മൈക്രോ ബിസിനസ്: തിരുവനന്തപുരം നഗരസഭയിൽ നടന്നത് 5.19 കോടിയുടെ കൊള്ളയെന്ന് സി.എ.ജി

മൈക്രോ ബിസിനസ്: തിരുവനന്തപുരം നഗരസഭയിൽ നടന്നത് 5.19 കോടിയുടെ കൊള്ളയെന്ന് സി.എ.ജി

തിരുവനന്തപുരം: മൈക്രോ ബിസിനസ് പദ്ധതിയിൽ തിരുവനന്തപുരം നഗരസഭയിൽ നടന്നത് 5.19 കോടിയുടെ തട്ടിപ്പെന്ന് സി.എ.ജി റിപ്പോർട്ട്. വായ്പാ പദ്ധതിയുടെ യഥാർഥ ഗുണഭോക്താക്കളെ ഉറപ്പാക്കുന്നതിലും നടത്തിപ്പ് രീതിയുടെ മേൽനോട്ടം വഹിക്കുന്നതിലും നഗരസഭ പരാജയപ്പെട്ടുവെന്നാണ് നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ സി.എജി ചൂണ്ടിക്കാണിച്ചത്. വായ്പയൊന്നും എടുക്കാത്ത...

Read moreDetails

പി.എസ്.സി കോഴ: ചെറിയ സ്രാവിനെ ബലി നല്‍കി പാര്‍ട്ടിയിലെ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണെന്ന് വി.ഡി സതീശൻ

പിഎസ്‍സി കോഴ വിവാദം: ’20 ലക്ഷം രൂപ തിരിച്ച് നൽകി’; പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്

കൊച്ചി: പി.എസ്.സി കോഴയില്‍ ചെറിയ സ്രാവിനെ ബലി നല്‍കി പാര്‍ട്ടിയിലെ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വമ്പന്‍ സ്രാവുകളുടെ പേരുകള്‍ പുറത്തുവരാതിരിക്കാനാണ് പണം നല്‍കി സി.പി.എം കേസ് ഒത്തുതീര്‍പ്പാക്കിയത്. പി.എസ്.സി അംഗത്വം കിട്ടാന്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും പാര്‍ട്ടി...

Read moreDetails

മനുഷ്യവിസർജ്യമടക്കം റെയിൽവേ തോട്ടിലേക്ക് ഒഴുക്കിവിടുകയാണ് -മേയർ ആര്യ രാജേന്ദ്രൻ

മനുഷ്യവിസർജ്യമടക്കം റെയിൽവേ തോട്ടിലേക്ക് ഒഴുക്കിവിടുകയാണ് -മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയിക്കായി തിരച്ചിൽ തുടരവെ, റെയിൽവേക്കെതിരെ വിമർശനവുമായി മേയർ ആര്യ രാജേന്ദ്രൻ. ബോധപൂർവം മാലിന്യം തള്ളുന്ന ശ്രമം റെയിൽവേ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും, മനുഷ്യവിസർജ്യം അടക്കം തോട്ടിലേക്ക് റെയിൽവേ ഒഴുക്കിവിടുകയാണെന്നും ആര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു....

Read moreDetails

കിളികൾക്ക് തീറ്റ കൊടുക്കാനെത്തിയപ്പോൾ കൂട്ടിൽ മൂർഖൻ

കിളികൾക്ക് തീറ്റ കൊടുക്കാനെത്തിയപ്പോൾ കൂട്ടിൽ മൂർഖൻ

കൂറ്റനാട്: ചാലിശ്ശേരിയിൽ പക്ഷികളുടെ കൂട്ടിൽ മൂർഖനെ കണ്ടെത്തി. ഖദീജ മൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ ലവ് ബേർഡ്സിന്‍റെ കൂട്ടിലാണ് പാമ്പ് കയറിയത്.ഞായറാഴ്ച രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുന്നതിനായി കൂടിനടുത്ത് ചെന്നപ്പോഴാണ് പാമ്പിനെ കണ്ടത്.സംഭവമറിഞ്ഞ് വാർഡ്‌ അംഗം വി.എസ്. ശിവാസ്, പഞ്ചായത്ത്‌...

Read moreDetails

മഴ: കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ: കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അംഗൻവാടികൾ, പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവക്ക് മാറ്റമില്ല.

Read moreDetails

നിർമാതാവും സംവിധായകനുമായ എം. മണി അന്തരിച്ചു

നിർമാതാവും സംവിധായകനുമായ എം. മണി അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി എന്ന എം. മണി അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ 62 സിനിമകള്‍ നിര്‍മിച്ചു. ആദ്യമായി നിർമിച്ചത് 1977ല്‍ പുറത്തിറങ്ങിയ ധീരസമീരെ യമുനാതീരെ എന്ന...

Read moreDetails

പി.എസ്.സി കോഴ: പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കെ. സുരേന്ദ്രൻ

പി.എസ്.സി കോഴ: പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എം പി.എസ്.സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നത്. ഇത്...

Read moreDetails

’12 ലക്ഷം ചെലവാക്കി വിദേശത്തുനിന്ന് യന്ത്രം കൊണ്ടു വരും’; ഇത്തരക്കാരെ വിടില്ലെന്ന് മന്ത്രി ​ഗണേഷ് കുമാർ

ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല ; ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് ഗതാഗത മന്ത്രി

കൊച്ചി: കെഎസ്ആർടിസിയിൽ മയക്കുമരുന്ന് ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ നടപടിയായെന്ന് മന്ത്രി. ജീവനക്കാരിലെ  മയക്കുമരുന്ന് ഉപയോ​ഗം കണ്ടെത്താൻ  12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രേത് അനലൈസർ ഉപയോ​ഗിച്ച്...

Read moreDetails

ചങ്ങനാശ്ശേരിയിൽ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പൊക്കി

ചങ്ങനാശ്ശേരിയിൽ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പൊക്കി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് കേസുകളിലായി കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടർ ബിനു.ജെ.എസും  പാർട്ടിയും ചേർന്നു നടത്തിയ പട്രോളിംഗിലാണ് യുവാക്കളെ കഞ്ചാവുമായി പൊക്കിയത്.  വാകത്താനം സ്വദേശി ഷിജോ പി മാത്യു എന്നയാളെ 1.1 കിലോഗ്രാം...

Read moreDetails

റോബോട്ട് ക്യാമറയിൽ ശരീരഭാഗങ്ങൾ പതിഞ്ഞെന്ന് സംശയം, സ്കൂബ ടീം ടണലിനടിയിലേക്ക്; ദൗത്യം നിര്‍ണായക ഘട്ടത്തിൽ

റോബോട്ട് ക്യാമറയിൽ ശരീരഭാഗങ്ങൾ പതിഞ്ഞെന്ന് സംശയം, സ്കൂബ ടീം ടണലിനടിയിലേക്ക്; ദൗത്യം നിര്‍ണായക ഘട്ടത്തിൽ

തിരുവനന്തപുരം:തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. രക്ഷാദൗത്യം 26 മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതീക്ഷയായി ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം നടത്തിയ...

Read moreDetails
Page 420 of 5016 1 419 420 421 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.