കോട്ടയം: ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസ് ആക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. സ്കൂൾ പ്രവേശന പ്രായം സംബന്ധിച്ച തീരുമാനം ശാസ്ത്രീയമാകണം. ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറോ ഏഴോ വയസാണ്. വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന...
Read moreതിരുവനന്തപുരം: കെ.എസ്.ഇ.ബി. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സംബന്ധമായ പരാതികള്‍ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താന്‍ ഇനി ക്ലൌഡ് ടെലിഫോണി സൗകര്യവും. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഒരേ സമയം പരാതികള്‍ രേഖപ്പെടുത്തുന്നതിനും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമാണ് അണിയറയില്‍ ഒരുങ്ങുന്നത്. വൈദ്യുതി തടസം ഓണ്‍ലൈന്‍ പേയ്മെന്റ്, വൈദ്യുതി ബില്‍ തുടങ്ങി...
Read moreകോട്ടയം: അരിക്കൊമ്പന്‍ വിഷയം കേരള ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ 2019ല്‍ അപകടകാരിയായ ആനയെ പിടിക്കുന്നതിന് മദ്രാസ് ഹൈകോടതി പുറപ്പെടുവിച്ച വിധിന്യായം ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി സത്യവാങ്മൂലം ഫയല്‍ ചെയ്തു.ചിന്നക്കനാല്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ഭീതിപടര്‍ത്തിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പന്‍...
Read moreതിരുവനന്തപുരം: ഓട്ടിസം ബാധിതനായ പതിനാല് കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ വെള്ളനാട് പുനലാൽ വിമൽ നിവാസിൽ വിമൽ കുമാർ (41) നെ തിരുവനന്തപുരം...
Read moreപീരുമേട്: നിയമലംഘനം നടത്തുകയും നിയമ നടപടികൾ നേരിടുകയും ചെയ്യുന്ന വാഹനങ്ങൾ ഇനി കരിമ്പട്ടികയിൽ. ഏപ്രിൽ 15 മുതലാണ് പരിഷ്കാരം. കരിമ്പട്ടികയിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിൽനിന്ന് സേവനങ്ങൾ ലഭിക്കില്ല. ഇതോടെ ഇവ നിരത്തിലിറക്കാനും കഴിയാതെ വരും. കേന്ദ്ര റോഡ് ഗതാഗത...
Read moreകൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത് സ്റ്റേ ചെയ്യണമെന്ന ഹരജിയിൽ എ. രാജക്ക് തിരിച്ചടി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്ന രാജയുടെ ഹരജി ഹൈകോടതി തള്ളി. അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ പത്തുദിവസത്തെ സ്റ്റേ...
Read moreതിരുവനന്തപുരം : ആരോഗ്യകരമായ ചുറ്റുപാടിൽ അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം നിഷേധിക്കരുതെന്ന് ജല അതോറിറ്റിയോട് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഡ്രെനേജ് മാൻഹോളിൽ എത്തുന്ന മാലിന്യങ്ങൾ പൈപ്പ് വഴി ഓടയിലേക്ക് തുറന്നുവിടുന്നുവെന്നാരോപിച്ച് പട്ടം എൽ. ഐ. സി. ലൈൻ...
Read moreതിരുവനന്തപുരം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി. തിരുവനന്തപുരം കല്ലിയൂർ സ്വദേശികളായ ഷീന, ഭർത്താവ് ശരത് എന്നിവർക്കെതിരെയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരാതി രജിസ്റ്റർ ചെയ്തത്. സൗദി അറേബ്യയയിലെ കുബൂസ് കമ്പനിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം,...
Read moreകൊച്ചി: ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) ട്രഷററുടെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് പ്രസിഡന്റും ജോയിൻ സെക്രട്ടറിയും രണ്ട് ലക്ഷം രൂപ തട്ടിയെന്ന് പരാതി. സംഘടന ട്രഷറർ തൃശൂർ നെട്ടിശേരിക്കരയിൽ കുന്നത്ത് എനോക്കാരൻ വീട്ടിൽ ജോമർ കെ....
Read moreതിരുവനന്തപുരം: കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ വൈകാരിക പ്രസംഗവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ടെന്ന് കൈ കൂപ്പി കൊണ്ട് എക്‌സിക്യൂട്ടീവ് യോഗത്തിൽ കെ സുധാകരന്‍ പറഞ്ഞു. പാർട്ടിയിൽ എന്നും പ്രശ്‍നം ഉണ്ടാക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ച് കെട്ടണമെന്ന്...
Read more