ഇന്ന് മുതല്‍ ജീവിതച്ചെലവേറും; ബജറ്റ് നിര്‍ദേശത്തിലെ നിരക്ക് വര്‍ധന നിലവില്‍ വന്നു, പ്രതിഷേധവുമായി യുഡിഎഫ്

ഇന്ന് മുതല്‍ ജീവിതച്ചെലവേറും; ബജറ്റ് നിര്‍ദേശത്തിലെ നിരക്ക് വര്‍ധന നിലവില്‍ വന്നു, പ്രതിഷേധവുമായി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ജീവിതച്ചെലവേറും. ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും ഇന്ന് മുതൽ 2 രൂപ അധികം നൽകണം. ക്ഷേമെ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ്...

Read more

അരിക്കൊമ്പൻ ദൗത്യത്തിന് താൽക്കാലിക വിലക്ക്; ആനയിറങ്കലില്‍ അടിച്ചുപൊളിച്ച് കോന്നി സുരേന്ദ്രനും കുഞ്ചുവും

അരിക്കൊമ്പൻ ദൗത്യത്തിന് താൽക്കാലിക വിലക്ക്; ആനയിറങ്കലില്‍ അടിച്ചുപൊളിച്ച് കോന്നി സുരേന്ദ്രനും കുഞ്ചുവും

ചിന്നക്കനാൽ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടുന്നത് ഹൈക്കോടതി താൽക്കാലികമായി വിലക്കിയതോടെ ചിന്നക്കനാല്‍ ആസ്വദിച്ച് കുങ്കിയാനകൾ. അരിക്കൊമ്പൻ ദൗത്യത്തിന് എത്തിയ കുങ്കിയാനകൾ ചിന്നക്കനാലിൻറെ ഭുപ്രകൃതിയോട് ഇണങ്ങി കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍. ദൗത്യത്തിനായുള്ള...

Read more

രാഹുൽ 11ന് വയനാട്ടിൽ

രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടിയുമായി ലോക്സഭ; വീടൊഴിയാൻ നോട്ടീസ് നൽകി

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം 11നു വയനാട് സന്ദർശിക്കും. എംപി സ്ഥാനത്തു നിന്ന് അയോഗ്യനായ ശേഷം വയനാട്ടിലേക്കുള്ള രാഹുലിന്റെ ആദ്യ സന്ദർശനമാണിത്.അയോഗ്യതയ്ക്കു വഴിയൊരുക്കിയ 2019 ലെ പ്രസംഗം നടത്തിയ കർണാടകയിലെ കോലാറിലേക്ക് ഈ മാസം 9ന്...

Read more

വിശ്വസ്ത ജോലിക്കാരി, 11 വർഷത്തെ ബന്ധം; വീട്ടുകാരറിയാതെ സ്വർണം മോഷ്ടിച്ചു; ഒടുവിൽ പിടിയിൽ

വിശ്വസ്ത ജോലിക്കാരി, 11 വർഷത്തെ ബന്ധം; വീട്ടുകാരറിയാതെ സ്വർണം മോഷ്ടിച്ചു; ഒടുവിൽ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന് പണയം വച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വർക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് വർക്കല പോലീസിന്റെ പിടിയിലായത്. 80000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോൾഡ് ഫാഷനിലുള്ള 14.5 ഗ്രാം തൂക്കം വരുന്ന...

Read more

വനിത സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിന് ക്രൂരമർ​ദ്ദനം; ഒളിവിൽ പോയ അയൽവാസി തിരിച്ചെത്തി, പിന്നാലെ അറസ്റ്റ്

വനിത സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിന് ക്രൂരമർ​ദ്ദനം; ഒളിവിൽ പോയ അയൽവാസി തിരിച്ചെത്തി, പിന്നാലെ അറസ്റ്റ്

കോഴിക്കോട്: നാദാപുരം പേരോട് വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരോട് സ്വദേശിയും യുവതിയുടെ അയൽവാസിയുമായ നീർക്കരിമ്പിൽ മൂസയെയാണ് (36) നാദാപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ...

Read more

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും: ജെ ചിഞ്ചുറാണി

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും: ജെ ചിഞ്ചുറാണി

കൊല്ലം> മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള ഫീഡ്സ് ലിമിറ്റഡിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ 'സുരക്ഷിതി'ന്റെ സംസ്ഥാനതല ഉദ്ഘാടനവും ആരോഗ്യ ശുചിത്വബോധവല്‍ക്കരണവും മെന്‍സ്ട്രല്‍ കപ്പ് വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചടയമംഗലം...

Read more

വേനല്‍ മഴ ശക്തമാകും, ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയില്‍

വേനല്‍ മഴ ശക്തമാകും, ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയില്‍

തിരുവനന്തപുരം> സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ വേനല്‍ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളിലെ...

Read more

കവി കടമ്മനിട്ട ഇടതുപക്ഷത്തിന്റെ തേരാളി – മന്ത്രി സജി ചെറിയാന്‍

കവി കടമ്മനിട്ട ഇടതുപക്ഷത്തിന്റെ തേരാളി – മന്ത്രി സജി ചെറിയാന്‍

കടമ്മനിട്ട> ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തേരാളിയായിരുന്നു കവി കടമ്മനിട്ട രാമകൃഷ്ണനെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ .കടമ്മനിട്ട ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കടമ്മനിട്ടയില്‍ നടന്ന അനുസ്മരണവും കവിയുടെ പേരിലുള്ള പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചും സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ മനസ്സ് കീഴടക്കിയ കവി സാംസ്‌കാരിക, സാഹിത്യ,...

Read more

എന്റെ കേരളം 2023: ഇനി ആഘോഷങ്ങളുടെ ഏഴുരാവുകള്‍

എന്റെ കേരളം 2023: ഇനി ആഘോഷങ്ങളുടെ ഏഴുരാവുകള്‍

കൊച്ചി> ചടുല സംഗീതത്തിന്റെ മാസ്മരിക താളങ്ങളില്‍ ചുവടുവയ്ക്കാന്‍ കൊച്ചി ഒരുങ്ങി. ഇനിയുള്ള ഏഴുനാളുകള്‍ ആവേശം വാനോളം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്. എട്ടുവരെ...

Read more

പച്ചക്കള്ളം പലകുറി ആവര്‍ത്തിച്ച് പ്രചരിപ്പിച്ചു; സുരേന്ദ്രന്‍ മാപ്പ് പറയണം -മന്ത്രി മുഹമ്മദ് റിയാസ്

പച്ചക്കള്ളം പലകുറി ആവര്‍ത്തിച്ച് പ്രചരിപ്പിച്ചു; സുരേന്ദ്രന്‍ മാപ്പ് പറയണം -മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാത വികസനത്തിന് കേരളം ഫണ്ട് നല്‍കിയിട്ടുണ്ടെന്ന് ഒടുവില്‍ സമ്മതിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നുണ പ്രചരിപ്പിച്ചതിന് മാപ്പ് പറയുകയാണ് വേണ്ടതെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പച്ചക്കള്ളം പലകുറി ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ആദ്യദിവസം...

Read more
Page 2673 of 5015 1 2,672 2,673 2,674 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.