‘പി.ശശിയെ നിര്‍ദേശിച്ചത് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി, തീരുമാനത്തില്‍ ഞാനും പങ്കാളി’

‘പി.ശശിയെ നിര്‍ദേശിച്ചത് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി, തീരുമാനത്തില്‍ ഞാനും പങ്കാളി’

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ നിര്‍ദേശിച്ച തീരുമാനം കൈക്കൊണ്ടത് സിപിഎം സംസ്ഥാന കമ്മിറ്റി യോഗമാണെന്നും ഏകകണ്ഠമായാണു തീരുമാനമെടുത്തതെന്നും പി.ജയരാജന്‍. 'യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഏകകണ്ഠമായെടുത്ത ആ തീരുമാനത്തില്‍ ഞാനും പങ്കാളിയാണ്. ഭരണരംഗത്ത് മികച്ച അനുഭവസമ്പത്തുള്ളയാളാണ് പി.ശശി. ആ...

Read moreDetails

ഭാര്യയെ വെട്ടിക്കൊന്നു , ഭാര്യാ സഹോദരിയുടെ കൈ വെട്ടി ; കൊല്ലത്ത് ഗൃഹനാഥൻ ജീവനൊടുക്കി

ഭാര്യയെ വെട്ടിക്കൊന്നു , ഭാര്യാ സഹോദരിയുടെ കൈ വെട്ടി  ; കൊല്ലത്ത് ഗൃഹനാഥൻ ജീവനൊടുക്കി

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചനിലയിൽ. പുല്ലാമല കല്ലുവിള താഴത്തിൽ രമാവതി (55) ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടഞ്ഞപ്പോഴാണ് രമയ്ക്ക് വെട്ടേറ്റത്. ഭർത്താവ് രാജനെ (64) സമീപത്ത് കുടുംബവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രമാവതിയെ ആക്രമിക്കുന്നത് തടയാൻചെന്ന സഹോദരി രതിയുടെ കൈ...

Read moreDetails

രാത്രി നടുറോഡിൽ ചോരയിൽ കുളിച്ച് പിഞ്ചുകുഞ്ഞ് ; രക്ഷകനായി സ്പീക്കർ എം.ബി.രാജേഷ്

രാത്രി നടുറോഡിൽ ചോരയിൽ കുളിച്ച് പിഞ്ചുകുഞ്ഞ് ; രക്ഷകനായി സ്പീക്കർ എം.ബി.രാജേഷ്

തിരുവനന്തപുരം : അപകടത്തിൽപ്പെട്ട് ചോരയിൽ കുളിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞിന് രക്ഷയായി സ്പീക്കർ എം.ബി.രാജേഷ്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. തൃത്താലയിൽനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കർ. തിരുവനന്തപുരം മംഗലപുരത്ത് ദേശീയപാതയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് സ്പീക്കർ വാഹനം നിർത്തി. വാഹനാപകട...

Read moreDetails

വിഷക്കായ കഴിച്ച് പെണ്‍കുട്ടികൾ ; ഒരാള്‍ മരിച്ചു , രണ്ടാമത്തെ കുട്ടിയുടെ നില ഗുരുതരം

വിഷക്കായ കഴിച്ച് പെണ്‍കുട്ടികൾ ; ഒരാള്‍ മരിച്ചു , രണ്ടാമത്തെ കുട്ടിയുടെ നില ഗുരുതരം

കോട്ടയം : വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച, സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ ഒതളങ്ങ കഴിച്ചാണ് രണ്ടു പെണ്‍കുട്ടികളും സ്വന്തം വീടുകളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം...

Read moreDetails

‘മഞ്ജു വാര്യർ മദ്യപിക്കാറുണ്ടായിരുന്നുവെന്ന് കോടതിയിൽ പറയണം’

‘മഞ്ജു വാര്യർ മദ്യപിക്കാറുണ്ടായിരുന്നുവെന്ന് കോടതിയിൽ പറയണം’

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച നിർണായക ശബ്ദരേഖ പുറത്ത്. ദിലീപിന്‍റെ അഭിഭാഷകനും ദിലീപിന്റെ സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. കോടതിയിൽ എങ്ങനെ മൊഴി നൽകണമെന്ന് അനൂപിനെ അഭിഭാഷകൻ പഠിപ്പിക്കുന്നതാണ് ശബ്ദരേഖ. മഞ്ജു...

Read moreDetails

ശ്രീനിവാസന്‍ വധം: പ്രതികള്‍ കേരളത്തില്‍ തന്നെ ; ഉടന്‍ പിടിയിലാകുമെന്ന് എഡിജിപി വിജയ് സാഖറെ

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന്

പാലക്കാട് : പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസ് പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. പ്രതികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചു. പ്രതികൾ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതികൾ ഉടൻ തന്നെ പിടിയിലാവുമെന്നും വിജയ് സാഖറെ പറഞ്ഞു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട്...

Read moreDetails

കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കൊല്ലം :  കൊട്ടാരക്കര നെടുവത്തൂർ പുല്ലാമലയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ suicide) ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ കൊന്ന് സ്വയം ജീവനൊടുക്കിയത്. രാജന്റെ അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈവിരലുകള്‍ വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; സാക്ഷി മൊഴി അട്ടിമറിച്ചതിന്‍റെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്

നടിയെ ആക്രമിച്ച കേസ് ; സാക്ഷി മൊഴി അട്ടിമറിച്ചതിന്‍റെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിന്‍റെ സഹോദരന്‍ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ജയിലിൽ നിന്ന് പൾസർ സുനി...

Read moreDetails

ചെന്നൈയില്‍ മലയാളി വീട്ടമ്മ മകനു വിഷം നല്‍കിയതിനുശേഷം ആത്മഹത്യചെയ്തു

ചെന്നൈയില്‍ മലയാളി വീട്ടമ്മ മകനു വിഷം നല്‍കിയതിനുശേഷം ആത്മഹത്യചെയ്തു

ചെന്നൈ : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെന്നൈയില്‍ മലയാളി വീട്ടമ്മ മകനു വിഷം നല്‍കിയതിനുശേഷം ആത്മഹത്യ (Suicide) ചെയ്തു. അമ്പത്തൂര്‍ രാമസ്വാമി സ്കൂള്‍ റോഡില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ലതയും പതിനഞ്ചുകാരനായ മകന്‍ തവജുമാണ് മരിച്ചത്. ഇന്നലെ രാവിലെ അമ്മ അബോധാവസ്ഥയിലാണെന്നു...

Read moreDetails

മുന്നണി മാറ്റം അജണ്ടയിലില്ല ; ഇ പി ജയരാജന്‍റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

മുന്നണി മാറ്റം അജണ്ടയിലില്ല ; ഇ പി ജയരാജന്‍റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടി. മുന്നണിമാറ്റം ലീഗിന്‍റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇപ്പോഴില്ല. ജയരാജന്‍റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിനെ തള്ളിപ്പറഞ്ഞാൽ ലീഗിനെ സ്വീകരിക്കാമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍...

Read moreDetails
Page 4322 of 5016 1 4,321 4,322 4,323 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.