യുവതിയോട് മോശം പെരുമാറ്റം; യുവാവ് അറസ്റ്റിൽ

യുവതിയോട് മോശം പെരുമാറ്റം; യുവാവ് അറസ്റ്റിൽ

പന്തളം: കെ.എസ്.ആർ.ടി.സി ബസിൽ നിയമ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര ചരിവ് പറമ്പിൽ സുരാജിനെയാണ് (36) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷനൽ അക്കൗണ്ടന്റാണ്. കോട്ടയം-തിരുവനന്തപുരം സൂപ്പർ...

Read moreDetails

തി​രു​വ​ന​ന്ത​പു​രം, കോട്ടയം, ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർമാർക്ക് സ്ഥ​ലം​മാ​റ്റം; ഐ.​എ.​എ​സ് ത​ല​പ്പ​ത്ത് അഴിച്ചുപണി

തി​രു​വ​ന​ന്ത​പു​രം, കോട്ടയം, ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർമാർക്ക് സ്ഥ​ലം​മാ​റ്റം; ഐ.​എ.​എ​സ് ത​ല​പ്പ​ത്ത് അഴിച്ചുപണി

തി​രു​വ​ന​ന്ത​പു​രം: ഐ.​എ.​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി​യു​മാ​യി സ​ർ​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​ന് പി​ന്നാ​ക്ക ​വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി സ്ഥ​ലം​മാ​റ്റം. ഐ.​ടി മി​ഷ​ൻ ‍ഡ​യ​റ​ക്ട​ർ അ​നു​കു​മാ​രി​യാ​ണു ത​ല​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ക​ല​ക്ട​ർ. സ​പ്ലൈ​കോ സി.​എം.​ഡി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ ശേ​ഷം പ​ക​രം നി​യ​മ​നം...

Read moreDetails

ജോയിയുടെ കുടുംബത്തിന് സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി

ജോയിയുടെ കുടുംബത്തിന് സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കൽ ജോലിക്കിടെ മരണപ്പെട്ട ജോയിയുടെ കുടുംബത്തിനു സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി. കുടുംബത്തിലെ ഒരാൾക്കു സർക്കാർ ജോലി നൽകാനുള്ള നടപടിയും സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

Read moreDetails

കൊങ്കണിലെ മണ്ണിടിച്ചിൽ: നാല് ട്രെയിനുകൾ റദ്ദാക്കി

കൊങ്കണിലെ മണ്ണിടിച്ചിൽ: നാല് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കൊങ്കൺ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്നതടക്കം നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. തിങ്കളാഴ്ചയിലെ 16345 ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി, 12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ്, 17 നുള്ള 16346 തിരുവനന്തപുരം -ലോകമാന്യതിലക് നേത്രവതി, 18 നുള്ള 12202 കൊച്ചുവേളി -ലോകമാന്യതിലക് നേത്രാവതി...

Read moreDetails

‘ബിഎംഡബ്യൂവിന് പിന്നില്‍ ലോറിയിടിച്ചു’ ; പൊലീസ് സ്റ്റേഷനില്‍ നേരിട്ടത് മോശം അനുഭവമെന്ന് സായി കൃഷ്ണ

‘ബിഎംഡബ്യൂവിന് പിന്നില്‍ ലോറിയിടിച്ചു’ ; പൊലീസ് സ്റ്റേഷനില്‍ നേരിട്ടത് മോശം അനുഭവമെന്ന് സായി കൃഷ്ണ

പട്ടാമ്പി: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു യൂട്യൂബറായ സായി കൃഷ്ണ. കഴിഞ്ഞ രാത്രിയാണ് സായി കൃഷ്ണയുടെ ബിഎംഡബ്യൂ കാര്‍ അപകടത്തില്‍പ്പെട്ടത്. ജന്മദിന ആഘോഷത്തിന് ശേഷം ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥികളായ സിജോ, നന്ദന, നിഷാന തുടങ്ങിയവര്‍ എത്തിയിരുന്നു...

Read moreDetails

ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ; ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണു

ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ; ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണു

ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലിയിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം. പാണാവള്ളി ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണ് നാശനഷ്ടമുണ്ടായി. വാഴത്തറ വെളിയിലെ അങ്കണവാടി കെട്ടിടത്തിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണെങ്കിലും ചുറ്റുമതിൽ ഉണ്ടായിരുന്നതിനാൽ...

Read moreDetails

‘രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു’, ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

‘രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു’, ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

തൃശൂര്‍: യൂബർ ടാക്‌സിയിൽ യാത്ര ചെയ്ത് മോഷണം നടത്തുന്ന സംഘാംഗം പിടിയിൽ. തിരദേശ മേഖലയിൽ മോഷണം നടത്തിവന്ന സംഘത്തിലുൾപ്പെട്ട പറവൂർ പെരുമ്പടന്ന ചുള്ളിക്കാട്ടിൽ അഭിഷേകിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ - എറണാകുളം ജില്ലകളിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം...

Read moreDetails

ചാലക്കുടി പുഴയുടെ സമീപത്തുള്ളവർക്ക് മുന്നറിയിപ്പ്; പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നു, ജാഗ്രത വേണം

ചാലക്കുടി പുഴയുടെ സമീപത്തുള്ളവർക്ക് മുന്നറിയിപ്പ്; പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നു, ജാഗ്രത വേണം

തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പുയർന്നതോടെ പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം...

Read moreDetails

ജയിലിൽ തടവുകാരന്‍റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന കേസ്; മാധ്യമ പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കി കോടതി

ജയിലിൽ തടവുകാരന്‍റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന കേസ്; മാധ്യമ പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കി കോടതി

കൊച്ചി: ജയിലിൽ കയറി തടവുകാരന്‍റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന രണ്ട് മാധ്യമ പ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. 2013 ൽ സോളാർ കേസിൽ പത്തനംതിട്ട ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ജോപ്പന്റെ മൊഴി മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചെന്ന കേസിലാണ്...

Read moreDetails

ഇൻഡ്യൻ മിലിട്ടറി കോളജ് യോഗ്യത പരീക്ഷ ഡിസംബർ ഒന്നിന്

ഇൻഡ്യൻ മിലിട്ടറി കോളജ് യോഗ്യത പരീക്ഷ ഡിസംബർ ഒന്നിന്

തിരുവനന്തപുരം: ഡറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളജിലേക്കുള്ള യോഗ്യത പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ ഒന്നിന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി പ്രവേശനസമയത്ത് അതായത് 2025 ജൂലൈ ഒന്നിന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ ഏഴാം ക്ലാസിൽ...

Read moreDetails
Page 413 of 5016 1 412 413 414 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.