കേന്ദ്ര സർവകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് പി.ടി.ഉഷ എംപിക്ക്

കേന്ദ്ര സർവകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് പി.ടി.ഉഷ എംപിക്ക്

കാസർകോട് ∙ കേരള കേന്ദ്ര സർവകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും എംപിയുമായ പി.ടി.ഉഷയ്ക്ക്. കായിക മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകുന്നത്. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാർത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവർത്തനമാണ് പി.ടി.ഉഷയുടേതെന്നും രാജ്യത്ത് പുതിയ കായിക...

Read more

സാങ്കേതിക സർവകലാശാല: 6 സിൻഡിക്കേറ്റ് അംഗങ്ങൾക്ക് തുടരാമെന്ന് സർക്കാർ

സാങ്കേതിക സർവകലാശാല: 6 സിൻഡിക്കേറ്റ് അംഗങ്ങൾക്ക് തുടരാമെന്ന് സർക്കാർ

തിരുവനന്തപുരം∙ ഓർഡിനൻസ് അസാധുവായാലും നാമനിർദേശം ചെയ്ത സിൻഡിക്കേറ്റ് അംഗങ്ങൾക്ക് കാലാവധിയായ നാലു വർഷവും സിൻഡിക്കേറ്റ് അംഗങ്ങളായി തുടരാമെന്ന് സർക്കാർ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ഇക്കാര്യം അറിയിച്ചത്. സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിലേക്ക് മുൻ...

Read more

ഭർത്താവിന്റെ പോസ്റ്റ്‌മോർട്ടം തടയാൻ ജോളി ശ്രമിച്ചെന്ന്‌ മൊഴി

ഭർത്താവിന്റെ പോസ്റ്റ്‌മോർട്ടം തടയാൻ ജോളി ശ്രമിച്ചെന്ന്‌ മൊഴി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസിന്റെ പോസ്റ്റ്‌മോർട്ടം തടയാൻ മുഖ്യപ്രതി ജോളി ശ്രമിച്ചെന്ന്‌ മൊഴി. 23–-ാം സാക്ഷി അശോകനാണ്‌ മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് എസ് ആർ ശ്യാംലാൽ മുമ്പാകെ മൊഴിനൽകിയത്‌. ആശാരിയായ അശോകനാണ്‌ ജോളിയുടെ ആദ്യഭർത്താവ്‌ റോയ്‌...

Read more

നാട് മുടിഞ്ഞു പോകട്ടെ എന്നാഗ്രഹിക്കുന്നവര്‍ മാത്രമേ തീരദേശ ഹൈവേയെ എതിര്‍ക്കൂവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നാട് മുടിഞ്ഞു പോകട്ടെ എന്നാഗ്രഹിക്കുന്നവര്‍ മാത്രമേ തീരദേശ ഹൈവേയെ എതിര്‍ക്കൂവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം> വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേശവദാസപുരം ഹൈടെക് ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാടിനെ സ്നേഹിക്കുന്ന ആരും തീരദേശ ഹൈവേയെ...

Read more

തിരുവല്ലയിൽ പിടിയിലായ ഗുണ്ടാനേതാവ് ആന്ധ്രയിൽ 1.89 കോടി കവർന്ന കേസിലെ പ്രതി; തിരഞ്ഞെത്തി ആന്ധ്ര പൊലീസ്

തിരുവല്ലയിൽ പിടിയിലായ ഗുണ്ടാനേതാവ് ആന്ധ്രയിൽ 1.89 കോടി കവർന്ന കേസിലെ പ്രതി; തിരഞ്ഞെത്തി ആന്ധ്ര പൊലീസ്

തിരുവല്ല: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ പിടിയിലായ കാപ്പാ ലിസ്റ്റിൽപെട്ട ഗുണ്ടാനേതാവിനെ തേടി ആന്ധ്ര പൊലീസ് എത്തി. ആന്ധ്രപ്രദേശിൽ വഴി തടഞ്ഞ് കവർച്ച നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് എത്തിയത്.തിരുവല്ല തുകലശ്ശേരി ചുങ്കത്തിൽ ചിറപ്പാട്ടിൽ റോഷൻ വർഗീസിനെ (30) തേടിയാണ് ആന്ധ്ര...

Read more

വേതനം പുതുക്കിയില്ല; ഫാർമസിസ്റ്റുകൾ സമരത്തിലേക്ക്

വേതനം പുതുക്കിയില്ല; ഫാർമസിസ്റ്റുകൾ സമരത്തിലേക്ക്

കോഴിക്കോട്: വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ ഫാർമസിസ്റ്റുകൾ. വേതനം പുതുക്കുന്നതിനുള്ള നടപടികൾ 2022 മേയ് മുതൽ തന്നെ ആരംഭിച്ചതാണ്. 80 ശതമാനത്തോളം പ്രക്രിയകളും പൂർത്തിയായി എന്നിട്ടും പുതുക്കിയ വേതനം ഗസറ്റ് വിജ്ഞാപനം ആക്കിയിട്ടില്ല എന്നാണ് പരാതി. 55,000ത്തോളം ഫാർമസിസ്റ്റുകൾ സംസ്ഥാനത്ത്...

Read more

കാലാവധി കഴിഞ്ഞു; കാലിക്കറ്റ് സർവ കലാശാലയിലെ താൽക്കാലിക സിൻഡിക്കേറ്റ് നിയമനം എങ്ങുമെത്തിയില്ല

കാലാവധി കഴിഞ്ഞു; കാലിക്കറ്റ് സർവ കലാശാലയിലെ താൽക്കാലിക സിൻഡിക്കേറ്റ് നിയമനം എങ്ങുമെത്തിയില്ല

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിന്റെ കാലാവധി അവസാനിച്ചിട്ടും താൽക്കാലിക സിൻഡിക്കേറ്റ് നിയമനം അനിശ്ചിതമായി നീളുന്നതായ് കേരള വിദ്യാർഥി ജനത കോഴിക്കോട് ജില്ല കമ്മറ്റി വാർത്താകുറിപ്പിൽ ആരോപിച്ചു. നിലവിലുണ്ടായിരുന്ന സിൻഡിക്കേറ്റ്-സെനറ്റ് എന്നിവയുടെ കാലാവധി കഴി ഞ്ഞ മാർച്ച് ആറിന് അവസാനിച്ചിരുന്നു. എന്നാൽ,...

Read more

പണമില്ല, ലോട്ടറി വേണ്ടെന്ന് പറഞ്ഞു; ടിക്കറ്റ് കടമായി നൽകി യുവതി; ചുമട്ടു തൊഴിലാളിക്ക് അടിച്ചത് 75 ലക്ഷം !

പണമില്ല, ലോട്ടറി വേണ്ടെന്ന് പറഞ്ഞു; ടിക്കറ്റ് കടമായി നൽകി യുവതി; ചുമട്ടു തൊഴിലാളിക്ക് അടിച്ചത് 75 ലക്ഷം !

തിരുവനന്തപുരം: ചുമട്ടുതൊഴിലാളിയായ ബാബു ലാല്‍ എന്നെങ്കിലും തന്നെ ഭാഗ്യദേവത തേടിവരുമെന്ന പ്രതീക്ഷയില്‍ ലോട്ടറി എടുക്കുന്നത് പതിവായിരുന്നു. ഇക്കുറി കൈയ്യില്‍ പണമില്ലാത്തതിനാല്‍ ആദ്യം ലോട്ടറി എടുക്കേണ്ടെന്ന് കരുതി, പിന്നീട് കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ലഭിച്ചത് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ....

Read more

ആലുവയിൽ പെൺകുട്ടി പുഴയിൽ ചാടി, പിന്നാലെ ചാടി രക്ഷിച്ച 17കാരൻ മരിച്ചു

ആലുവയിൽ പെൺകുട്ടി പുഴയിൽ ചാടി, പിന്നാലെ ചാടി രക്ഷിച്ച 17കാരൻ മരിച്ചു

ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17 വയസുകാരൻ മരിച്ചു. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപെട്ടത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിന്റെ മൃതദേഹം ആശുപത്രി...

Read more

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നു: ഇന്ന് 210 പേർക്ക് രോഗം സ്ഥിരീകരിച്ചു, മൂന്ന് പേർ മരിച്ചു

നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ്: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ കൂടി. ഇന്ന് 210 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചു. മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നും തൃശ്ശൂരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. 50 പേർക്കാണ് എറണാകുളത്ത്...

Read more
Page 2711 of 5015 1 2,710 2,711 2,712 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.