കുത്തനെ കുറഞ്ഞും കൂടിയും ; ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില

കുത്തനെ കുറഞ്ഞും കൂടിയും ; ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്നലെ വർധനവുണ്ടായിരുന്നു. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപയാണ് വർധിച്ചത്. ആഭ്യന്തര വിപണിയിൽ മാറ്റങ്ങൾ ഇല്ലാത്തതിനാൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്....

Read moreDetails

പ്രേം നസീറിന്‍റെ വീട് ; ലൈലാ കോട്ടേജ് വില്പനയ്ക്ക്

പ്രേം നസീറിന്‍റെ വീട് ; ലൈലാ കോട്ടേജ് വില്പനയ്ക്ക്

തിരുവനന്തപുരം : മലയാളികളുടെ സ്വന്തം പത്മശ്രീ പ്രേം നസീറിന്‍റെ വീടായ ലൈല കോട്ടേജ് വിൽപനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. പ്രേം നസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോൾ അദേഹത്തിന്‍റെ ഓര്‍മ്മകളുറങ്ങുന്ന ഏക...

Read moreDetails

കർണാടക തീരത്ത് ന്യൂനമർദ്ദ പാത്തി ; കേരളത്തിൽ മഴ തുടരും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് (Rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ നീണ്ട് നിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ തുടരുന്നത്. ഇത് പ്രകാരം ഇടിമിന്നൽ...

Read moreDetails

സാമ്പത്തിക ക്രമക്കേട് ; മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടും

സാമ്പത്തിക ക്രമക്കേട് ; മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടും

പത്തനംതിട്ട : പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാൻ നോട്ടിസ്. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് നിർദേശം നൽകിയത്. ഏഴ് ദിവസത്തിനകം മറുപടി നൽകാനും നോട്ടിസിൽ നിർദേശിക്കുന്നു. സെക്രട്ടറിയെ പിരിച്ചുവിടാനുള്ള ഉത്തരവ് ബാങ്ക് അധികൃതർ പൂഴ്ത്തിയെന്ന ആരോപണം ഉയരുന്നുണ്ട്. ബാങ്കിൽ നിന്ന്...

Read moreDetails

നിമിഷപ്രിയയുടെ മോചനം ; കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ

നിമിഷപ്രിയയുടെ മോചനം ; കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ

കാസർകോട് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ അറിയിച്ചു. 50 മില്യൺ യെമൻ റിയാൽ (92,000 ഡോളർ) എങ്കിലും ബ്ലഡ്മണിയായി...

Read moreDetails

ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ത്ഥ്യത്തിലേക്ക് ; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെഡിഎസിന്

ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ത്ഥ്യത്തിലേക്ക് ; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെഡിഎസിന്

തിരുവനന്തപുരം : ജനതാദള്‍ എസ്- ലോക്താന്ത്രിക് ജനതാദള്‍ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. എം പി വീരേന്ദ്രകുമാറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ലയനസമ്മേളനത്തിനായി നീക്കം നടക്കുന്നത്. ജെഡിഎസിനാകും സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കുക. ജില്ലകളിലെ നേതൃപദവി ഇരു പാര്‍ട്ടികളുടേയും ശക്തി കണക്കാക്കി പിന്നീടാകും തീരുമാനിക്കുക. എല്‍ജെഡി-ജെഡിഎസ്...

Read moreDetails

ഒന്നാം സമ്മാനം 70 ലക്ഷം ; നിർമൽ NR 273 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഒന്നാം സമ്മാനം 70 ലക്ഷം ; നിർമൽ NR 273 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും....

Read moreDetails

ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിക്കുക പതിവ് ; ബാഗിൽ കല്ല് സൂക്ഷിക്കും – പ്രതി പിടിയിൽ

ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിക്കുക പതിവ് ; ബാഗിൽ കല്ല് സൂക്ഷിക്കും – പ്രതി പിടിയിൽ

കണ്ണൂർ : തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നവ‍ർക്ക് നേരെ കല്ലെറിയുന്ന 46 കാരൻ പിടിയിൽ. എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്താൽ അതിന് നേരെ കല്ലെറിയുന്ന ഷംസീർ എന്നയാളെയാണ് കണ്ണൂരിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴോളം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിരിക്കുന്നത്. ബൈക്കിന്റെ...

Read moreDetails

ശ്രീനിവാസൻ വധക്കേസ് ; രണ്ട് പേർ കൂടി പിടിയിൽ, അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്തിയെന്ന് സൂചന

പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു

പാലക്കാട് : പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ കൂടി പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയെന്നും സൂചന. അക്രമി സംഘം സഞ്ചരിച്ച ഒരു ബൈക്കും ആയുധങ്ങൾ...

Read moreDetails

പിഴ ചുമത്തൽ നോട്ടിസ് വൈദ്യുതി ഭവൻ വളയൽ സമരത്തിന്റെ പ്രതികാരം ; കെഎസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ

പിഴ ചുമത്തൽ നോട്ടിസ് വൈദ്യുതി ഭവൻ വളയൽ സമരത്തിന്റെ പ്രതികാരം ; കെഎസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ

കെഎസ് ഇ ബിയിലെ വാഹന വിവാദത്തിൽ പ്രതിഷേധം ശക്തം. പിഴ ചുമത്തൽ നോട്ടിസ് വൈദ്യുതി ഭവൻ വളയൽ സമരത്തിന്റെ പ്രതികാര നടപടിയാണെന്ന് കെഎസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. ബോർഡ് മാനേജ്‌മെന്റിന്റെ നിലയ്ക്ക് നിർത്തണമെന്ന് സിപി ഐ എം നേതൃത്വത്തോട്...

Read moreDetails
Page 4312 of 5016 1 4,311 4,312 4,313 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.