അൻവറിനെ കുറ്റപ്പെടുത്തിയില്ല; പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ചു മുഖ്യമന്ത്രി, അച്ചടക്കം ലംഘിച്ചാൽ നടപടി

‘ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആക്ഷേപങ്ങൾ പൊളിഞ്ഞു, ജനങ്ങൾക്ക് മുന്നിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല’

കോട്ടയം: പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു. ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി...

Read moreDetails

മന്ത്രിമാരുടെ ഫോൺ ചോർത്തൽ രാജ്യദ്രോഹം, അന്‍വറിന്‍റേത് ഗുരുതര ആരോപണം, പിണറായി രാജി വയ്ക്കണം; കെ സുരേന്ദ്രന്‍

സസ്പെൻഷനിലായ എംപിമാർ കേരളത്തിന് നാണക്കേട്: കെ.സുരേന്ദ്രൻ

തൃശ്ശൂര്‍: കേരള പൊലീസിനും ആഭ്യന്ത്ര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം തെറ്റെങ്കിൽ അൻവറിനെതിരെ എന്തുകൊണ്ട് നടപടി നടപടിയില്ലെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിസഭ അംഗങ്ങളുടെ ഫോൺ ചോർത്തൽ രാജ്യദ്രോഹ...

Read moreDetails

അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു; വേങ്ങേരി സഹകരണ ബാങ്കിൽ ക്ലാർക്കായി നിയമനം

ഷിരൂരില്‍ കാണാതായ അർജുന്‍റെ ഭാര്യക്ക് സഹകരണ ബാങ്കിൽ ജോലി,ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയില്‍ നിയമന ഉത്തരവ്

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വർഷങ്ങളായി ഈ ബാങ്കിലെ മെമ്പർമാരും ഇടപാടുകാരുമായ...

Read moreDetails

അമിത ജോലി ഭാരം, സമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി നിരീക്ഷണം; എഡിജിപിക്കെതിരെ അസോസിയേഷൻ യോഗത്തിൽ വിമർശനം

അമിത ജോലി ഭാരം, സമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി നിരീക്ഷണം; എഡിജിപിക്കെതിരെ അസോസിയേഷൻ യോഗത്തിൽ വിമർശനം

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശനം. എസ്‍പിമാർക്ക് മുകളിൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നു. ഇതിൻ്റെ ഭാരം പൊലീസുകാരിലേക്കെത്തുന്നുവെന്ന് പ്രതിനിധികൾ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശിക്കുന്നത്. എഡിജിപി സാമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നും പൊലീസ്...

Read moreDetails

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ അറിയിപ്പ്

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. റെയിൽ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന്  നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ തിരുവനന്തപുരം ഡിവിഷൻ പുറത്തിറക്കിയ...

Read moreDetails

അൻവറിൻ്റെ ആരോപണങ്ങൾ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ; ഡിജിപിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച്ച

ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തിച്ചത്, അതിനെ അപലപിക്കണ്ട ആവശ്യമില്ല; എം.വി ​ഗോവിന്ദൻ

കണ്ണൂർ: പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണത്തോട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാം പാർട്ടിയും സർക്കാരും ഗൗരവത്തോടെ പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിക്കും. ആവശ്യമായ നിലപാട് സ്വീകരിക്കും. പറഞ്ഞതിൽ എല്ലാമുണ്ടെന്നും എംവി...

Read moreDetails

നടിയുടെ ആരോപണം അടിസ്ഥാനരഹിതം, ഇത് നേരത്തെയും ഉന്നയിച്ചിരുന്നു; പരാതി തന്നെ അപമാനിക്കാനാണെന്ന് സിദ്ദിഖ്

‘യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചു’, സിദ്ദിഖിനെതിരായ ആരോപണം അതീവ ഗുരുതരം; കേസ് എടുത്തേക്കുമെന്ന് സൂചന

കൊച്ചി: ലൈംഗിക പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് നടന്‍ സിദ്ദിഖ്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ്...

Read moreDetails

പത്തനംതിട്ടയിലെ എസ്റ്റേറ്റിൽ എക്സൈസ് റെയ്ഡ്; 198 ലിറ്റർ കോടയും ചാരായവും പിടികൂടി, എസ്റ്റേറ്റ് മാനേജർ അറസ്റ്റിൽ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: കോന്നി കുമ്പഴ എസ്റ്റേറ്റിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാറ്റും കോടയും പിടികൂടി. 198 ലിറ്റർ കോടയും ചാരായവുമാണ് പിടിച്ചെടുത്തത്. എസ്റ്റേറ്റ് മാനേജർ അറസ്റ്റിലായി. എസ്റ്റേറ്റിലെ വട്ടത്തറ ഡിവിഷനിൽ ആണ് പത്തനംതിട്ട എക്സൈസ് സിഐയും സംഘവും പരിശോധന നടത്തിയത്. മാനേജരുടെ...

Read moreDetails

എംഡിഎംഎയുമായി കാർ വരുന്നുവെന്ന് രഹസ്യ സന്ദേശം, തടഞ്ഞ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

തൃശൂർ: മണലൂർ പാലാഴിയിൽ എംഡിഎംഎ കൈവശമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കാറിലെത്തിയ യുവാവിനെ തടയാൻ ശ്രമിച്ച പോലീസുകാരനെ അതേ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. തുടർന്ന് നിരവധി കേസുകളിലെ പ്രതിയായ മാമ്പുള്ളി സ്വദേശി പവൻദാസിനെ അന്തിക്കാട് പൊലീസ് പിന്തുർന്ന് പിടികൂടി. പരിക്കേറ്റ ഡാൻസാഫ്...

Read moreDetails

കനത്ത മഴയും കാറ്റും; റോഡിന് കുറുകെ വൻമരം കടപുഴകി വീണ് മതിൽ തകർന്നു, വൈദ്യുത പോസ്റ്റുകളൊടിഞ്ഞ് നാശനഷ്ടം

കനത്ത മഴയും കാറ്റും; റോഡിന് കുറുകെ വൻമരം കടപുഴകി വീണ് മതിൽ തകർന്നു, വൈദ്യുത പോസ്റ്റുകളൊടിഞ്ഞ് നാശനഷ്ടം

മാന്നാർ: കനത്ത കാറ്റിലും മഴയിലും റോഡിനു കുറുകെ വൻമരം കടപുഴകി വീണു മതിൽ തകർന്നു. അഞ്ച് വൈദ്യൂത പോസ്റ്റുകൾ ഒടിഞ്ഞു. ലൈനുകൾ പൊട്ടിവീണു. വൈദ്യുതി വിതരണ സംവിധാനങ്ങൾ  തകരാറിലായി. ഗതാഗതം തടസ്സപ്പെട്ടു. വലിയ ശബ്ദത്തോടെ ഇന്ന് ആഞ്ഞുവീശിയ കാറ്റിലും കനത്ത മഴയിലും...

Read moreDetails
Page 318 of 5016 1 317 318 319 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.