കോഴിക്കോട്: കോഴിക്കോട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷാനവാസ്(19) ആണ് മരിച്ചത്. വെള്ളയിൽ ഭട്ട് റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. 2 കാൽനടയാത്രക്കാരെ ഇടിച്ചതിന് ശേഷം ബൈക്ക് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും 2...
Read moreDetailsകൊച്ചി: കൊച്ചിയിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലിൽ 7 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഒത്തുചേരലിന് സൗകര്യമൊരുക്കിയ ആഷ്ലിൻ ബെൽവിൻ ഒളിവിൽ ആണെന്ന് പൊലീസ് വ്യക്തമാക്കി. സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിംഗ് പരിപാടിക്കാണ് മരടിലെ ഹോട്ടലിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരൽ. ഒത്തുചേരലിന് കളമൊരുക്കിയ ആഷ്ലിൻ...
Read moreDetailsപത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂർ ഏഴംകുളം റോഡിൽ കൊടുമണിലെ ഓട വിവാദത്തിൽ വൻ വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പ്രദേശത്ത് ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ ആരോപണം ഉന്നയിച്ച കോൺഗ്രസിന്റെ പാർട്ടി ഓഫീസ്...
Read moreDetailsസംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ എകെ 665 ലോട്ടറിയുടെ ഫലം ഇന്ന്. ഉച്ചയ്ക്ക് 3 മണിയോടെ ഫലങ്ങൾ അറിയാം . ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. ഭാഗ്യക്കുറി...
Read moreDetailsകൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടി പഞ്ചായത്തിൽ മൂന്ന് വാർഡുകളിലായി കുടുംബശ്രീ വഴി എടുത്ത ലോൺ മാത്രം 6 കോടി രൂപയാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ സജീവമായിരുന്ന 47 സ്ത്രീകളാണ് മരിച്ചത്. വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത ലിങ്കേജ് ലോണുകളടക്കം 3 കോടി രൂപയാണ്...
Read moreDetailsതിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും (TPDCS)സംയുക്തമായി സംഘടിപ്പിച്ച വായ്പാകൈമാറ്റ ചടങ്ങില്‍ 11 പ്രവാസിസംരംഭകര്‍ക്കായി ഒരു കോടി രൂപയുടെ വായ്പകള്‍ കൈമാറി. ട്രേഡിങ്/ ഡിസ്ട്രിബ്യൂഷന്‍, കാറ്ററിംഗ്, കൃഷി, ഫർണിച്ചർ ഷോപ്പ്, മെഡിക്കൽ ഷോപ്പ്, സ്റ്റേഷനറി...
Read moreDetailsതിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മേപ്പാടി സ്കൂളിലാണ് ദുരിതാശ്വാസ ക്യാംപ്...
Read moreDetailsരാജപുരം: കാസർഗോഡ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം. കർണാടകയിലെ സൂറത്കൽ എൻഐടിയിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൂറത്കൽ എൻഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി അറീബുദ്ധീനാണ് മരിച്ചത്. റായ്ച്ചൂർ സ്വദേശിയായ 22കാരൻ അറീബുദ്ധീൻ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡോറിലിരുന്ന...
Read moreDetailsചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് (73) അന്തരിച്ചു. 1985 ൽ റിലീസ് ചെയ്ത 'എന്റെ നന്ദിനിക്കുട്ടി' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എസ് എൽ പുരം സദാനന്ദന്റെ രചനയിൽ വത്സൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ പ്രേംനസീർ, വേണു നാഗവള്ളി, ശങ്കരാടി, ഇന്നസെന്റ്,...
Read moreDetailsകൊച്ചി: ജോലി കഴിഞ്ഞ് പുറത്തിറങ്ങി, വീടിന്റെ വാതിൽ ലോക്കായി, റോപ് ജംപ് നടത്തി രക്ഷകരായി ഫയർ ഫോഴ്സ്. കൊച്ചിയിലെ സ്റ്റേഡിയം ലിങ്ക് റോഡിലുള്ള സ്കൈലൈൻ എപിക് ടവറിലെ വീടിന്റെ പാലുകാച്ചൽ നടക്കുന്നതിന് മുന്നോടിയായി അന്തിമഘട്ട ജോലികൾ പൂർത്തിയാകുന്നതിനിടെയാണ് സംഭവം. എപിക് ടവറിലെ...
Read moreDetails