം. മജിസ്ട്രേറ്റിന് മുന്നിൽ 164 പ്രകാരം രഹസ്യമൊഴി നൽകിയ ശേഷം മൊഴി തിരുത്തിയവർക്കെതിരെയാണ് തുടർനടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. മൊഴി നകിയ ശേഷം  24 സാക്ഷികളാണ് കോടതിയിൽ കൂറുമാറിയത്....

Read more

‘രണ്ടു രൂപ സെസ് ക്ഷേമ പെന്‍ഷനായി, ഹാലിളകേണ്ട’; 62 ലക്ഷം മനുഷ്യര്‍ക്ക് തുണയാകുമെന്ന് ജലീല്‍

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതെന്നും അതിനാണ് ചിലരിവിടെ ഹാലിളകിയതെന്നും കെടി ജലീല്‍. രണ്ടു രൂപ സെസ് മൃഗങ്ങളെ സംരക്ഷിക്കാനല്ല. മറിച്ച് 62 ലക്ഷം നിരാലംബരായ മനുഷ്യര്‍ക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്. ഒരുപക്ഷേ ലോകത്ത് തന്നെ...

Read more

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പ്രതി ഷഹറൂഖ് സെയ്ഫിയെ കുടുക്കിയത് ഏജൻസികളുടെ സംയുക്ത നീക്കം

ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ, ശരീരത്തിൽ മുറിവുകൾ

കോഴിക്കോട്:  ഷെഹറൂഖ് സെയ്ഫി കുടുങ്ങിയത് ഏജൻസികളുടെ സംയുക്ത നീക്കത്തിൽ. രത്ന​ഗിരിയിൽ ഉണ്ടെന്ന വിവരം കിട്ടിയത് ഇന്റലിജൻസിനാണ്. പിടികൂടിയത് മഹാരാഷ്ട്ര എടിഎസ് സംഘം.  മഹാരാഷ്ട്ര എടിഎസിന് വിവരം കൈമാറിയത് സെൻട്രൽ ഇന്റലിജൻസാണ്. ദൗത്യത്തിൽ സജീവമായി പങ്കെടുത്ത് ആർപിഎഫും.  അക്രമം നടന്ന് നാലാം ദിവസമാണ്...

Read more

പിഎസ് സി പരീക്ഷാ തട്ടിപ്പ് കേസ്; 6 പ്രതികൾ, നാലര വർഷത്തിന് ശേഷം കുറ്റപത്രം, തിങ്കളാഴ്ച സമർപ്പിക്കും

പിഎസ് സി പരീക്ഷാ തട്ടിപ്പ് കേസ്; 6 പ്രതികൾ, നാലര വർഷത്തിന് ശേഷം കുറ്റപത്രം, തിങ്കളാഴ്ച സമർപ്പിക്കും

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളും പൊലിസ് ഉദ്യോഗസ്ഥനും പ്രതികളായ തട്ടിപ്പ് നടന്ന് നാലര വർഷം കഴിഞ്ഞ ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. പി.എസ്.സി പരീക്ഷയുടെ...

Read more

കൊച്ചിയിൽ വാഹനത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം; ഹൃദയാഘാതമെന്ന് നി​ഗമനം; അസ്വാഭാവിക മരണത്തിന് കേസ്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കൊച്ചി:  കൊച്ചിയിൽ വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന്  കേസെടുത്തു. എറണാകുളം നോർത്ത് പൊലീസിന്റേതാണ് നടപടി. കലൂർ ഓൾഡ് കത്രിക്കടവ് റോഡിൽ  പാർക്ക് ചെയ്ത കാറിനുള്ളിൽ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. പനമ്പിളിളി സ്വദേശി വിനുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഹൃദയാഘാതമാകാം...

Read more
Page 2651 of 5015 1 2,650 2,651 2,652 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.