ഇരുളിന്‍റെ മറവിൽ സ്പ്രേ മുഖത്തടിച്ച് ഭർത്താവിനെ ആക്രമിച്ചു, തടയാനെത്തിയ ഭാര്യയെ ചവിട്ടി വീഴ്ത്തി; പണം കവർന്നു

ഇരുളിന്‍റെ മറവിൽ സ്പ്രേ മുഖത്തടിച്ച് ഭർത്താവിനെ ആക്രമിച്ചു, തടയാനെത്തിയ ഭാര്യയെ ചവിട്ടി വീഴ്ത്തി; പണം കവർന്നു

ഇടുക്കി: നെടുങ്കണ്ടത് ദമ്പതികളെ മർദ്ദിച്ച്, മോഷ്ടാക്കൾ പണം അപഹരിച്ചു. പേപ്പർ സ്പ്രെയ്ക് സമാനമായ സ്പ്രേ മുഖത്ത് അടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. നെടുങ്കണ്ടം പാലാർ സ്വദേശി പെരുംപുഴയിൽ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മർദ്ദനമേറ്റത്. ശ്രീകുമാറിന്റെ പക്കലുണ്ടായിരുന്ന 34000 രൂപ മോഷ്ടാക്കൾ അപഹരിച്ചു....

Read more

‘പണ്ട് ചാനൽ ചർച്ചയിലെ ഒന്നോ രണ്ടോ സ്ത്രീകളെ ഉണ്ടായിരുന്നുള്ളൂ’; വാക്പോരുമായി സുരേന്ദ്രനും ശോഭ സുരേന്ദ്രനും

‘പണ്ട് ചാനൽ ചർച്ചയിലെ ഒന്നോ രണ്ടോ സ്ത്രീകളെ ഉണ്ടായിരുന്നുള്ളൂ’; വാക്പോരുമായി സുരേന്ദ്രനും ശോഭ സുരേന്ദ്രനും

തൃശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വനിതാ നേതാവ് ശോഭാ സുരേന്ദ്രനും വാക്പോര്. സ്ത്രീ ശക്തി സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തിലെ സുരേന്ദ്രന്റെ പ്രസ്താവനക്കാണ് ശോഭാ സുരേന്ദ്രൻ മറുപടിയുമായി രം​ഗത്തെത്തിയത്. പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ...

Read more

‘നെഹ്റുവിന്റെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ല’: ശാസ്ത്രമേളയുടെ പേരുമാറ്റത്തിനെതിരെ രാഘവൻ

‘നെഹ്റുവിന്റെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ല’: ശാസ്ത്രമേളയുടെ പേരുമാറ്റത്തിനെതിരെ രാഘവൻ

കോഴിക്കോട് ∙ കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ദേശീയ ശാസ്ത്രമേളയുടെ പേരിൽനിന്നു ജവാഹർലാൽ നെഹ്റുവിന്റെ പേര് നീക്കി പുനർനാമകരണം ചെയ്തതിനെതിരെ എം.കെ.രാഘവൻ എംപി. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവായ നെഹ്റു എവിടെയാണ്? ബിജെപി നേതാക്കൾ എവിടെയാണ്? നെഹ്റുവിന്റെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത...

Read more

കോൺഗ്രസിനെ നയിക്കുന്നത് ഷെയർ ​ബ്രോക്കർമാരുടെ മനസുള്ളവർ- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോൺഗ്രസിനെ നയിക്കുന്നത് ഷെയർ ​ബ്രോക്കർമാരുടെ മനസുള്ളവർ- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ഷെയർ ​ബ്രോക്കർമാരുടെ മനസുള്ളവരാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലാഭനഷ്ടങ്ങളുടെ ചില കള്ളികളിൽ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ചിലരാണ് കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കുന്നത്. ഇക്കൂട്ടർ മതനിരപേക്ഷ ഇന്ത്യക്ക് അപമാനമാണ്. “മതനിരപേക്ഷത...

Read more

‘ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരും’, ആശുപത്രിയിലെത്തിയ മന്ത്രി സജിചെറിയാന്‍റെ പ്രതികരണം

‘ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരും’, ആശുപത്രിയിലെത്തിയ മന്ത്രി സജിചെറിയാന്‍റെ പ്രതികരണം

കൊച്ചി: എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റിന്‍റെ ആരോഗ്യനില അറിയാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ എത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ച മന്ത്രി, ഇന്നസെന്‍റിന്‍റെ നില ഗുരുതരമായു തുടരുകയാണെന്ന് വ്യക്തമാക്കി. ഇന്ന്...

Read more

കസ്റ്റഡി മരണം; മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പൊലീസ് റിപ്പോർട്ട്, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കസ്റ്റഡി മരണം; മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പൊലീസ് റിപ്പോർട്ട്, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചി : എറണാകുളത്ത് പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടത്തിൽ...

Read more

‘സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകൾ അഴിഞ്ഞാടുന്നു, നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരം, പിണറായി സ്ഥാനം ഒഴിയണം’

‘സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകൾ അഴിഞ്ഞാടുന്നു, നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരം, പിണറായി സ്ഥാനം ഒഴിയണം’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ക്രമസമാധാനം തകർക്കുന്നത് പൊലീസ് തന്നെയാണ്. കേരളത്തിൽ...

Read more

ബിജെപി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുന്നു, ജനരോഷത്തില്‍ ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവരും: സുധാകരന്‍

ബിജെപി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുന്നു, ജനരോഷത്തില്‍ ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവരും: സുധാകരന്‍

തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം...

Read more

പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കി; കൊല്ലം സ്വദേശി അറസ്റ്റിൽ; മറ്റൊരു പശുവിനെ പീഡിപ്പിച്ച് കൊന്നു

പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കി; കൊല്ലം സ്വദേശി അറസ്റ്റിൽ; മറ്റൊരു പശുവിനെ പീഡിപ്പിച്ച് കൊന്നു

കൊല്ലം: ചിതറയിൽ വളർത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. ഇരപ്പിൽ സ്വദേശി സുമേഷിനെയാണ് ചിതറ പൊലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ക്ഷീര കർഷകനായ സലാഹുദ്ദീൻ പശുവിനെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്നു. ഉച്ചയോടെ പശുവിനെ...

Read more

അനുമോളെ കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസ്: ഭർത്താവ് അറസ്റ്റിൽ

അനുമോളെ കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസ്: ഭർത്താവ് അറസ്റ്റിൽ

ഇടുക്കി : ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭർത്താവ് അറസ്റ്റിൽ. അതിർത്തിയിലെ വന മേഖലയിൽ നിന്നാണ് വിജേഷ് പിടിയിലായത്. കഴിഞ്ഞ 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക...

Read more
Page 2696 of 5015 1 2,695 2,696 2,697 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.