കൊച്ചി : കളമശേരിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സ്ക്കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. രാത്രി 7.40 നു ആയിരുന്നു അപകടം സംഭവിച്ചത്. കടുങ്ങല്ലൂർ സ്വദേശി ഉമേഷ് ബാബു (54), ഭാര്യ നിഷ എന്നിവരാണ് മരിച്ചത്. ലോറിയും ബൈക്കും...
Read moreതിരുവനന്തപുരം : പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ വിശ്വ ആയുർവേദ പരിഷത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഗവർണറെ കണ്ടു. നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നാണ് ആയുഷ് ഡോക്ടർമാരുടെ ആക്ഷേപം.പകർച്ച വ്യാധികൾ ബാധിക്കുന്നവർക്ക് രോഗമുക്തി സിർട്ടിഫിക്കറ്റ്...
Read moreതിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. ഗോഡൗൺ കെട്ടിടം പണിയുന്നതിനും, കെട്ടിട നിർമാണ അനുമതി നൽകുന്നതിനുമായി 5,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം, പായിപ്ര ഗ്രാമപഞ്ചായത്ത് ഓവർസിയർ സൂരജിനെയാണ് ഇന്ന് വിജിലൻസ് പിടികൂടിയത്.എറണാകുളം പായിപ്ര സ്വദേശിയായ പരാതിക്കാരനിൽനിന്നും നേരത്തെ...
Read moreതിരുവനന്തപുരം : ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ അറിയിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭിന്നശേഷി അധ്യാപക നിയമനം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകൾ...
Read moreന്യൂഡൽഹി: കേരളത്തിന് വന്ദേഭാരത് അനുവദിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്ന് റെയിൽവേ മന്ത്രി. നിലവിൽ അടിയന്തരമായി അത്തരം ശിപാർശകളൊന്നും പരിഗണിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.വിവിധ റൂട്ടുകളിൽ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകൾ തുടരുകയാണ്. സർവീസിന്റെ സാധ്യതയും...
Read moreതിരുവനന്തപുരം > സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് മന്ത്രി വീണാ ജോർജ്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്‌ഡ് വാക്‌സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാക്‌സിന്‍...
Read more`എടീ രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ? കൈയ്യൊടിഞ്ഞു, കാലൊടിഞ്ഞു, എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ച് പറ്റാൻ നോക്കുകയാണ് അല്ലേ? നിനക്കുള്ള അവസാനത്തെ താക്കീതാണ് കേസ് പിൻവലിച്ച് മാപ്പ് പറയുക. അടുത്ത മാസം 20ാം തീയ്യതിക്കുള്ളിൽ ഒരു തീരുമാനം ഞങ്ങൾ...
Read moreശാന്തൻപാറ > ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. മനുഷ്യജീവന് വില കൽപ്പിക്കാത്ത ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ 13 പഞ്ചായത്തുകളിൽ ആണ് ജനകീയ ഹർത്താൽ നടത്തുന്നത്. മറയൂർ,കാന്തല്ലൂർ,...
Read moreതിരുവനന്തപുരം: 16-കാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാട് പുറുത്തിപ്പാറ കോളനി ,ആകാശ് ഭവനിൽ ശില്പി (27) ക്ക് 49 വർഷം കഠിന തടവും 86,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക സ്പെഷ്യൽ കോടതി ശിക്ഷിച്ചു. പിഴ...
Read moreകോട്ടയം : കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. കോട്ടയം മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ കപ്പയിൽ വീട് (48) രമേഷ് - നടുവിനൽ വീട് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
Read more