ന്യൂഡൽഹി ∙ ‘മോദി’ പരാമർശത്തിൽ ജയിൽശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും. ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. രാഹുൽ നേരിട്ട് കോടതിയിൽ ഹാജരായേക്കും. കോടതിവിധിയെ തുടർന്നുണ്ടായ അയോഗ്യതയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതിനു...
Read moreകതിരൂർ: വീട്ടുനികുതി അടയ്‌ക്കാത്തതിനാൽ പുല്യോട്ടെ ‘ചാർവാകം’ വീട്ടിലെ സോഫ വില്ലേജ് ഓഫീസർ ജപ്‌തിചെയ്‌തു. കലക്ടറുടെ ഉത്തരവിൽ വീട്ടിലെത്തിയാണ് സോഫ കൊണ്ടുപോയത്. വിമുക്തഭടൻ വി വി പ്രഭാകരന്റെ ഭാര്യ ചെറിയ പൂവാട്ട് ചന്ദ്രിയുടെ പേരിലാണ് വീട്. വീട്ടുനികുതി ഇനത്തിലുള്ള തുകയടക്കം 9,900 രൂപ...
Read moreന്യൂഡൽഹി> രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് 7.8 ശതമാനത്തിലെത്തി. മൂന്ന് മാസത്തിനിടയിലെ ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണിത്. നഗരമേഖലയിൽ 8.51 ശതമാനവും ഗ്രാമമേഖലയിൽ 7.47 ശതമാനവുമാണ് തൊഴിലില്ലായ്‌മ നിരക്കെന്ന് സെന്റർഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ ഇക്‌ണോമി (സിഎംഐഇ) റിപ്പോർട്ടിൽ പറഞ്ഞു. ജനുവരിയിൽ 7.14 ശതമാനവും ഫെബ്രുവരിയിൽ...
Read moreകൊടുവള്ളി (കോഴിക്കോട്)∙ ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയും കബളിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ. വയനാട് തരുവണ സ്വദേശി ഉമറുൽ മുക്താർ (23) ആണ് കൊടുവള്ളിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കൊടുവള്ളി സ്വദേശിനിയായ യുവതിയോട്...
Read moreതൃശൂര്‍ : അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അമ്മാത്ത് വീട്ടില്‍ ശശീന്ദ്രനാണ് മരിച്ചത്. ചന്ദ്രന്‍റെ അമ്മയെയും ഭാര്യയെയും രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ എടിഎമ്മില്‍...
Read moreതിരുവനന്തപുരം∙ തിരുവനന്തപുരം ഡിസിസിയിൽ കോൺഗ്രസ്സുകാർ തമ്മിൽ കയ്യാങ്കളി. ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും തിരുവനന്തപുരം എംപി ശശി തരൂരിന്റെ സ്റ്റാഫും തമ്മിൽ വാക്കേറ്റമുണ്ടായി. തരൂരിന്റെ പിഎ ഉൾപ്പെടെ കയ്യേറ്റം ചെയ്തെന്ന് തമ്പാനൂർ സതീഷ് ആരോപിച്ചു. നിയോജക മണ്ഡലം യോഗം നടക്കുന്നതിനിടെ...
Read moreതൃശൂർ: കടയുടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കുന്നത്തങ്ങാടിയിൽ തുണിക്കടയിൽ കയറി വനിതയായ കടയുടമയെ ചുറ്റിക കൊണ്ടാണ് തലക്കടിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ അരിമ്പൂർ സ്വദേശി രമയെ(53) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.
Read moreതിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 593 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അക്ഷയ...
Read moreതിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും എ. രാജയെയും താരത്മ്യം ചെയ്ത എം.വി. ഗോവിന്ദന്‍റെ നടപടി ബാലിശമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. പ്രതികാര നടപടിയുടെ ഭാഗമായ മാനനഷ്ടകേസിന്റെ പുറത്താണ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി നടപടി. എന്നാല്‍ എ. രാജയെ...
Read moreതിരുവനന്തപുരം:അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്‍റെ വജ്ജ്രായുധമായ ലോകായുക്ത, നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി.അഴിമതിക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാന്‍ അസംബന്ധങ്ങള്‍ കുത്തിനിറച്ച ഇതുപോലൊരു വിചിത്രമായ വിധിയാണ് ലോകായുക്ത പുറപ്പെടുവിച്ചത്....
Read more