കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു. വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ...
Read moreമാഹി: ആറ് പതിറ്റാണ്ടിലേറെയായി മാഹിയിൽ പിന്തുടരുന്ന കേരള വിദ്യാഭ്യാസ പാഠ്യപദ്ധതി ഒരു മുന്നൊരുക്കവും തയാറെടുപ്പുമില്ലാതെ മാറ്റി പുതുച്ചേരി സർക്കാർ സി.ബി.എസ്.ഇ പാഠ്യപദ്ധതി നടപ്പാക്കുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. 2014ൽ ഗെസറ്റ് വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സി.ബി.എസ്.ഇ പാഠ്യപദ്ധതി അപ്രായോഗിത കാരണം അഞ്ചാം...
Read moreതിരുവനന്തപുരം: ട്രാൻസ്മാൻ ആദം ഹാരിക്ക് വൈമാനികനാകുന്നതിലെ ബാക്കി തടസ്സങ്ങളും നീക്കി സാമൂഹ്യനീതി വകുപ്പ്. വൈമാനികനാവാനുള്ള പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ 23,34,400 രൂപയിൽ അനുവദിക്കാൻ ബാക്കിയുള്ള 17,69,158 രൂപ നൽകാൻ ഉത്തരവായതായി വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു. അധികമായി...
Read moreതിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. നിലം നികത്തു ഭൂമി അളന്നു തരം മാറ്റി പുരയിടമാക്കി മാറ്റുന്നതിലേക്ക് അനുകൂല റിപ്പോർട്ട് നൽകുന്നതിനായി 5,000 രൂപ കൈലി വാങ്ങിയ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര കൃഷി അസിസ്റ്റന്റ് പ്രജിൽ ഇന്ന്...
Read moreതിരുവനന്തപുരം: മാനദണ്ഡങ്ങളനുസരിച്ച് 2025 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ഇതിനായി ശാസ്ത്രീയമായ പരിപാടികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചു...
Read moreകോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമത്തിന്റെ മുന്നിൽ എല്ലാവരു തുല്ല്യരാണ്. ഇതിന് മുമ്പും നിരവധി ജനപ്രതിനിധികൾ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ രാഹുൽഗാന്ധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുകളിലാണെന്ന് കോൺഗ്രസ് പറയുന്നത് അപഹാസ്യമാണെന്നും അദ്ദേഹം...
Read moreഇടുക്കി: കാഞ്ചിയാറില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി പൊലീസിന് സൂചന ലഭിച്ചെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഇയാളുടെ ഫോണ്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ നിന്ന്...
Read moreതിരുവനന്തപുരം : ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. ഇതാണ് മോദിയുടെ ഇന്ത്യ. ഭാരത് ജോഡോ യാത്രയിൽ നിന്ന് രാഹുൾ ഗാന്ധിക്ക് ലഭിച്ച അംഗീകാരം മോദിയെ ഭയപ്പെടുത്തുന്നു. സത്യം ആരും പറയരുതെന്നാണ് മോദി നയം....
Read moreകൊച്ചി > ബ്രഹ്മപുരം വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന അക്രമസമരത്തിനെതിരെ 28ന് ബഹുജന മാർച്ച് നടത്തുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. കൊച്ചി കോർപ്പറേഷന് മുന്നിൽ മാർച്ചും ധർണയും നടത്തും. ബ്രഹ്മപുരത്ത് തീപിടിത്തത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ...
Read moreകൊച്ചി> പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി കരിയറില്‍ മികവ് തെളിയിക്കുന്നതിനായി ലീഗല്‍ അസിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ല കോടതി-ഗവ. പ്ലീഡറുടെ ഓഫീസ് 1, കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റി 1,...
Read more