സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; രണ്ട് പേര്‍ കസ്റ്റഡിയിൽ

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കോഴിക്കോട്: കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി കലർത്തിയ ജ്യൂസ്‌ നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയത് സീരിയൽ നടിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം...

Read more

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; ഒടുവിൽ വാഹനം കടയുടമയ്ക്ക് വിട്ടുകൊടുത്ത് തടിയൂരി യുവാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യയാനങ്ങളാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്.  ഒരു പവൻ സ്വർണത്തിന് 640  രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. എന്നാൽ ഇന്ന് 480  രൂപ ഉയർന്നു....

Read more

പുകയില ഉത്പന്നങ്ങളുമായി യുവാവ് കോട്ടയത്ത് പിടിയില്‍

പുകയില ഉത്പന്നങ്ങളുമായി യുവാവ് കോട്ടയത്ത് പിടിയില്‍

കോട്ടയം: സ്കൂള്‍, കോളജ് വിദ്യാർത്ഥികൾക്ക് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് കോട്ടയത്ത് പിടിയില്‍. കാണക്കാരി കടപ്പൂർ സ്വദേശി അരുൺ രാജനെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. അരുൺ വാടകയ്ക്ക് എടുത്ത വീട്ടിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് 1750 പായ്ക്കറ്റ്...

Read more

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ kn-462 നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവൻ ആണ് നറുക്കെടുപ്പ് സ്ഥലം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ നാല് മണി...

Read more

കൊലക്കുറ്റത്തിന്‍റെ വിചാരണ നടക്കുന്നതിനിടെ കോടതി മുറിയിലേക്ക് നാടകീയമായ ഒരു ‘എൻട്രി’

കൊലക്കുറ്റത്തിന്‍റെ വിചാരണ നടക്കുന്നതിനിടെ കോടതി മുറിയിലേക്ക് നാടകീയമായ ഒരു ‘എൻട്രി’

ദിവസവും എത്രയോ വാര്‍ത്തകളാണ് നമ്മുടെ വിരല്‍ത്തുമ്പിലൂടെയും കണ്‍മുന്നിലൂടെയും കടന്നുപോകുന്നത്. ഇക്കൂട്ടത്തില്‍ നമ്മളില്‍ കൗതുകം നിറയ്ക്കുന്ന രസകരമായ പല സംഭവങ്ങളും ഉള്‍പ്പെടാറുണ്ട്. അത്തരത്തിലുള്ള, രസകരമായൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു കോടതിമുറിയിലാണ് സംഭവം നടന്നത്. ഗൗരവമുള്ള കൊലക്കുറ്റത്തിന്‍റെ വിചാരണ നടക്കുകയാണ്. മതിയായി തെളിവുകളില്ലാത്തതിനാല്‍...

Read more

ചൈനീസ് മടയില്‍ പൂണ്ടുവിളയാടി മസ്‍ക്, തകര്‍ച്ചയുടെ വക്കില്‍ ചൈനീസ് വണ്ടിക്കമ്പനികള്‍!

ചൈനീസ് മടയില്‍ പൂണ്ടുവിളയാടി മസ്‍ക്, തകര്‍ച്ചയുടെ വക്കില്‍ ചൈനീസ് വണ്ടിക്കമ്പനികള്‍!

അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇൻ‌കോർപ്പറേറ്റ് ചൈനീസ് വാഹന വിപണിയിൽ ഒരു വിലയുദ്ധത്തിനാണ് തുടക്കമിട്ടത്.  അത് ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയായ ചൈനയില്‍ വൻ ആശങ്കയാണ് സൃഷ്‍ടിച്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‍ല നല്‍കുന്ന കനത്ത വിലക്കിഴിവുകൾ ചില വാഹന നിർമ്മാതാക്കളുടെ...

Read more

‘ഇത് തമാശയല്ല, ടാ​ഗ് ചെയ്യരുത്’; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് താനല്ലെന്ന് നടി അഞ്ജു കൃഷ്ണ

‘ഇത് തമാശയല്ല, ടാ​ഗ് ചെയ്യരുത്’; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് താനല്ലെന്ന് നടി അഞ്ജു കൃഷ്ണ

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടക നടി താൻ അല്ലെന്ന് അഞ്ജു കൃഷ്ണ അശോക്. പേരിലെ സാമ്യമാണ് എല്ലാറ്റിനും കാരണമെന്നും കാര്യമറിയാതെ പലരും സോഷ്യൽ മീഡിയയിൽ തന്നെ ടാ​ഗ് ചെയ്യുന്നുണ്ടെന്നും അഞ്ജു പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം....

Read more

ഈ വാഹന മോഡലുകളുടെ വില കൂട്ടി ടാറ്റ, കൂടുന്നത് ഇത്രയും വീതം!

ഈ വാഹന മോഡലുകളുടെ വില കൂട്ടി ടാറ്റ, കൂടുന്നത് ഇത്രയും വീതം!

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2023 ഏപ്രിൽ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് അഞ്ച് ശതമാനം വരെ വില വർദ്ധന നടപ്പാക്കുന്നു. കൂടുതൽ കർക്കശമായ ബിഎസ്6 ഘട്ടം II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാനുള്ള ശ്രമങ്ങളുടെ ഫലമായാണ്...

Read more

‘അരിക്കൊമ്പൻ ദൗത്യം ഞായറാഴ്ച പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ, നടപടിക്രമങ്ങൾ പാലിച്ച് പൂര്‍ത്തിയാക്കും’

കാട്ടാന കുട്ടികളിലെ രോഗബാധ; നിരീക്ഷണത്തിന് വാച്ചര്‍മാരെ നിയോഗിച്ച് വനം വകുപ്പ്

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വിലയിരുത്താൻ മന്ത്രി എ കെ ശശീന്ദ്രൻ 25ന് ഇടുക്കിയിലെത്തും. വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗം 25 ന് ചേരും. 26ന് ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. 26ന് ദൗത്യം പൂർത്തിയായില്ലെങ്കിൽ ഭാവി കാര്യങ്ങള്‍  കൂടി ആലോചിക്കും. നടപടി ക്രമങ്ങൾ...

Read more

നിരന്തരം ഭീഷണി, ഇരയുടെ വീട് കയറി അമ്മയെ ആക്രമിച്ചു; ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

നിരന്തരം ഭീഷണി, ഇരയുടെ വീട് കയറി അമ്മയെ ആക്രമിച്ചു; ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് പോക്സോ കേസ് ഇരയുടെ അമ്മയെ പ്രതി വീട് കയറി ആക്രമിച്ചു. ചിതറ സ്വദേശി ഷാജഹാനാണ് ആക്രമണം നടത്തിയത്. മർദനത്തിൽ പരിക്കേറ്റ വീട്ടമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഷാജഹാനെ ചിതറ...

Read more
Page 2709 of 5015 1 2,708 2,709 2,710 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.