മലയാള സിനിമയിലെ ഇപ്പോഴത്തെ തലമുറയ്ക്ക് മുഴുവന്‍ പ്രിയങ്കരനായ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ആയിരുന്നു ഇന്നസെന്‍റ്. ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ലാഘവത്തോടെയുള്ള മറുപടികളാല്‍ അവര്‍ക്ക് താങ്ങായി നിന്ന സഹപ്രവര്‍ത്തകന്‍. ഇപ്പോഴിതാ ഇന്നസെന്‍റ് തനിക്ക് ആരായിരുന്നുവെന്ന് പറയുകയാണ് ദിലീപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദിലീപിന്‍റെ...
Read moreകൊച്ചി : നടൻ ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെൻ്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ഒരാൾ. അഭിനയത്തിലും എഴുത്തിലും...
Read moreശാസ്താംകോട്ട: യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല അപഹരിച്ച മോഷ്ടാക്കളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48), ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട് തണ്ടളത്ത് വീട്ടിൽ സുഹൈൽ (45) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെ ശാസ്താംകോട്ട റെയിൽവേ...
Read moreകോഴിക്കോട്: നാദാപുരം പേരോട് വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. നാദാപുരം - പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് യുവതിയുടെ അയൽവാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിനെയാണ്...
Read moreകൊച്ചി : തൃപ്പൂണിതുറയിൽ പൊലീസ് കസ്റ്റിടിയിൽ മരിച്ച മനോഹരന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരൻ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചത്. മരണ കാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അലക്ഷ്യമായി ഇരുചക്രവാഹനം...
Read moreതൃപ്പൂണിത്തുറ> സർക്കാർനയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അടിയന്തര നടപടി ഉണ്ടാകുമെന്നതിന് തെളിവാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ ജിമ്മി തോമസിന്റെ സസ്പെൻഷനെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. മനോഹരന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അമ്മയെയും ഭാര്യയെയും ആശ്വസിപ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. മനോഹരന്റെ...
Read moreമലപ്പുറം> മനുഷ്യശരീരത്തിലെ അർബുദ കോശങ്ങളെ മുൻകൂട്ടി കണ്ടെത്താനുള്ള പഠനത്തെ സഹായിക്കുന്ന ഗവേഷണ പ്രബന്ധവുമായി മലയാളി വിദ്യാർഥി. ന്യൂസ്‌ലാൻഡിലെ ഓക്‌ലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റും ഗവേഷണമികവിന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടിയ ജസ്‌ന അഷ്‌റഫാണ് ഈ മിടുക്കി. ഭാവിയിൽ അർബുദ രോഗ...
Read moreതൃശൂർ: ദേശീയപാതയിൽ യാത്രക്കാരെ ആക്രമിച്ച് മിനി ലോറിയുമായി കടന്ന കേസിൽ അറസ്‌റ്റിലായവരിൽ പ്രധാനി ആർഎസ്‌എസുകാരൻ. കൊടകരയിലെ ബിജെപി–- ആർഎസ്‌എസ് ക്രിമിനലും കൊടകര ടൗണിലെ ബിഎംഎസ് നേതാവുമായ കൊടകര പുത്തുക്കാവ് പടത്തുപറമ്പിൽ ശ്രീകുമാറിനെയാണ് വാളയാർ പൊലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റുചെയ്‌തത്. ഇയാളുടെ സംഘാംഗങ്ങളെയും...
Read moreഇടുക്കി: മയക്കുവെടി വെക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ അരിക്കൊമ്പൻ തിരികെ പെരിയ കനാൽ എസ്റ്റേറ്റ് ആനയിറങ്കൽ അണക്കെട്ട് ഭാഗത്തേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം പെരിയ കനാലിൽ ഒരു ജീപ്പ് അരിക്കൊമ്പൻ തകർത്തിരുന്നു. കോടതി വിധി അനുസരിച്ച് ദൗത്യം മുന്നോട്ടു കൊണ്ടു പോകുമെന്ന് വനംമന്ത്രി...
Read moreതിരുവനന്തപുരം∙ കേരള വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പുസ്തക രചയ്ക്കുള്ള എസ്.അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ്(50,000 രൂപ) മലയാള മനോരമ കണ്ണൂർ ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത്തിന്. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട പഠനഗ്രന്ഥം രചിക്കുന്നതിനാണ് ഫെല്ലോഷിപ്പ്. ദി ഹിന്ദു കേരള ബ്യൂറോ ചീഫ്...
Read more