നെടുമ്പാശ്ശേരി ഹെലികോപ്റ്റർ അപകടം; ‍‍ഡിജിസിഎയും കോസ്റ്റ്​ഗാർഡും അന്വേഷണം തുടങ്ങി

നെടുമ്പാശ്ശേരി ഹെലികോപ്റ്റർ അപകടം; ‍‍ഡിജിസിഎയും കോസ്റ്റ്​ഗാർഡും അന്വേഷണം തുടങ്ങി

കൊച്ചി: നെടുമ്പാശ്ശേരി ഹെലികോപ്റ്റർ അപകടത്തിൽ ഡിജിസിഎയും കോസ്റ്റ് ​ഗാർഡും അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. മൂന്ന് കോസ്റ്...

Read more

തലസ്ഥാനത്ത് വിദേശികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു; രണ്ടു ദിവസത്തിനുള്ളിൽ രണ്ട് കേസ്

തലസ്ഥാനത്ത് വിദേശികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു; രണ്ടു ദിവസത്തിനുള്ളിൽ രണ്ട് കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് വിദേശികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാൻ ഭയന്ന് വിദേശികൾ. രണ്ടു ദിവസം മുൻ കോവളം തീരത്ത് ടാക്സി ഡ്രൈവറുടെ മർദനത്തിൽ നെതർലാൻഡ് സ്വദേശിയായ യുവാവിന് പരിക്ക് പറ്റിയതിനു പിന്നാലെ ശംഖുമുഖം ബീച്ചിൽ നടക്കാനിറങ്ങിയ ഫ്രാൻസ്...

Read more

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാര്‍, 110 പ്രതികളെ വെറുതെ വിട്ടു

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം,ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110 പ്രതികളെ കോടതി വെറുതെ വിട്ടുകയും ചെയ്തു....

Read more

‘കറുപ്പ’ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു

‘കറുപ്പ’ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു

ദില്ലി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും തടസ്സപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു....

Read more

സ്വർണവില ഇന്നും താഴേക്ക്; മാറ്റമില്ലാതെ വെള്ളിയുടെ വില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയും സ്വർണവിലയിൽ 120 രൂപയുടെ  കുറവുണ്ടായിരുന്നു.   ഇന്ന് ഒരു പവൻ സ്വർണത്തിന്  80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43800 രൂപയാണ്. ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ...

Read more

ദേശാടന പക്ഷിയെ രക്ഷിച്ചു, അപൂർവ സൗഹൃദത്തിലായി, എന്നാൽ ഇന്ന് ആരിഫിനെതിരെ കേസ്

ദേശാടന പക്ഷിയെ രക്ഷിച്ചു, അപൂർവ സൗഹൃദത്തിലായി, എന്നാൽ ഇന്ന് ആരിഫിനെതിരെ കേസ്

യുപി -യിൽ നിന്നുള്ള മുഹമ്മദ് ആരിഫ് എന്ന 35 -കാരനും ഒരു സാരസ കൊക്കും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ കഥ നേരത്തെ തന്നെ വാർത്ത ആയതാണ്. ഏതാണ്ട് ഒരു വർഷം മുമ്പാണ് ​ഗുരുതരമായി പരിക്ക് പറ്റിയ സാരസ കൊക്കിനെ (Sarus crane)...

Read more

‘പ്രധാനമന്ത്രി ഭീരുവും അഹങ്കാരിയും, അധികാരത്തിന് പിറകിൽ ഒളിച്ചിരിക്കുന്നു’; മോദിക്കെതിരെ പ്രിയങ്ക

‘പ്രധാനമന്ത്രി ഭീരുവും അഹങ്കാരിയും, അധികാരത്തിന് പിറകിൽ ഒളിച്ചിരിക്കുന്നു’; മോദിക്കെതിരെ പ്രിയങ്ക

ദില്ലി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനെതിരെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അധികാരത്തിന് പിന്നില്‍ ഒളിച്ചിരിക്കുകയാണ്, അഹങ്കാരിയും ഭീരുവുമാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെന്നും പ്രിയങ്ക തുറന്നടിച്ചു. ദില്ലിയില്‍...

Read more

‘എന്നുടെ പെരിയ അച്ചീവ്മെന്റ്’: ഇന്നസെന്റിനൊപ്പം സെൽഫി എടുത്ത സൂര്യ

‘എന്നുടെ പെരിയ അച്ചീവ്മെന്റ്’: ഇന്നസെന്റിനൊപ്പം സെൽഫി എടുത്ത സൂര്യ

മലയാള സിനിമയുടെ അതുല്യകലാകാരൻ ഇന്നസെന്റിന്റെ വിയോ​ഗ വേദനയിലാണ് കേരളക്കര മുഴുവൻ. കഴിഞ്ഞ ദിവസം മുതൽ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ താരത്തിന്റെ ഓർമകൾ പങ്കുവച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ നടൻ സൂര്യ ഇന്നസെന്റിനൊപ്പം സെൽഫി എടുത്തതിന്റെ പഴയൊരു വീഡിയോയും...

Read more

രോഗിയായ പിതാവിന്‍റെ മുറിയിലെ സിസിടിവിയില്‍ പതിഞ്ഞത് പരിചാരകന്‍റെ അതിക്രമം, അറസ്റ്റ്

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

മാള: പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന്...

Read more

കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരി​ഗണിക്കും; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരി​ഗണിക്കും; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരി​ഗണിക്കും. റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചുനീക്കി. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു. വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുന്നു. പരിസ്ഥിതിക്ക് ദോഷം വരാത്ത...

Read more
Page 2693 of 5015 1 2,692 2,693 2,694 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.