നാവികസേനയെത്തി, സ്കൂബാ ടീമും ഇറങ്ങും; ജോയിക്കായുള്ള തെരച്ചിൽ സോണാർ പരിശോധനയ്ക്ക് ശേഷം ഇന്നും തുടരും

റോബോട്ട് ക്യാമറയിൽ ശരീരഭാഗങ്ങൾ പതിഞ്ഞെന്ന് സംശയം, സ്കൂബ ടീം ടണലിനടിയിലേക്ക്; ദൗത്യം നിര്‍ണായക ഘട്ടത്തിൽ

തിരുവനന്തപുരം: ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ ആറരയോടെ തുടങ്ങും. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ...

Read moreDetails

പിഎസ്‍സി കോഴ വിവാദം; സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് ഇന്ന് പൊലീസിൽ പരാതി നൽകും

പിഎസ്‍സി കോഴ വിവാദം; സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് ഇന്ന് പൊലീസിൽ പരാതി നൽകും

തിരുവനന്തപുരം:  പിഎസ് സി കോഴ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തിയാകും പരാതി നൽകുക. പിഎസ്.സി കോഴ ആരോപണത്തില്‍ സത്യം...

Read moreDetails

സാൻ ഫർണാണ്ടോ മടങ്ങിയാൽ ഉടൻ ‘മറീൻ അസർ’ എത്തും, വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ, പുറംകടലിൽ നങ്കൂരമിട്ടു

ചരക്കിറക്കാൻ സമയമെടുക്കുന്നു; സാൻ ഫർണാണ്ടോയുടെ മടക്ക യാത്ര വൈകിയേക്കും

വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളൊംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാൻ ഫർണാണ്ടോ മടങ്ങിയതിന് ശേഷമായിരിക്കും ബർത്തിംഗ്....

Read moreDetails

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലര്‍ട്ട്, 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴയിൽ ജാഗ്രത, കൊച്ചിയിൽ കനത്ത മഴ, വടക്കൻ കേരളത്തിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ...

Read moreDetails

പയ്യോളിയിൽ നിർത്താതെ ട്രെയിൻ: ജീവനക്കാർക്കെതിരെ നടപടിയെന്ന് റെയിൽവേ

പയ്യോളിയിൽ നിർത്താതെ ട്രെയിൻ: ജീവനക്കാർക്കെതിരെ നടപടിയെന്ന് റെയിൽവേ

പാ​ല​ക്കാ​ട്: ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​ൻ ശ​നി​യാ​ഴ്ച രാ​ത്രി പ​യ്യോ​ളി സ്റ്റേ​ഷ​നി​ൽ നി​ർ​ത്താ​തി​രു​ന്ന സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ. ട്രെ​യി​ൻ നി​ർ​ത്തി​യ​ത് സ്റ്റേ​ഷ​ൻ വി​ട്ട് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​യ​നി​ക്കാ​ട്ടാ​ണ്. പ​യ്യോ​ളി​യാ​ണെ​ന്നു ക​രു​തി യാ​ത്ര​ക്കാ​രി​ൽ പ​ല​രും ഇ​വി​ടെ​യി​റ​ങ്ങി. മ​റ്റു​ള്ള​വ​ർ വ​ട​ക​ര​യി​ലും....

Read moreDetails

കാറിൽ മദ്യപാനം, പിടിയിലായ യുവാക്കളെ ഇറക്കാനെത്തി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ; സ്റ്റേഷനില്‍ വാക്കേറ്റം, കേസ്

കാറിൽ മദ്യപാനം, പിടിയിലായ യുവാക്കളെ ഇറക്കാനെത്തി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ; സ്റ്റേഷനില്‍ വാക്കേറ്റം, കേസ്

ആലപ്പുഴ: അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പൊലീസും ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം. ഇരുവിഭാഗത്തിലെയും പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ചവരെ അറസ്റ്റ് ചെയ്തതതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം.കാറിലിരുന്ന് മദ്യപിച്ചതിന് പിടികൂടിയ യുവാക്കളെ ഇറക്കാനായി സ്റ്റേഷനിൽ എത്തിയതായിരുന്നു സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ. സിപിഎം ജില്ലാ...

Read moreDetails

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യം പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണി, മദ്രസ അധ്യാപകൻ അറസ്റ്റിൽ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യം പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണി, മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോൻ ബസാർ വിളക്കുപറമ്പിൽ 24 വയസുള്ള സമീറിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട്...

Read moreDetails

ആമയിഴഞ്ചാൻ തോടിലെ അപകടം: അധികൃതർക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്

ആമയിഴഞ്ചാൻ തോടിലെ അപകടം: അധികൃതർക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒരാൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അധിക്യതർക്ക് നോട്ടിസയച്ചു. തിരുവനന്തപുരം കലക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ...

Read moreDetails

സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ലെന്ന് സ്കൂബ ഡൈവിങ് സംഘം; തിരച്ചിൽ തുടരുന്നു

സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ലെന്ന് സ്കൂബ ഡൈവിങ് സംഘം; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയിക്കായി തിരച്ചിൽ തുടരവെ, റോബോട്ടിക് ക്യാമറ‍യിൽ പതിഞ്ഞത് ശരീര ഭാഗമല്ലെന്ന് സ്ഥിരീകരണം. സ്കൂബ ഡൈവിങ് സംഘങ്ങൾ ടണലിലെ ഈ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം, റെയില്‍വേയുടെ അനാസ്ഥയില്‍ വിശദീകരണം തേടുമെന്ന് മന്ത്രി...

Read moreDetails

അ​ന​ധി​കൃ​ത കേ​ബി​ൾ മു​റി​ച്ച് കെ.​എ​സ്.​ഇ.​ബി; ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ

അ​ന​ധി​കൃ​ത കേ​ബി​ൾ മു​റി​ച്ച് കെ.​എ​സ്.​ഇ.​ബി; ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ

നീ​ലേ​ശ്വ​രം: വൈ​ദ്യു​തി​ത്തൂ​ണു​ക​ളി​ൽ സ്ഥാ​പി​ച്ച കേ​ബി​ളു​ക​ൾ കെ.​എ​സ്.​ഇ.​ബി മു​റി​ച്ചു​ക​ള​ഞ്ഞ​പ്പോ​ൾ ഇ​തി​ന് പ​ക​ര​മാ​യി ഓ​ഫി​സി​ലെ ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ പ്ര​തി​കാ​രം ചെ​യ്തു. നീ​ലേ​ശ്വ​രം വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫി​സ് അ​ധി​കൃ​ത​രും നീ​ലേ​ശ്വ​രം ബി.​എ​സ്.​എ​ൻ.​എ​ൽ അ​ധി​കൃ​ത​രും ത​മ്മി​ലാ​ണ് അ​ധി​കാ​ര വ​ടം​വ​ലി ന​ട​ന്ന​ത്. വൈ​ദ്യു​തി​ത്തൂ​ണു​ക​ളി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ ഇ​ന്റ​ർ​നെ​റ്റ് കേ​ബി​ൾ...

Read moreDetails
Page 418 of 5016 1 417 418 419 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.