കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശി ; എസ്ഡിപിഐ മേഖലകളില്‍ റെയ്‍ഡ്

സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; ഗർഭം അലസിപ്പിക്കാൻ ശ്രമം ; പ്രതി കാഞ്ഞങ്ങാട് പിടിയിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എസ്ഡിപിഐ സ്വാധീനമേഖലകളില്‍ പൊലീസ് പരിശോധന. വീടുകളിലും പാര്‍ട്ടി ഓഫിസുകളിലും പരിശോധന തുടരുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. എസ്ഡിപിഐ സ്വാധീനമേഖലയാണ് പട്ടാമ്പിയും പരിസര പ്രദേശങ്ങളും. അവിടെയാണ്...

Read moreDetails

ഇടുക്കിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇടുക്കിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇടുക്കി: കട്ടപ്പനക്ക് സമീപം കൊച്ചു തോവാളയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. ഷിബു ദാനിയേൽ (39) ആണ് പരിക്കേറ്റത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read moreDetails

നല്ല കാലത്തും കഷ്ട കാലത്തും ലീഗ് കൂടെ നിന്നു , ജയരാജൻ വിളിച്ചാൽ പോകുന്ന ബന്ധമല്ല അത് – കെ. മുരളീധരൻ

നല്ല കാലത്തും കഷ്ട കാലത്തും ലീഗ് കൂടെ നിന്നു , ജയരാജൻ വിളിച്ചാൽ പോകുന്ന ബന്ധമല്ല അത് – കെ. മുരളീധരൻ

കോഴിക്കോട്: ഇ.പി. ജയരാജൻ മുന്നണിയിലേക്ക് ലീഗിനെ ക്ഷണിച്ച കാര്യത്തിൽ ലീഗിനെ അശേഷം സംശയമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. 52 വർഷത്തെ ബന്ധമാണ് കോൺഗ്രസും ലീഗും തമ്മിലുള്ളത്. അത് ജയരാജൻ വിളിച്ചാൽ പോകുന്ന ബന്ധമല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞങ്ങൾക്ക് അക്കാര്യത്തിൽ...

Read moreDetails

സി.പി.എമ്മുകാര്‍ കൊല്ലുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നു-കെ. സുരേന്ദ്രൻ

സി.പി.എമ്മുകാര്‍ കൊല്ലുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നു-കെ. സുരേന്ദ്രൻ

കോഴിക്കോട്: പുന്നോല്‍ ഹരിദാസ​േ ൻറത് രാഷ്ട്രീയ കൊലപാതകമായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബിജെപിക്കുമേല്‍ കുറ്റം കെട്ടിവെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പ്രതികളെ രക്ഷിക്കുന്നത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. സി.പി.എമ്മുകാര്‍ കൊല്ലുകയും പിന്നീട് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന...

Read moreDetails

11കാരിയെ പ്രായപൂർത്തിയാകാത്ത ആറുപേർ കൂട്ടബലാത്സം​ഗം ചെയ്തു , പ്രതികൾ പിടിയിൽ

11കാരിയെ പ്രായപൂർത്തിയാകാത്ത ആറുപേർ കൂട്ടബലാത്സം​ഗം ചെയ്തു , പ്രതികൾ പിടിയിൽ

റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ 11 കാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സംഭവത്തിൽ 10 നും 15 നും ഇടയിൽ പ്രായമുള്ള ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.അയൽ ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. നൃത്തപരിപാടിക്കിടെ...

Read moreDetails

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ വെച്ച് കടത്ത്: കൊച്ചിയിൽ പിടിച്ചത് രണ്ടേകാൽ കിലോ സ്വർണം

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ വെച്ച് കടത്ത്: കൊച്ചിയിൽ പിടിച്ചത് രണ്ടേകാൽ കിലോ സ്വർണം

കൊച്ചി: സംസ്ഥാനത്ത് തുടർക്കഥയായി സ്വർണ്ണക്കടത്ത്. ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. 232 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. യന്ത്രം ഇറക്കുമതി ചെയ്ത തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസ് എരണാകുളത്തിനെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി.അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ...

Read moreDetails

ശ്രീനിവാസന്‍ വധക്കേസ് : കൊലയാളി സംഘാംഗമടക്കം 3 പേര്‍ പിടിയില്‍

ശ്രീനിവാസന്‍ വധക്കേസ് : കൊലയാളി സംഘാംഗമടക്കം 3 പേര്‍ പിടിയില്‍

പാലക്കാട് ∙ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ, കൊലപാതകത്തിൽ പങ്കെടുത്തയാള്‍ അടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരില്‍ ഒരാളാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുക്കുകയും രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് മറ്റ് രണ്ടുപേര്‍. ഇവരുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. കേസില്‍ നേരത്തേ ഏഴുപേരെ അറസ്റ്റ്...

Read moreDetails

ശുചിത്വതീരം ശുചിത്വസാഗരം ഉടൻ ; ലക്ഷ്യം തീരവാസികളുടെ ഉന്നമനം

ശുചിത്വതീരം ശുചിത്വസാഗരം ഉടൻ ; ലക്ഷ്യം തീരവാസികളുടെ ഉന്നമനം

ആലപ്പുഴ: തീരവാസികളുടെ സാമ്പത്തിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട്‌ ശുചിത്വതീരം ശുചിത്വ സാഗരം പദ്ധതി ഉടൻ നടപ്പാക്കുമെന്ന്‌ ഫിഷറീസ്‌മന്ത്രി സജി ചെറിയാൻ. ജോലിക്കിടെ മരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ക്ഷേമനിധി ബോർഡിന്റെ അപകടമരണ ഗ്രൂപ്പ് ഇൻഷുറൻസ് തുക വിതരണം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ...

Read moreDetails

‘ ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളയ്ക്ക് എതിരെ നീങ്ങി ’ ; ശ്രീജിത്തിന് സ്ഥാന ചലനം

‘ ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളയ്ക്ക് എതിരെ നീങ്ങി ’ ; ശ്രീജിത്തിന് സ്ഥാന ചലനം

തിരുവനന്തപുരം ∙ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്.ശ്രീജിത്തിന്റെയും വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിന്റെയും കസേര തെറിച്ചത് തികച്ചും അപ്രതീക്ഷിതമായി. നടിയെ പീഡിപ്പിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രതിയായ നടൻ ദിലീപിനു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ...

Read moreDetails

കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല ; കഞ്ചാവ് കേസിൽ പ്രതിയെ വെറുതെ വിട്ടു

കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല ; കഞ്ചാവ് കേസിൽ പ്രതിയെ വെറുതെ വിട്ടു

കോഴിക്കോട്‌ : കഞ്ചാവ് കേസിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിയെ വെറുതെ വിട്ടു. ചക്കുംകടവ് സ്വദേശി അരീക്കാടൻ റിയാസ് പാഷയെ (48) ആണു വടകര നർകോട്ടിക്ക് സ്പെഷൽ കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബു വെറുതെ വിട്ടത്.2017 ഫെബ്രുവരി...

Read moreDetails
Page 4298 of 5016 1 4,297 4,298 4,299 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.