തിരുവനന്തപുരം : ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കാന്‍ ബിവറേജസ് കേര്‍പ്പറേഷന്‍ ആലോചന. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കുപ്പി നിക്ഷേപിക്കാന്‍ ഔട്ട്‌ലെറ്റിന് സമീപം ബാസ്‌കറ്റ് ഒരുക്കാനാണ് പ്രാഥമിക ഘട്ടത്തിലെ ആലോചന. മദ്യം വാങ്ങാന്‍ വരുമ്പോള്‍ ഒഴിഞ്ഞ കുപ്പി അതില്‍...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നാളെ സൂചന പണിമുടക്കാണ്. 23ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.
Read moreതിരുവനന്തപുരം : മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്.
Read moreകൊച്ചി : നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടീസ് നൽകാൻ വനംവകുപ്പ്. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. തൃശൂർ ഡിഎഫ്ഒയ്ക്ക് മുന്നിൽ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ച് വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടീസ് എന്നാണ് വിവരം....
Read moreകോഴിക്കോട് : വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. സ്റ്റീൽ ബോംബ് പോലീസ് കസ്റ്റഡിയിലെടുത്തു. നിരവുമ്മൽ സ്വദേശി ദാമോദരന്റെ കടയ്ക്ക് മുന്നിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണെന്ന് സംശയം.
Read moreകോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ തനിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ കാര്യം അവരോട് തന്നെ ചോദിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പാലക്കാട് നിപ അവലോകന യോഗത്തിൽ എത്തിയതായിരുന്നു മന്ത്രി. പകൽ വെളിച്ചത്തിലല്ലാതെ മന്ത്രിക്ക് പുറത്തിറങ്ങാൻ കഴിയില്ലെന്ന രമേശ് ചെന്നിത്തലയുടെ...
Read moreതിരുവനന്തപുരം : കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരോഗ്യമേഖല ആകെ മോശമെന്ന് പറയരുതെന്നും നിലവിലെ പ്രചാരണങ്ങൾ കോർപ്പറേറ്റ് ആശുപത്രികളെ സഹായിക്കാനാണെന്നും സ്പീക്കർ ആരോപിച്ചു. ചില നേതാക്കളുടെ പ്രസ്താവനകൾ വായിച്ചു. സിസ്റ്റമാകെ മോശമാണെന്ന രീതിയിൽ...
Read moreകൊച്ചി : ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന ചോദ്യവുമായി മന്ത്രി വി.എൻ വാസവൻ. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്ന് വി.എൻ വാസവൻ ചോദിച്ചു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ സംഭവം ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഉയർന്ന തിരമാല ജാഗ്രതാ നിർദേശം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ഇന്നു പുലർച്ചെ 5.30 മുതൽ ഞായറാഴ്ച രാത്രി 08.30 വരെ 3.0 മുതൽ 3.1 മീറ്റർ വരെ ഉയർന്ന...
Read moreതിരുവനന്തപുരം : സ്കൂളുകളിൽ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തതിനാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതെന്ന് അധ്യാപക സംഘടന നേതാക്കളുടെ യോഗത്തിൽ മന്ത്രി വി...
Read moreCopyright © 2021