കെഎസ്ആർടിസി ബസ് കാറിൽ തട്ടി; ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം, അറസ്റ്റ്

യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി

ഹരിപ്പാട്: കെഎസ്ആർടിസി ബസ് കാറിൽ തട്ടിയതിനെ തുടർന്ന് ബസ് ഡ്രൈവർക്ക് മർദ്ദനം. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായ നാഷ് ധനപാലനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി അജേഷ് കുമാറിനെ കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ദേശീയപാതയിൽ...

Read more

പെട്രോൾ-ഡീസൽ വില കൂടും, മദ്യവിലയും ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ

പെട്രോൾ-ഡീസൽ വില കൂടും, മദ്യവിലയും ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.നാളെ മുതൽ...

Read more

മുഖ്യമന്ത്രിക്ക് നിർണായകം; ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്താ വിധി ഇന്ന്

മുഖ്യമന്ത്രിക്ക് നിർണായകം; ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്താ വിധി ഇന്ന്

തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്ത ഇന്ന് വിധി പറയും. വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി വൈകിയതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പറയുന്നത്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന...

Read more

വെല്ലൂരിൽ യുവതിയുടെ ഹിജാബ്​ അഴിച്ചുമാറ്റിയ ഏഴ്​ പേർ അറസ്റ്റിൽ

വെല്ലൂരിൽ യുവതിയുടെ ഹിജാബ്​ അഴിച്ചുമാറ്റിയ ഏഴ്​ പേർ അറസ്റ്റിൽ

ചെ​ന്നൈ: വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വെ​ല്ലൂ​ർ കോ​ട്ട സ​മു​ച്ച​യ​ത്തി​ൽ സു​ഹൃ​ത്തി​നൊ​പ്പ​മെ​ത്തി​യ യു​വ​തി​യു​ടെ ഹി​ജാ​ബ്​ അ​ഴി​ച്ചു​മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​യാ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ. കെ. ​സ​ന്തോ​ഷ്(23), സി. ​പ്ര​ശാ​ന്ത്(23), ഇം​റാ​ൻ​പാ​ഷ(24), മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ(21) തു​ട​ങ്ങി​യ​വ​രാ​ണ്​ പ്ര​തി​ക​ൾ. ഇ​വ​ർ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പ്ര​തി​യെ...

Read more

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ: ഗവർണറുടെ തീരുമാനം ഏപ്രിൽ 2നു ശേഷം

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ: ഗവർണറുടെ തീരുമാനം ഏപ്രിൽ 2നു ശേഷം

തിരുവനന്തപുരം∙ കേരള സർവകലാശാലാ സെനറ്റ് അംഗങ്ങളായ 15 പേരെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകണമോ എന്ന് ഏപ്രിൽ 2നു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിക്കും. രണ്ടിന് രാവിലെ രാജ്ഭവനിൽ ചർച്ചയ്ക്ക് എത്താൻ ഗവർണറുടെ...

Read more

കാസർകോട് ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് നിരോധിത നോട്ട് ശേഖരം പിടികൂടി

കാസർകോട് ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് നിരോധിത നോട്ട് ശേഖരം പിടികൂടി

ബദിയടുക്ക: കാസർകോട് നിരോധിത നോട്ട് ശേഖരം പിടികൂടി. ആയിരം രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് നോട്ടുകൾ പിടികൂടിയത്. വലിയ അഞ്ച് ചാക്കുകളിലായാണ് നിരോധിത നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ബദിയടുക്ക എസ്ഐ കെ...

Read more

കോണ്‍ഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ സമ്മേളനത്തില്‍ വിവാദം; പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതില്‍ കെ മുരളീധരന് അതൃപ്തി

കോണ്‍ഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ സമ്മേളനത്തില്‍ വിവാദം; പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതില്‍ കെ മുരളീധരന് അതൃപ്തി

കോട്ടയം: കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലും വിവാദം. പ്രസംഗിക്കാൻ ക്ഷണിക്കാഞ്ഞതിൽ കെ മുരളീധരന്‍ അതൃപ്തി അറിയിച്ചു. കെ സുധാകരൻ തന്നെ ഒഴിവാക്കിയെന്നാണ് കെ മുരളീധരന്‍റെ പരാതി. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ ശശി തരൂരിനും അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ...

Read more

കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കായി അവര്‍ക്ക് നല്‍കാവുന്ന ഭക്ഷണങ്ങള്‍…

കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കായി അവര്‍ക്ക് നല്‍കാവുന്ന ഭക്ഷണങ്ങള്‍…

കുട്ടികളുടെ ഭക്ഷണവും അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന പോഷണവും ശരിയായില്ലെങ്കില്‍ അത് അവരുടെ ആകെ വളര്‍ച്ചയെ തന്നെ ബാധിക്കും. ശാരീരികമായ വികാസത്തെ മാത്രമല്ല മാനസികമായ വികാസത്തെയും ഇത് ബാധിക്കും. കുട്ടികളുടെ തലച്ചോര്‍ വളരെ പെട്ടെന്ന് തന്നെ വളരുന്നതാണ്. മുതിര്‍ന്ന ഒരാളുടെ തലച്ചോറുമായി താരതമ്യപ്പെടുത്തുമ്പോള്‍...

Read more

ജഡ്ജി നിയമനം: കൊളീജിയത്തിൽ ഭിന്നത; കേരളത്തിൽനിന്ന് രണ്ട് പട്ടിക

ജഡ്ജി നിയമനം: കൊളീജിയത്തിൽ ഭിന്നത; കേരളത്തിൽനിന്ന് രണ്ട് പട്ടിക

കൊച്ചി: ജുഡീഷ്യൽ ഓഫിസർമാരിൽനിന്നുള്ള ഹൈകോടതി ജഡ്‌ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതി കൊളീജിയത്തിൽ ഭിന്നത. ചില നിയമന ശിപാർശയിൽ അംഗങ്ങൾക്കിടയിൽ വിയോജിപ്പുണ്ടായതിനെ തുടർന്ന് രണ്ട് പട്ടികയാണ് സുപ്രീം കോടതി കൊളീജിയത്തിന് നൽകിയത്.ഹൈകോടതി കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ്...

Read more

ഏപ്രിൽ 3 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ട് പേർ മരിച്ചു

തിരുവനന്തപുരം∙ മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40...

Read more
Page 2678 of 5015 1 2,677 2,678 2,679 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.